മമ്മൂട്ടി നായകനായ ‘റോഷാക്ക്’ Don’t Go (വീഡിയോ സോംഗ്) പുറത്തിറങ്ങി. മിഥുൻ മുകുന്ദൻ ആണ് ഗാനം കംപോസ് ചെയ്തത്. ഒരു മലയാള ചിത്രത്തിൽ ഇംഗ്ലീഷ് സോങ്ങുകളെ മാത്രം ഉള്ളത് ഒരുപക്ഷെ ഇതാദ്യമായിആയിരിക്കും.അത് ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടേയുള്ളൂ എന്ന് തന്നെയാണ് പ്രേക്ഷക സംസാരം.

Composed, Produced and Arranged by Midhun Mukundan
Written by SA
Performed by SA, Adyan Sayeed, Midhun Mukundan
Mixed and Mastered by Hriday Goswami at X-Noise Studios, Guwahati
Recorded by Amit Sachdeva at Musicloud Studios, Bangalore and Amani KL10 at RM Media Studio, Manjeri

Leave a Reply
You May Also Like

ഡെനിം ടോപ്പിലും സേഫ്റ്റിപിൻ ജീൻസിലും ഹോട്ട് ലുക്കിൽ സാമന്ത

നടിയും മോഡലും ആണ് സമന്താ റൂത്ത് പ്രഭു എന്ന സാമന്ത . തെലുങ്ക്, തമിഴ് സിനിമാമേഖലയിൽ…

ജനലക്ഷങ്ങൾ കണ്ട വീഡിയോയുടെ പിന്നിലെ യാഥാർഥ്യം എന്താണ് ?

ഇതാണ് ജനലക്ഷങ്ങൾ കണ്ട ആ വൈറൽ വീഡിയോ. നമുക്കേവർക്കും പലതരത്തിൽ പറ്റാവുന്ന ഒരു പറ്റു തന്നെയാണിത്.…

32 പിന്നിട്ട മൗനദാഹം, ഈ ജനുസിലെ പല സിനിമകളും മറന്നിട്ടും, “മൗനദാഹം” മാത്രം ഇന്നും മനസ്സിൽ നിലനിൽക്കുന്നു

32 പിന്നിട്ട മൗനദാഹം Gopalakrishnan എഴുപതുകളുടെ അവസാനം മുതൽ ഏകദേശം തൊണ്ണൂറുകളുടെ ആരംഭകാല വരെ മലയാള…

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്

പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന് അയ്മനം സാജൻ ​ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ​ഗോപാലൻ നിർമ്മിച്ച്…