ആദ്യ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാമത്തെ സിനിമയിൽ വൻ വരവേൽപ്പാണ് താരത്തിന് ലഭിച്ചത്.ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ദിവ്യ പിള്ള. തുടക്ക കാലത്തു തന്നെ ജിത്തു ജോസഫ് എന്ന പ്രഗൽഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു

Divya-Pillai-Hot-Navel-Show-131962ആദ്യ സിനിമയിൽ ഫഹദ് ഫാസിലിനൊപ്പവും രണ്ടാമത്തെ സിനിമയിൽ പ്രിത്വിരാജിനൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം തുടക്കത്തിൽ തന്നെ താരത്തിന് ലഭിച്ചു.അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രമാണ് ആദ്യത്തെ ചിത്രം.എന്നാൽ ആദ്യ ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടില്ല അതിനു മറുപടിയെന്നോണം രണ്ടാമത്തെ ചിത്രമായ ഊഴം എന്ന ജിത്തു ജോസഫ് പൃഥ്വിരാജ് കോംബോയിലൂടെ ഗംഭീരമായി തിരിച്ചു വരുകയാണ് ചെയ്തത്

തന്റെ കഴിവിന്റെ പരമാവധി സിനിമയിൽ കൊണ്ടു വരാൻ ശ്രമിക്കുന്ന താരത്തിനു അതിനു അംഗീകാരമെന്നോണം തുടക്കത്തിൽ തന്നെ ഒരുപാടു പ്രമുഖ നടന്മാരോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു.എടക്കാട് ബറ്റാലിയൻ എന്ന സിനിമയിൽ ടോവിനോയുടെ ഒപ്പവും,ജിമ്മി ഈ വീടിന്റെ ഐശ്വര്യം,മൈ ഗ്രേറ്റ് ഫാദർ തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്

https://youtu.be/ODV6dybeyQk

സിനിമയിൽ ഉള്ളത് പോലെ തന്നെ സോഷ്യൽ മീഡിയയിലും താരം നിറഞ്ഞു നിൽക്കുകയാണ്.ഈ അടുത്തിടെ കല്യാണപ്പെണ്ണിന്റെ വേഷത്തിൽ താരം പങ്കു വെച്ച ഫോട്ടോ നിമിഷ നേരം കൊണ്ടു വൈറൽ ആവുകയാണ് ചെയ്തത്.രണ്ടു ലക്ഷത്തിനു മുകളിൽ ഫോള്ളോവെർസ് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഈ ചിത്രം പങ്കു വെച്ചത്

Divya-Pillai-Hot-Navel-Show-131962ഒരു ജ്വല്ലറിയുടെ പരസ്യത്തിന്റെ ഭാഗമായി ബെൽസ് ഫോട്ടോഗ്രാഫി കമ്പനിയാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.ഈ ചിത്രങ്ങൾ കണ്ടു വിവാഹം ആയോ എന്നുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടിരിക്കുകയാണ് താരം

You May Also Like

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Dileep Mpk സംവിധാനം ചെയ്ത ‘അന്നുപെയ്ത മഴയിൽ’ എന്ന ഷോർട്ട് മൂവി അപവാദങ്ങളിൽ കുടുങ്ങി ജീവിതം…

ഒരു പെണ്ണിന്റെ പരിശുദ്ധിയുടെ അളവുകോലുകളെ തച്ചുടച്ച സിനിമ

ശാലോമോന്റെ സോംഗ് ഓഫ് സോംഗ്സിൽ പറയുന്ന പോലെ, നമുക്കു ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി

“നമ്മളുരു ബംഗളൂരു” : ബാംഗ്ലൂര്‍ നഗരത്തിന് വേണ്ടിയൊരു വീഡിയോ

പ്രകൃതി ഭംഗി കൊണ്ടും ദൃശ്യ ചാരുത കൊണ്ടും അനുഗ്രഹീതമായ ഈ നാടിന്റെ വശ്യത ഇവിടത്തെ കാറ്റിലും കാലാവസ്ഥയിലും ഉണ്ട്.

ശാപ ജന്മങ്ങള്‍

ഇരുള്‍ മൂടിത്തുടങ്ങുന്ന ആകാശത്തിനു മഴ മേഘങ്ങള്‍ ഇണകളായി എത്തിതുടങ്ങുന്നതും നോക്കി ഇരിക്കാന്‍ നല്ല രസമാണ് ദൂരെ നിന്ന് അമ്പലത്തിലെ കീര്‍ത്തനങ്ങള്‍ കേള്‍കാം പള്ളികളില്‍ നിന്ന് ബാങ്ക് വിളിയും മണി നാദങ്ങളും ഉയരുന്നുണ്ട് പാര്‍പ്പിടങ്ങളില്‍ വിളക്ക് തെളിയുമ്പോള്‍ തന്നെ ആകാശത്ത് കൊള്ളിയാന്‍ മിന്നിമറയുന്നതും പ്രകൃതി നടുങ്ങുന്നതും കാണാം പതിയെ തുടങ്ങി ആര്‍ത്തലച്ചു പെയ്യുന്ന മഴയുടെ സീല്‍കാരങ്ങള്‍ കേട്ട് കൊണ്ട് സന്ധ്യാ നേരത്ത് “ജാനുവമ്മ” ഉമ്മറത്തിരിക്കുന്നത് ഞന്‍ പലവട്ടം കണ്ടിട്ടുണ്ട് നായ്കളുടെ കുരയും കുറുനരികളുടെ ഓരിയിടലും കേട്ടുകൊണ്ട് ഞങ്ങള്‍ തിണ്ണയിലിരുന്നു കഥകള്‍ പറയും