സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ജിന്ന്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി . സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, KPAC ലളിത, സാബുമോൻ, ജാഫർ ഇടുക്കി, നിഷാന്ത് സാഗർ എന്നിവരാണ് പ്രധാന താരങ്ങൾ. രാജേഷ് ഗോപിനാഥ് തിരക്കഥയൊരുക്കിയ ചിത്രത്തിന് ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിർവ്വഹിക്കുന്നു. മെയ് 13 നാണ് റിലീസ്.

Leave a Reply
You May Also Like

ഹൃദയം മേടിച്ചു കരൺ ജോഹർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശനയും അഭിനയിച്ച ഹൃദയം മലയാളത്തിൽ…

സോഫിയ അൻസാരിയുടെ ഹാലോവീൻ ഫോട്ടോകൾ വൈറൽ

ഫോട്ടോ ഷൂട്ടുകളുടെ കേന്ദ്രമാണ് സോഷ്യൽ മീഡിയ. വളരെ വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകൾ ആണ് ഒരു മത്സരമെന്നോണം…

അഞ്ജലി മേനോനെ ട്രോളുന്നവർ വായിച്ചിരിക്കാൻ

‘വണ്ടർ വുമൺ’ എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ…

ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം വേണ്ട തീയേറ്ററുകാർ

ശ്രീജിത്ത് രവി അഭിനയിച്ച ചിത്രം വേണ്ട തീയേറ്ററുകാർ അയ്മനം സാജൻ ശ്രിജിത്ത് രവി അഭിനയിച്ചു എന്നത്…