ഭക്ഷണശേഷം ചെയ്തുകൂടാത്ത 7 കാര്യങ്ങള്‍

0
643

10367692_744308962298414_11

1 പുകവലിക്കരുത് – ഭക്ഷണശേഷം ഉടനെ പുകവലിയ്ക്കരുത്. ഉടനെ ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റുകള്‍ക്ക് തുല്യമാണ്

2 പഴങ്ങള്‍ കഴിയ്ക്കരുത് – ഭക്ഷണ ശേഷം ഉടനെ പഴവര്‍ഗത്തില്‌പ്പെട്ട ഒന്നും കഴിക്കരുത്. ഇത് നിങ്ങളുടെ ദഹനത്തെ ബാധിക്കും

3 ചായ കുടിക്കരുത് – കാരണം തെയ്‌ലയില്‍ വളരെയധികം ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിലെ പ്രോട്ടീനുകളെ കനപ്പെടുത്തും. ഇത് ദഹനത്തെ ദോഷമായി ബാധിക്കും

4 നിങ്ങളുടെ ബെല്റ്റ് അയയ്ക്കരുത് – നന്നായി ഭക്ഷണം കഴിക്കുമ്പോഴെല്ലാം സൌകര്യത്തിനായി നമ്മള്‍ ബെല്റ്റ് ലൂസാക്കാറുണ്ട്. എന്നാല്‍ ഇത് ചെയ്യാന്‍ പാടില്ല. ഇത് കുടല്‍ തിരിയാനോ ബ്ലോക്കാകാനോ വഴിവെക്കും. മാത്രമല്ല അമിത ഭക്ഷണവും കഴിക്കാന്‍ ഇത് വഴിവെകും

5 കുളിയ്ക്കരുത് – ഭക്ഷണ ശേഷം ഉടനെ കുളിയ്ക്കുന്നത് ശരീരത്തിലെ രക്തയോട്ടം കൂടാന്‍ വഴിവെയ്ക്കും. ഇത് വയറിലെ രക്തയോട്ടത്തെ കുറയ്ക്കും. ഇത് ദഹനത്തെ ബാധിക്കും

6 ദീര്‍ഘനേരം നടക്കരുത് – ഭക്ഷണ ശേഷം നടക്കുന്നത് നല്ല ശീലമല്ല. ഇതും ദഹനത്തെ മോശമായി ബാധിക്കും

7 ഉടനെ ഉറങ്ങരുത് – ഭക്ഷണ ശേഷം ഉടനെ ഉറങ്ങുന്നത് ഭക്ഷണം ദഹിക്കാതിരിക്കാന്‍ കാരണമാകും . ഇത് ഗ്യാസ് ട്രബിളിലേക്കും കുടലില്‍ അണുബാധയ്ക്കും വഴിവെയ്ക്കും