ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി വര്‍ദ്ധിക്കുമോ? [വീഡിയോ]

0
416

Carrots_boolokam

കുട്ടിക്കാലം മുതല്‍ നാം എല്ലാവരും കേട്ടിട്ടുള്ളതാണ്, ക്യാരറ്റ് കഴിച്ചാല്‍ കാഴ്ചശക്തി കൂടും എന്ന്. എന്നാല്‍ നാളിത്രയായിട്ടും ഇത് സത്യമാണോ എത്ര പേര്‍ അന്വേഷിച്ചിട്ടുണ്ട്? ശരിയാണെങ്കില്‍ എന്ത് സവിശേഷതയാണ് കാഴ്ചശക്തി കൂട്ടാന്‍ തക്കവിധം ക്യാരറ്റില്‍ ഉള്ളത്? ഇനി തെറ്റാണെങ്കിലോ? എവിടെ നിന്നാണ് നമ്മുടെ മാതാപിതാക്കള്‍ക്ക് ഈ അബദ്ധ ധാരണ കിട്ടിയത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഈ വീഡിയോ നിങ്ങള്‍ക്ക് നല്‍കും.