രാജപ്പൻ രാജുവേട്ടനായി, രാജുവേട്ടാ അടുത്ത സീസണിൽ ഇറങ്ങി വിമർശകരുടെ നെഞ്ചത്തു സിക്സർ അടിക്കുക

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
360 VIEWS

സംവിധായകൻ ഒമർ ലുലു നടൻ പൃഥ്വിരാജിനെ കുറിച്ചെഴുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. We Hate Rajappan എന്ന ഗ്രൂപ്പ് കൊണ്ടു നടന്ന തന്റെ കൂട്ടുകാരനോട് പൃഥ്വിരാജിനെ വെറുക്കാൻ ഉള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞ കാരണങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഒമർ ലുലുവിന്റെ പോസ്റ്റ്. രാജപ്പൻ പിന്നീട് രാജുവേട്ടൻ ആയതിനെ കുറിച്ചാണ് ഒമറിന്റെ പൊട്ട് . പോസ്റ്റ് വായിക്കാം.

Prithviraj Sukumaranന് എതിരെ We Hate Rajappan എന്ന ഗ്രൂപ്പ് കൊണ്ട്‌ നടന്ന എന്റെ കൂട്ടുക്കാരനോട് ചോദിച്ചു എന്താ ഇയാളെ ഇത്ര ദേഷ്യം എന്ന് ?

Prithviraj ഭയങ്കര അഹങ്കാരിയും തള്ളാണുമെന്നും എന്നിട്ട് പറഞ്ഞ കാരണം ഇതാണ്

1) സൂപ്പർസ്റ്റാർസ് ആ കസേര ഒഴിഞ്ഞു കൊടുക്കണം,പ്രായത്തിന് അനുസരിച്ച് ഉള്ള റോൾ ചെയ്യണമെന്ന് Prithviraj പറഞ്ഞു✌️

2) അല്ലൂഅർജ്ജുൻ വിജയ് ഇവരുടെ മസാല സിനിമകൾക്ക് എതിരെ Prithviraj പറഞ്ഞൂ ✌️

3)പിന്നെ ആസ്ത്രേലിയയിൽ കൗണ്ടി ക്രിക്കറ്റ്‌ ടീമിൽ കളിച്ചു എന്നും പറഞ്ഞു✌️

Prithviraj Productions & Directionലൂടെ ആദ്യത്തെ 2 കാര്യങ്ങളും കാലം തെളിച്ചു, രാജപ്പൻ രാജുവേട്ടനായി . ക്രിക്കറ്റ്‌ കളി കാണാൻ ഇപ്പോഴും ഭാഗ്യം കിട്ടിയിട്ട് ഇല്ലാ രാജുവേട്ടാ.Next Seasonil ഇറങ്ങി വിമർശകരുടെ നെഞ്ചത്തടിക്കുക Sixer✌️
അതെ എല്ലാം രാജുവേട്ടൻ പറഞ്ഞ പോലെ തന്നെ അണ്ണന്റെ ഒരു ദീർഘവീക്ഷണം 🔥🔥🔥

LATEST