ചാരായം കുടിക്കരുതേ; ഒരു ന്യൂ ജനറേഷന്‍ ഡാന്‍സ് – അടിപൊളി വീഡിയോ

470

01

പെന്തെക്കോസ്ത് പ്രവര്‍ത്തകര്‍ നടത്തുന്ന ചാരായത്തിനെതിരെയുള്ള ഒരു ഗാനമേള പരിപാടിയാണ് വീഡിയോയില്‍. ചാരായം കുടിക്കരുതേ എന്നൊക്കെ പാടിക്കൊണ്ട് നടത്തിയ പരിപാടിയില്‍ പക്ഷെ താരമായി മാറിയത് സമീപത്തെ ഷോപ്പില്‍ നിന്നും രണ്ടെണ്ണം വീശി വന്ന ഒരു മദ്യപനായിരുന്നു. ഇവരുടെ ഗാനം അങ്ങേര്‍ക്ക് പെരുത്തിഷ്ടമായി എന്ന് അദ്ദേഹത്തിന്റെ നൃത്തം സൂചിപ്പിക്കുന്നു.

ചാരായം കുടിക്കരുതെ എന്ന ഗാനത്തിനനുസരിച്ചു നൃത്തം വെക്കുന്ന ഇദ്ദേഹം പാട്ട് പാടുന്നവരെയും സമീപത്ത് സന്നിഹിതരായവരെയും ചിരിപ്പിക്കുന്ന കാഴ്ചയാണ് നമ്മള്‍ പിന്നേ കാണുക. വൈറലായി മാറിയേക്കാവുന്ന ഈ വീഡിയോ പോസ്റ്റ്‌ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്ത് എത്തിക്കുവാന്‍ മറന്നെക്കരുത് കേട്ടോ.