fbpx
Connect with us

Health

നോറോ വൈറസ് പടർന്നു കൊണ്ടിരിക്കുന്നു, അടുത്ത മാരണം

നോറോവൈറസ് പടർന്നു കൊണ്ടിരിക്കുന്നു എന്നൊരു വാർത്ത യുകെയിൽ നിന്ന് വന്നിരുന്നു. ലോകമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന

 175 total views,  1 views today

Published

on

എഴുതിയത്: ഡോ.അമൃത വർഷിണി

നോറോ വൈറസ്🔴

നോറോവൈറസ് പടർന്നു കൊണ്ടിരിക്കുന്നു എന്നൊരു വാർത്ത യുകെയിൽ നിന്ന് വന്നിരുന്നു. ലോകമെമ്പാടും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്ന കാലമാണ്. ഈയൊരു സാഹചര്യത്തിൽ പകർച്ചവ്യാധി സംബന്ധമായ വരുന്ന വാർത്തകൾ എല്ലാം ജനങ്ങളിൽ വളരെയധികം ആശങ്ക സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ നോറോവൈറസ് രോഗത്തെക്കുറിച്ച് വ്യക്തത ലഭിക്കുന്നത് ഏവർക്കും ഉപകാരപ്രദമായിരിക്കും.

🔵Caliciviridae കുടുംബത്തിൽ പെട്ട RNA വൈറസ് ആണ് നോറോവൈറസ്.1968 ൽ നോർവാക്കിലെ (ഒഹിയോ, US) ഒരു സ്കൂളിൽ നിന്ന് പുറപ്പെട്ട നോർവാക്ക് പകർച്ചവ്യാധിയോടുള്ള സാമ്യം കൊണ്ടാണ് നോറോവൈറസ്സിന് ഈ പേര് ലഭിച്ചത്.10 ജിനോഗ്രൂപ്പുകളും (G1-GX) 48 ജീനോടൈപ്പുകളും ഈ വൈറസിനുണ്ട്.

AdvertisementNorovirus closes 1,100 hospital beds in England - BBC News🔵ഒരുതരം നോറോവൈറസ് അണുബാധക്ക് എതിരെ ലഭിക്കുന്ന പ്രതിരോധം കൊണ്ട് മറ്റു തരങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കും എന്നു പറയാൻ സാധിക്കില്ല. ആയതിനാൽ ഡെങ്കി വൈറസിലേത് പോലെ ഒരേ വ്യക്തിക്ക് പലതവണ നോറോവൈറസ് ബാധ ഉണ്ടായേക്കാം. പകർച്ചാ നിരക്ക് കൂടുതലായതിനാൽ വളരെ കുറച്ച് വൈറസുകൾ ശരീരത്തിൽ എത്തിയാൽ പോലും രോഗം ഉണ്ടാക്കാൻ സാധിക്കും. പ്രായഭേദമന്യേ ഏവരെയും ഈ വൈറസ് ഒരുപോലെ ബാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്.

🔵നോറോവൈറസ് അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കുന്നു. രോഗബാധയുണ്ടായി 12-48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.

🔵ലക്ഷണങ്ങൾ:
👉വയറുവേദന
👉 മനംപുരട്ടൽ
👉വയറിളക്കം
👉ചർദ്ദി
👉പനി
👉തലവേദന
👉ശരീരവേദന
സാധാരണ അസുഖം വന്ന് 1-3 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുന്നതാണ്.

🔵അപകട സാധ്യത
ഒരു ദിവസം പലതവണ ഛർദിയും വയറിളക്കവും ഉണ്ടാകുന്നതിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിർജലീകരണം സംഭവിക്കാം. ചെറിയ കുട്ടികൾ, മുതിർന്നവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരെ ഇത് കൂടുതൽ ഗുരുതരമായി ബാധിക്കും. ആശുപത്രിവാസവും വേണ്ടി വന്നേക്കാം.

🔵നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ
👉മൂത്രത്തിന്റെ അളവ് കുറയുക
👉ഉണങ്ങിയ ചുണ്ട്, തൊണ്ട, വായ
👉തലകറക്കം
👉ക്ഷീണം
👉ചെറിയകുട്ടികളിൽ അകാരണമായ കരച്ചിൽ, മയക്കക്കൂടുതൽ, വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ.

Advertisement🔵ചികിത്സ
ഭൂരിഭാഗം വൈറസ്സ് രോഗങ്ങളെയും പോലെ നോറോവൈറസ്സിനെതിരെയും സ്പെസിഫിക് ആൻറിവൈറൽ മരുന്നോ വാക്സിനോ നിലവിലില്ല. നിർജലീകരണം തടയുക എന്നതാണ് ചികിത്സയുടെ പ്രധാന ലക്ഷ്യം.
👉ORS ലായനി ഉപയോഗിക്കുക
👉തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
👉ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക
👉6 മാസത്തിൽ താഴെയുള്ള കുട്ടികളെ നിർബന്ധമായും മുലയൂട്ടുക.
രണ്ടു-മൂന്ന് ദിവസത്തിന് ശേഷവും രോഗശമനം ഉണ്ടാകാത്തപക്ഷം അടിയന്തിരമായി ഡോക്ടറുടെ സഹായം തേടുക. ചിലപ്പോൾ ആശുപത്രി വാസം വേണ്ടി വന്നേക്കാം.

🔵പ്രതിരോധമാർഗങ്ങൾ
👍🏼കൈകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, പ്രതേകിച്ച്
a) ശൗചാലയം ഉപയോഗിച്ചതിന് ശേഷം
b) ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനും മുൻപ്
c) മരുന്ന് കഴിക്കുന്നതിനോ എടുത്ത് കൊടുക്കുന്നതിനോ മുൻപ്
👍🏼പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുക.
👍🏼മറ്റു വൈറസ്സുകളെ അപേക്ഷിച്ചു കൂടിയ താപനിലയിലും (145°F) നോറോവൈറസ്സിന് നിലനിൽക്കാൻ സാധിക്കും. അതിനാൽ ഭക്ഷണം (കക്കയിറച്ചി പോലുള്ളവ) നന്നായി പാകംചെയ്ത് മാത്രം കഴിക്കുക.
👍🏼രോഗബാധിതരായിരിക്കുമ്പോൾ ഭക്ഷണം പാകം ചെയ്യുന്നത് ഒഴിവാക്കുക.
👍🏼ശർദ്ദിലോ മലമോ വീണ തുണികളും പ്രതലവും ബ്ലീച് ലായനിയും ചൂടുവെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.
👍🏼വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
കൃത്യമായ പ്രതിരോധ മാർഗങ്ങളിലൂടെ തടയാൻ സാധിക്കുന്ന ഒരു അസുഖമാണ് ഇത്. നമ്മുടെ രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു അസുഖമല്ല ഇത്. എങ്കിലും കൃത്യമായ കാര്യങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം.

കടപ്പാട് : ഇൻഫോ ക്ലിനിക്

 176 total views,  2 views today

AdvertisementContinue Reading
Advertisement
Advertisement
Entertainment25 mins ago

കേരളത്തിൽ തന്റെ പേരിൽ അന്നുണ്ടായിരുന്ന ഫാൻസ്‌ അസോസിയേഷനെ കുറിച്ച് പറയുകയാണ് സുചിത്ര

Entertainment45 mins ago

പൃഥ്വിരാജിന്റെ പ്രഫഷനലിസം കണ്ടാല്‍ നമ്മുടെ മുട്ടിടിക്കുമെന്ന് തമിഴരസി ആയി അഭിനയിച്ച നിമിഷ

Entertainment2 hours ago

തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയായി

Entertainment2 hours ago

മാത്യു മാഞ്ഞൂരാന്റെ ഭാര്യ നീലിമയും സൂര്യവർദ്ധനും മരിക്കാനുള്ള കാരണം കണ്ടെത്തി

Entertainment2 hours ago

മഞ്ജുവാര്യരുടെ സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​കോ​മ​ഡി ‘ജാ​ക്ക് ​എ​ൻ​ ​ജി​ൽ’ നാ​ളെ​ ​തി​യേ​റ്റ​റി​ൽ എത്തുന്നു

Entertainment3 hours ago

അതിമനോഹരിയായി അൻസിബയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ

Entertainment3 hours ago

പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടി മലയാളത്തിലെ രണ്ട് സൂപ്പർ നടിമാർ.

Science3 hours ago

വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന കണ്ടുപിടുത്തം, ഇനി ചന്ദ്രനിലും അത് സാധ്യമായേക്കും

Entertainment3 hours ago

വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ കാത്തിരുന്ന ആ വിശേഷം പങ്കുവെച്ച് പ്രണിത സുഭാഷ്.

Entertainment3 hours ago

37 വയസ്സുള്ള ആരാധകൻ്റെ 11 വയസ്സുമുതൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാക്കാൻ ഒരുങ്ങി ബാബു ആൻറണി.

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിവാഹ വിശേഷം പങ്കുവെച്ച് നമിതാ പ്രമോദ്.

controversy3 hours ago

നോട്ടീസ് കിട്ടിയിട്ടും ഹാജരായില്ല. ജോജു ജോർജിൻ്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment4 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment20 hours ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment3 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment3 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment7 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Advertisement