fbpx
Connect with us

Featured

നെല്ലിക്ക നല്ലതുതന്നെ, പക്ഷെ അധികമായാൽ അനുഭവിക്കും

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ

 148 total views

Published

on

dr jithesh

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നവും ഇല്ലാത്ത നോർമൽ റിസൾട്ടുകൾ, ഒന്നൊഴിച്ച്-
വൃക്കയുടെ പ്രവർത്തന സൂചികയായ
Serum creatinine – 1.5 mg/dl

Top 10 Amla Juice Brands (With Benefits) In India (2020)

വൃക്കയുടെ പ്രവർത്തനക്ഷമത കുറയാനുള്ള സാധാരണ കാരണങ്ങൾ, നിയന്ത്രണമില്ലാത്ത പ്രമേഹവും പ്രഷറും ആണ്. പിന്നെയുള്ളത് നീണ്ടുനിൽക്കുന്ന മൂത്രക്കല്ല്, പ്രോസ്റ്റേറ്റ് വീക്കം തുടങ്ങിയവകൊണ്ടുള്ള മൂത്രാശയരോഗങ്ങളൊക്കെയാണ്. ഇതൊന്നുമില്ലാത്ത ഒരാളോട് അടുത്തതായി ചോദിക്കാനുള്ളത്, എന്തെങ്കിലും പച്ചമരുന്നുകൾ കഴിക്കുന്നുണ്ടോ എന്നാണ്. കാരണം കേരളത്തിൽ കിഡ്നി രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാവുന്നതിന്റെ ഒരു പ്രധാന കാരണമാണ് വിവിധതരം പച്ചമരുന്നുകൾ.
അങ്ങനെയൊന്നുമില്ല എന്ന് അയാൾ പറഞ്ഞതുകൊണ്ട് ഞാൻ അടുത്തതായി ചോദിച്ചത്, നെല്ലിക്ക ജ്യൂസോ നെല്ലിക്ക ചേർത്ത എന്തെങ്കിലും പാനീയങ്ങളോ പതിവായി കഴിക്കാറുണ്ടോ എന്നാണ്.
“യെസ്, നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും.”

നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്ന ശീലം, എന്തെങ്കിലും അസുഖം ഉള്ളവരുടെ ഇടയിലും ഇല്ലാത്തവരിലും വ്യാപകമായുണ്ട്. അത് ദോഷകരമല്ലെന്നാണ് കുറച്ചുകാലം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. ഇതുപോലെ ചിലരിൽ കാരണമില്ലാതെ ക്രിയാറ്റിൻ ലെവൽ കൂടുതൽ കണ്ടതുകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ഒരു കോമൺ ഫാക്ടർ ആയി നെല്ലിക്ക ജ്യൂസ് കണ്ടത്. അതോടെയാണ് നെല്ലിക്കയെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത്. അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ എത്രയോ കാലം മുന്നേ മനസ്സിലാക്കപ്പെട്ട കാര്യങ്ങളാണെന്ന്.

What are Kidney Biomarkers?നെല്ലിക്കയിൽ Vitamin C ധാരാളമായുണ്ട്. കൊഴുപ്പിൽ അലിയാത്ത ഒരു വിറ്റാമിനാണ് C. അതുകൊണ്ട് ആവശ്യത്തിലധികം വരുന്ന വിറ്റാമിൻ സി ശരീരത്തിൽ സംഭരിക്കപ്പെടാതെ ഓക്സലേറ്റ്കളായി പുറന്തള്ളപ്പെടുന്നു. ഇതാണ് വൃക്കയിൽ അടിഞ്ഞു കൂടുന്നതും വൃക്കയുടെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതും. ഇത് നെല്ലിക്കയുടെ മാത്രം പ്രശ്നമല്ല, ഓക്സലേറ്റ് അധിക അളവിലുള്ള മറ്റ് ഫലങ്ങളിലെ കാര്യത്തിലും ഇങ്ങനെ തന്നെ. (ഇക്കാര്യത്തിൽ ഏറ്റവും കുപ്രസിദ്ധി ഉള്ളതാണ് ഇലുമ്പൻപുളി. ഇലുമ്പൻ പുളി ജ്യൂസ് ഒരാഴ്ച കഴിച്ചാൽ പോലും വൃക്കയെ ദോഷകരമായി ബാധിക്കാം)

ഇപ്പോൾ കൊറോണക്കാലം ആയതുകൊണ്ട് വിറ്റാമിൻ സി ഗുളികകളും വിറ്റാമിൻ സി അടങ്ങിയ ഫലങ്ങളും ഒരുപാട് കഴിക്കുന്ന ആളുകളുണ്ട്. മനുഷ്യന് ഒരു ദിവസം ആവശ്യമുള്ള വിറ്റാമിൻ സി യുടെ അളവ് 90 മില്ലി ഗ്രാമാണ്. അതിൽ കൂടുതൽ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാൽ അമിത അളവിൽ വിറ്റാമിൻ-സി ദോഷകരമാണ് എന്നത് തെളിയിക്കപ്പെട്ടതാണ്.

രക്ത ‘ശുദ്ധീകരണത്തിന്’ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവരുണ്ട്. യഥാർത്ഥത്തിൽ അമിതമായി നെല്ലിക്ക കഴിച്ചാൽ രക്തം അശുദ്ധമാവുകയാണ് ചെയ്യുക. (വൃക്കയുടെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നു).
നെല്ലിക്ക അമിതമായി ഉപയോഗിക്കുമ്പോൾ നിർജ്ജലീകരണം ഉണ്ടാവുന്നു. വെള്ളം കുടി കുറഞ്ഞ ശീലമുള്ളവർക്ക് നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ മലശോധന കുറയുന്നതിനും താരൻ ശല്യം ഉണ്ടാകുന്നതിനും കാരണം ഇതാണ്.

Advertisement

പ്രമേഹരോഗികളാണ് നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടത്. കാരണം പ്രമേഹരോഗികൾക്ക് അല്ലാതെ തന്നെ വൃക്കയുടെ പ്രവർത്തനത്തിൽ കുറവുണ്ടാകും. നിർജലീകരണം കൊണ്ടു സോഡിയത്തിന്റെ അളവ് കൂടുന്നത് വൃക്കയുടെ പ്രവൃത്തി ഭാരം വർദ്ധിപ്പിക്കുന്നു. മാത്രമല്ല പ്രമേഹരോഗ മരുന്നുകളുടെ കൂടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നു വ്യതിയാനങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. നെല്ലിക്ക അസിഡിക് ആയതുകൊണ്ട്, വയറിൽ പെപ്റ്റിക് അൾസർ ഉള്ളവർക്കും ദോഷം ചെയ്യും. നെല്ലിക്ക ജ്യൂസ് കഴിക്കുന്ന പലർക്കും മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ അനുഭവപ്പെടുന്നതിന് കാരണവും Calcium Oxalate കല്ലുകളാണ്.

ആയുർവേദത്തിൽ വിശിഷ്ഠസ്ഥാനമാണ് നെല്ലിക്കക്കുള്ളത് ( ച്യവനപ്രാശം/ ത്രിഫലചൂർണ്ണം/ നെല്ലിക്ക കഷായം).
അപ്സരസ്സായ മേനകയിൽ ആകൃഷ്ടനായ ച്യവന മഹർഷി, യൗവനം നിലനിർത്താൻ വേണ്ടി ഉപയോഗിച്ചതാണത്രേ ച്യവനപ്രാശം. ഇതിഹാസങ്ങളുടെ ഈ ‘ദിവ്യത്വവും’ ആയുർവേദ പാരമ്പര്യത്തിന്റെ പൊലിമയും പരസ്യം ചെയ്താണ് പതഞ്ജലി നെല്ലിക്ക ജ്യൂസ് വിൽപ്പന നടത്തുന്നത്. ‘ദിവ്യ ഫലം’ ആയതു കൊണ്ട് എത്ര കഴിച്ചാലും കേടില്ല എന്നാണ് അർത്ഥവും വിശ്വാസവും!
പറഞ്ഞു വരുന്നത് നെല്ലിക്ക ഒരു വിഷക്കനി ആണെന്നോ, നെല്ലിക്കക്ക് പോഷകഗുണങ്ങളില്ലെന്നോ അല്ല. കഴിക്കുന്ന അളവിലും കാലയളവിലുമാണ് കാര്യം. അധികമായാൽ അമൃതും വിഷമാണ്.

 149 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
SEX7 hours ago

അവളുടെ കാലുകൾ കൊണ്ട് അവനെ ചുറ്റുന്നത് മിഷണറിയിൽ അവനു ഇഷ്ടം കൂട്ടും

Entertainment7 hours ago

മേരി ആവാസ് സുനോയിലെ യുക്തിപരമായ വലിയ തെറ്റ്, ജൂനിയർ ഇ എൻ ടി കൺസൽട്ടന്റിന്റെ കുറിപ്പ്

Entertainment8 hours ago

ക്ലൈമാക്സ് ഒന്ന് പൊളിച്ചു പണിതിരുന്നെങ്കിൽ വേറെ ലെവലിൽ പോകേണ്ടിയിരുന്ന പടമാണ്

SEX8 hours ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Short Films9 hours ago

കാമത്തിന്റെ പല അവസ്ഥകളും നമ്മൾ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന ഒരു ഷോർട്ട് ഫിലിം- ഒരു ‘എ’ പടം

Entertainment9 hours ago

രവിയണ്ണനെ കാണാൻ നാടുവിട്ട ജലജ (ട്രോൾ)

Entertainment9 hours ago

സൗബിന്റെ മുഖം കണ്ടാൽ ജനം കയ്യടിക്കും എന്ന മിഥ്യധാരണയിൽ അയാൾക്ക് ചേരാത്ത വേഷങ്ങളിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു

Entertainment10 hours ago

ഒട്ടുമേ എന്നെ ഉല്ലസിപ്പിക്കാതെ കണ്ട് തീർത്ത ഉല്ലാസം

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket12 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment12 hours ago

ലൂയിസ്, ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Health13 hours ago

“പാമ്പിനേക്കാൾ അപകടകാരിയാണ്, അവനെ രക്ഷപെടുത്താൻ ആയില്ല” അനുഭവം വായിക്കാം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX6 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment11 hours ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket12 hours ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment17 hours ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment3 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment4 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment6 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured6 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment1 week ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Advertisement
Translate »