കെജിഎഫ് 2 കണ്ട ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ അഭിപ്രായം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
31 SHARES
367 VIEWS

കെജിഎഫ് അതിന്റെ ജൈത്രയാത്ര തുടരുകയാണ് . അണിയറപ്രവർത്തകർ മൂന്നാംഭാഗത്തിന്റെ സൂചന നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ പണംവാരിപ്പടങ്ങളുടെ ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ ഇടം നേടിയ കെജിഎഫ് , യാഷിനും പ്രശാന്ത് നീലിനും നൽകിയ പ്രശസ്തിയും ചെറുതല്ല . ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയത് നാനൂറു കോടിയിലേറെ രൂപയാണ്.

 

ഇപ്പോൾ കെജിഎഫിനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുന്നത് ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ സാക്ഷാൽ ശങ്കർ ആണ്. ‘ഒടുവിൽ കെജിഎഫ് 2 കണ്ടു. കട്ടിംങ് എഡ്ജ് ശൈലിയിലുള്ള കഥപറച്ചിൽ, തിരക്കഥ, എഡിറ്റിങും. യഷിന് വേണ്ടി മാസിന്റെ പുതിയൊരു സ്റ്റൈല്‍ തന്നെ കൊണ്ടു വന്നു. പ്രശാന്ത് നീൽ ഞങ്ങൾക്ക് ഒരു ‘പെരിയപ്പ’ അനുഭവം നൽകിയതിന് നന്ദി’ – എന്നാണു ശങ്കർ ട്വിറ്ററിൽ കുറിച്ചത് .

LATEST

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ