മടങ്ങിവരവിൽ അതിസുന്ദരിയായി ദിവ്യ ഉണ്ണി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
68 SHARES
821 VIEWS

ദിവ്യാഉണ്ണി വീണ്ടും സിനിമയിൽ സജീവമാകുന്നു. മുന്പത്തേക്കാളും സുന്ദരിയായി ആണ് താരം തിരിച്ചെത്തുന്നത്. പൗർണമി മുകേഷ് സംവിധാനം ചെയുന്ന ഉർവി അഥവാ ഭൂമി എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി മടങ്ങിവരുന്നത്. രണ്ടു മിനിറ്റ് ആണ് ഫിലിമിന്റെ ദൈർഘ്യം. ഭൂമിയെയും അതിലെ ഓരോ കണികയെയും ആസ്വദിക്കുന്ന ഒരു സ്ത്രീയെ ആണ് ദിവ്യ ഇതിൽ അവതരിപ്പിക്കുന്നത്. അതീവ ഹൃദ്യമായ പശ്ചാത്തല സംഗീതത്തോടൊപ്പം ദിവ്യയുടെ അഭിനയ ചാതുര്യവും ചേരുമ്പോൾ ആരാധകർക്ക് പുത്തൻ ആസ്വാദന അനുഭവമാകും ലഭിക്കുക. ഛായാഗ്രഹണം – ഹരി കൃഷ്ണൻ, എഡിറ്റിംഗ് & ഡി.ഐ – വിഷ്ണു ശങ്കർ വി എസ്, സംഗീതം – അമൃതേഷ്, ലിറിക്‌സ് – ഗോപീകൃഷ്ണൻ ആർ, ആലാപനം – സൂര്യ ശ്യാം ഗോപാൽ, മിക്സ് ആൻഡ് മാസ്റ്ററിംഗ് – പ്രതീഷ് കെ ആർ, വസ്ത്രാലങ്കാരം – ജോബിന, മേക്കപ്പ് – റിസ്‌വാൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിബിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ – കൃഷ്ണ ജിത്ത്, ഫഹദ്.

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്