വാഴൂർ ജോസ്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ.(D.N.A) എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ഈദ് ആശംസയോടെയാണ് ഈ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മികച്ച ആക്‌ഷൻ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായകൻ അഷ്ക്കർ സൗദാനാണ്. ലഷ്മി റായ്. ഇനിയ. പത്മരാജ് രതീഷ് . ഇർഷാദ്. കോട്ടയം നസീർ, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഏ.കെ. സന്തോഷിന്റേതാണ് തിരക്കഥ.ഛായാഗ്രഹണം. രവിചന്ദ്രൻ. ചീഫ് . അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ. നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്.ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു.കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.

**

Leave a Reply
You May Also Like

ബിജുമേനോൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ഏറ്റുപിടിച്ചു മാധ്യമങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് . അനുദിനം അപ്ഡേറ്റ് ചെയുന്ന താരം ആണ് അദ്ദേഹം. അതുകൊണ്ടുതന്നെ…

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

നടൻ ബാല ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട താരമാണ്. അമൃത സുരേഷിനെ വിവാഹം കഴിച്ചതും ദാമ്പത്യ…

‘റി തിക്കാ’ എന്ന് വിളിക്കുന്നതിനോട് ഗുഡ് ബൈ; പരിഹസിച്ചവർക്കു മറുപടിയുമായി ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാൻസിലൂടെ വിസ്മയിപ്പിച്ച റിതിക സിങ്

ദുൽഖർ സൽമാൻ നായകനായ കിങ് ഓഫ് കൊത്തയിൽ ‘കലാപക്കാരാ’ എന്ന പാട്ടിലെ ഐറ്റം ഡാൻസിലൂടെ മലയാളികളെയും…

ഡെനിം ടോപ്പിലും സേഫ്റ്റിപിൻ ജീൻസിലും ഹോട്ട് ലുക്കിൽ സാമന്ത

നടിയും മോഡലും ആണ് സമന്താ റൂത്ത് പ്രഭു എന്ന സാമന്ത . തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ…