10367692_744308962298414_11

1 പുകവലിക്കരുത് – ഭക്ഷണശേഷം ഉടനെ പുകവലിയ്ക്കരുത്. ഉടനെ ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റുകള്‍ക്ക് തുല്യമാണ്

2 പഴങ്ങള്‍ കഴിയ്ക്കരുത് – ഭക്ഷണ ശേഷം ഉടനെ പഴവര്‍ഗത്തില്‌പ്പെട്ട ഒന്നും കഴിക്കരുത്. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കും

3 ചായ കുടിക്കരുത് – കാരണം തെയ്‌ലയില്‍ വളരെയധികം ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലെ പ്രോട്ടീനുകളെ കനപ്പെടുത്തും. ഇത് ദഹനത്തെ ദോഷമായി ബാധിക്കും

4 നിങ്ങളുടെ ബെല്റ്റ് അയയ്ക്കരുത് – നന്നായി ഭക്ഷണം കഴിക്കുമ്പോഴെല്ലാം സൌകര്യത്തിനായി നമ്മള്‍ ബെല്റ്റ് ലൂസാക്കാറുണ്ട്. എന്നാല്‍ ഇത് ചെയ്യാന്‍ പാടില്ല. ഇത് കുടല്‍ തിരിയാനോ ബ്ലോക്കാകാനോ വഴിവെക്കും. മാത്രമല്ല അമിത ഭക്ഷണവും കഴിക്കാന്‍ ഇത് വഴിവെകും

5 കുളിയ്ക്കരുത് – ഭക്ഷണ ശേഷം ഉടനെ കുളിയ്ക്കുന്നത് ശരീരത്തിലെ രക്തയോട്ടം കൂടാന്‍ വഴിവെയ്ക്കും. ഇത് വയറിലെ രക്തയോട്ടത്തെ കുറയ്ക്കും. ഇത് ദഹനത്തെ ബാധിക്കും

6 ദീര്‍ഘനേരം നടക്കരുത് – ഭക്ഷണ ശേഷം നടക്കുന്നത് നല്ല ശീലമല്ല. ഇതും ദഹനത്തെ മോശമായി ബാധിക്കും

7 ഉടനെ ഉറങ്ങരുത് – ഭക്ഷണ ശേഷം ഉടനെ ഉറങ്ങുന്നത് ഭക്ഷണം ദഹിക്കാതിരിക്കാന്‍ കാരണമാകും . ഇത് ഗ്യാസ് ട്രബിളിലേക്കും കുടലില്‍ അണുബാധയ്ക്കും വഴിവെയ്ക്കും

You May Also Like

നിങ്ങൾക്ക് വിഷാദവും ഉത്കണ്ഠയും ഉണ്ടോ, എങ്കിൽ ഈ വിറ്റാമിനുകൾ എടുക്കാൻ സമയമായി

വിഷാദത്തിനും ഉത്കണ്ഠയ്ക്കും വിറ്റാമിനുകൾ നിങ്ങൾ വിഷാദം അല്ലെങ്കിൽ ഉത്കണ്ഠയുമായി പൊരുതുകയാണോ? നിങ്ങൾ വിവിധ മരുന്നുകളും ചികിത്സകളും…

അവരുടെ വിശ്വാസമോ ?

ബെഞ്ചിന്റെ ഒരറ്റത്ത് ഇരിക്കുന്ന എൻ്റെ കാര്യമാണ് കഷ്ടം.ഓരോത്തരുടെ ഒരു ചെറിയ അനക്കങ്ങൾ പോലും എന്നെ കൂടുതൽ പേടിപ്പിച്ചു.

നിങ്ങളുടെ ശരീരം അടുത്ത 30 സെക്കന്‍ഡില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയണോ ?

അടുത്ത 30 സെക്കന്‍ഡില്‍ നിങ്ങളുടെ ശരീരം ചെയ്യുന്ന കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ

ഒരു പുരുഷൻ തന്റെ ഭാര്യയോട് 6 തവണയെങ്കിലും ഒരു ദിവസം നുണ പറയാറുണ്ട് , എന്നാൽ സ്ത്രീകളിൽ ഇത് 3 തവണ മാത്രമാണ്

ഡോ. ഫഹദ് ബഷീർ 1997 ഇൽ ഇറങ്ങിയ jim carrey യുടെ LIAR LIAR എന്ന…