fbpx
Connect with us

Featured

ലൈംഗികത തുള്ളി തുളുമ്പുന്ന യോഗ രംഗം

Published

on

ഇന്ത്യയുടെ സ്വന്തമാണ് യോഗ. പൂർവികാചാര്യന്മാർ മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായി ചിട്ടപ്പെടുത്തിയ സമ്പൂർണ്ണ വ്യായാമ സമ്പ്രദായം. എന്നാൽ എന്നതിനെ ബിസിനസ് ആക്കുകയാണ് പലരും. മതമായാലും മുതലാളിതമായാലും പലരീതികളിൽ മത്സരിക്കുകയാണ്. ഇന്ന് പല മാധ്യമങ്ങളിലും യോഗ ചിത്രങ്ങളും വിഡിയോകളും കാണാൻ ആളുകൾ ഒഴുകുന്നത് യോഗ ചെയുന്ന മോഡലുകളുട അംഗവടിവുകൾ കാണാൻ മാത്രമാണ്. സ്ത്രീധരീരത്തെ ഇത്രഭംഗിയായി ഉപയോഗിക്കാമെന്ന് അവർ പഠിച്ചു എന്നതാണ് സത്യം. Dr. Abhijith S Bharathi യുടെ ചെറുകുറിപ്പ് അതിലേക്കാണ് വിരൽ ചൂണ്ടുന്നതും. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ലൈംഗികത തുള്ളി തുളുമ്പുന്ന യോഗ രംഗം

Dr. Abhijith S Bharathi

ആധുനിക ഗുരുക്കൻമാരുടെയും എല്ലാ യോഗസന വീഡിയോകളിലും നമുക്ക് കാണാം അർദ്ധ നഗ്നരായ യുവതിയുവാക്കൾ അതും സീറോ സൈസ് യുവതികളും six pak പയ്യൻ മാരും. തങ്ങളുടെ രഹസ്യ ഭാഗങ്ങൾ മുഴുവൻ പ്രൊജക്റ്റ്‌ ചെയ്തുകാട്ടും വിധം വസ്ത്രം ധരിച്ചാണ് എത്തുന്നത് ഫോട്ടോ ഷോട്ടിനും മറ്റും ശ്രദ്ധിച്ചിട്ടുണ്ടോ ആവോ? .

Advertisement

എന്തുകൊണ്ട് യുവാക്കൾ മധ്യവയസ്കരോ വൃദ്ധൻമാരോ ഇല്ല? യോഗ ഒക്കെ ചെയ്ത് ഉള്ള നടു കൂടി ഒടിഞ്ഞോ.ഇവർക്ക് മാർക്കറ്റ് ഇല്ല അത്ര തന്നെ കാര്യം….. ഇത്രയധികം ശാപഗ്രസ്ഥമായ പരുപാടികൾ ആണ് ഇവർ ചെയ്തു കൂട്ടുന്നത്.ഇതിനുപിന്നിൽ ഒരു വ്യവസായകണ്ണുണ്ട് അത് വാണിജ്യത്തിലേയ്ക്കും പിന്നീട് മാഫിയകളിലേയ്ക്കും മാറിയിരിക്കുന്നു. സമ്പത്വ്യവസ്ഥയുടെ എല്ലാരംഗവും ഈ ഗുരുക്കൻമാർ കയ്യാളാനുള്ള കിടമത്സരത്തിൽ ആണ്. യോഗയും യാഗവും വിറ്റ് പുട്ടടിച്ചു. വേദവും മന്ത്രവും ചന്തയിൽ വില്പനചരക്കാക്കി.

 

സാമ്പാർ പൊടി മുതൽ ചാണകം വരെ ഉണക്കി വിക്കുന്ന കച്ചവടവും കേമത്തിൽ നടക്കുന്നുമുണ്ട്. അംബാനിയേയും മറ്റും കടത്തിവെട്ടാനുള്ള പോക്കാണ്.ആരെങ്കിലും ചോദിച്ചാൽ? ഗുരു ത്രികാലജ്ഞാനിയാണ് പൂർണഅവതാരമാണ് അദ്ദേഹത്തിനെന്തിനാ ഇതൊക്കെ എല്ലാം നിങ്ങൾക്ക് വേണ്ടിയാ.കരുണ സാഗരൻ ഈ ഗുരു .

വൻകിട കോർപ്പറേറ്റ് ബുദ്ധിയാണ് ഈ അദ്ധ്യാത്മിക കച്ചവടരംഗത്തിൽ കാണുന്നത്. ലൈംഗികതയുടെ കുത്തഴിഞ്ഞ തലം ഇവിടെ കാണാം.അവിഹിതവും കുത്തഴിഞ്ഞ ലൈംഗിഗ ചോദനയും ഈ യോഗഅദ്ധ്യാപകരിൽ നമുക്ക് കാണാം. ഒരു 6 മാസംമുൻപാണ് പോസ്കോ കേസിൽ ഒരു അന്താരാഷ്ട്ര സംഘടനയിലെ അദ്ധ്യാപകനെ കേരളത്തിൽ നിന്നും പിടികൂടിയത്. 16 കാരിയായ പെൺകുട്ടി 68 വയസുള്ള യോഗ ഗുരു.ഇതിൽ എത്രയെത്ര അറിയപ്പെടുന്നില്ല…. ഒന്നുംകിൽ ഭക്തി കൊണ്ട് മൂടപെടുന്നു അല്ലെങ്കിൽ നാണക്കേട് കൊണ്ട്. വിവാഹേതര ബന്ധങ്ങൾ പുലർത്തുന്ന എത്രപേർ ഇതിൽ തന്നെയുണ്ട് എന്നത് അരമന രഹസ്യമായ അങ്ങാടി പാട്ടാണ്.

Advertisement

 1,301 total views,  4 views today

Advertisement
Food30 seconds ago

കള്ളടിക്കാനും പുതിയ രുചികൾ പരീക്ഷിക്കാനുമായി ചങ്കത്തികാൾ മേനാമ്പള്ളി ഷാപ്പിൽ

Entertainment18 mins ago

ഒരിടത്തൊരു ഫയൽവാനിൽ ഞാൻ കണ്ട ചക്കരയെ വരയ്ക്കുമ്പോൾ

Entertainment44 mins ago

അച്ഛന്റെ സിനിമ കാണാൻ മകൻ ഇസഹാഖും

Entertainment1 hour ago

‘ദേവദൂതർ പാടി’ ചാക്കോച്ചന്റെ ബാധ കയറി മഞ്ജുവാര്യരും

Featured1 hour ago

“ഒരു രൂപ പോലും ചിലവില്ലാതെ എല്ലായിടത്തും ഉൽപ്പന്നതിന്റെ പേരെത്തിക്കാൻ ഉള്ള വഴി തെരഞ്ഞെടുത്ത സിനിമയാണ് “ന്നാ താൻ കേസ് കൊട്….”

Entertainment1 hour ago

പത്മരാജൻ സിനിമകളിലെ സ്ത്രി കഥാപാത്രങ്ങളുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ ആവാത്താതാണ്

Environment2 hours ago

വിക്രം നായകനായ കോബ്ര ആഗസ്റ്റ് 31 ന്

Entertainment2 hours ago

മോഹൻലാലിൻറെ നരസിംഹത്തെ ആ വർഷം തന്നെ കടത്തിവെട്ടിയതു ഒരു സുരേഷ്‌ഗോപി ചിത്രം ആയിരുന്നു

Entertainment3 hours ago

“നല്ല സിനിമകളിൽ ഭാഗമാവുക എന്ന ശീലം കുഞ്ചാക്കോ തെറ്റിച്ചില്ല”, ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് റിപ്പോർട്ട്

condolence3 hours ago

പിടി ഉഷയുടെ എന്നത്തേയും എതിരാളി ആയിരുന്ന ലിഡിയ ഡി വേഗാ വിടപറഞ്ഞു

Entertainment3 hours ago

പതിയെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലർ സിനിമ

controversy4 hours ago

“ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്”, ‘കുഴി പരസ്യ ‘ വിവാദത്തിൽ പ്രതികരിച്ചു കുഞ്ചാക്കോ ബോബൻ

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment5 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour5 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »