വീട്ടിൽ കുട്ടികൾ ഉള്ള ഒരാൾ പോലും ഇത് അറിയാതെ പോകരുത്

0
264

Dr ANAS VIDEO

വീട്ടിൽ കുട്ടികൾ ഉള്ള ഒരാൾ പോലും ഇത് അറിയാതെ പോകരുത്. കുട്ടികളുടെ സുരക്ഷിതത്വം നമ്മുടെ കൈകളിലാണ്. മഹാമാരിയുടെ കാലമായതിനാൽ ലോകമെമ്പാടുമുള്ള ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട് നമ്മുടെ സംസ്ഥാനത്തും പല നിയന്ത്രണങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. രണ്ടാം വ്യാപനത്തോടനുബന്ധിച്ച് ലോക്ക്ഡൗണിലൂടെയായിരുന്നു നീങ്ങിയിരുന്നത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മൂന്നാം വ്യാപനം ലോകമെമ്പാടുമുള്ള ജനങ്ങളിൽ ഭീതി പരത്തിയിരിക്കുകയാണ്. ഇത് കൂടുതലായും കുട്ടികളെയും ബാധിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. നമ്മുടെ വീടുകളിലും കുട്ടികളുണ്ടായിരിക്കും. ഇതേപോലെയുള്ള സാഹചര്യത്തിൽ അവരുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.

മൂന്നാം വ്യാപനം കൂടുതലും കണ്ടുവരുന്നത് കുട്ടികളിലാണെന്ന് ഇതിനോടകം വന്നുകഴിഞ്ഞതിനാൽ പല ഹോസ്പിറ്റലുകളിലും പ്രത്യേക വാർഡുകൾ തയ്യാറാക്കി കഴിഞ്ഞു. ഇതിൽനിന്നും നമ്മുടെ കുട്ടികളെ എങ്ങനെ സംരക്ഷിക്കാം എന്നതാണ് ഇതിലൂടെ പങ്കുവയ്ക്കുന്നത്. മൂന്നാം വ്യാപനത്തിലൂടെ കുട്ടികളിലും പല പ്രശ്നങ്ങൾക്കും സാധ്യതയേറുന്നു. അഞ്ച് ദിവസത്തിലേറെ അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽ കൂടുതൽ ജാഗരൂകരാവേണ്ടതാണ്. ഇത് പലതിനെയും ബാധിക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത. ഇതിനുവേണ്ടിയുള്ള മുൻകരുതലുകളും കുട്ടികളെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദമായി അറിയാം. ഉപകരാപ്രദമായ അറിവ് ആണെങ്കിൽ