Connect with us

Featured

കൊറോണ മണത്ത് കണ്ടെത്താൻ നായകളും !

മണംപിടിക്കാൻ കഴിവുള്ള medical detection dogs നായകളെ ഉപയോഗിച്ച് മനുഷ്യരിലെ കൊറോണ വൈറസ് ബാധ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം.

 41 total views

Published

on

അഡ്വ ശ്രീജിത്ത്‌ പെരുമന

കൊറോണ മണത്ത് കണ്ടെത്താൻ നായകളും !

മണംപിടിക്കാൻ കഴിവുള്ള medical detection dogs നായകളെ ഉപയോഗിച്ച് മനുഷ്യരിലെ കൊറോണ വൈറസ് ബാധ കണ്ടെത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള മണംപിടിക്കാനാകുന്ന പട്ടികളുടെ വകുപ്പായ sniffer dog department ലെ വെറ്റെറിനറിയൻ വിദഗ്ധരാണ് കോവിഡ്19 ബാധ നായകളുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമിക്കുന്നത്.

ബോംബും, മറ്റ് എക്സ്പ്ലോസീവുകളും കണ്ടെത്താൻ മാത്രമല്ല മെഡിക്കൽ ഡിറ്റക്ഷൻ അഥവാ രോഗങ്ങൾ കണ്ടെത്താനും മണം പിടിക്കുന്ന പ്രത്യേകതരം നായകളെ ഉപയോഗിക്കാമെന്നും ഈ രീതി വിജയകരമായി പല വിദേശ രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും സ്‌നിഫർ ഡോഗ് ഡിപ്പാർട്ട്മെന്റിലെ കേണൽ (ഡോക്ടർ പികെ ചഗ് വ്യക്തമാകുന്നു. വിവിധ തരം ക്യാൻസറുകൾ കണ്ടെത്താൻ നിലവിൽ നായകളെ ഉപയോഗിക്കുന്നുണ്ട്.

മനുഷ്യരിലെ ഉമിനീര്, രക്തം, മൂത്രം എന്നിവ മണത്തുകൊണ്ട് വൈറസ് ബാധയുണ്ടോ അല്ലെങ്കിൽ രോഗം പോസ്റ്റിവാണോ നെഗട്ടീവാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നും കേണൽ ചഗ് അറിയിക്കുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ പ്രൊഫസർ ജെയിംസ് ലോഗന്റെ നേതൃത്വത്തിൽ സ്‌നിഫർ നായകളെ ഉപയോഗിച്ച് മലേറിയ രോഗികളെ കണ്ടെത്താൻ വിജയകരമായി സാധിച്ചിരുന്നു.

കോവിഡ് 19 കണ്ടെത്താൻ മെഡിക്കൽ ഡിറ്റക്ഷൻ നായകൾക്ക് പ്രത്യേക പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിലെ സ്‌നിഫർ ഡോഗ് വകുപ്പ് പ്രൊഫസർ ലോഗനുമായി ചർച്ചകൾ നടത്തിയതായും കേണൽ ചഗ് അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പഠനങ്ങൾക്കായാണ് സർക്കാർ കേണൽ ചഗിനെ നിയോഗിച്ചതെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

 42 total views,  1 views today

Advertisement
Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement