ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കുക തന്നെ ചെയ്യും. അതിലുപരി ഹെല്മറ്റിന്റെ ആവശ്യകതയെ കുറിച്ച് നിങ്ങൾ ചിന്തിക്കും. ബൈക്ക് യാത്രികർ ഹെൽമറ്റിന്റെ ഗുണനിലവാരം ശ്രദ്ധിക്കണമെന്നു ചൂണ്ടിക്കാട്ടി ബെംഗളൂരു ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ ആണ് ഞെട്ടിക്കുന്ന ഈ വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കണമെന്ന കുറിപ്പോടെയാണ് രവികാന്ദ (Dr.B.R. Ravikanthe Gowda IPS) വിഡിയോ പങ്കുവച്ചത്. ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കണമെന്ന കുറിപ്പോടെയാണ് രവികാന്ദ വിഡിയോ പങ്കുവച്ചത്. ഓപ്പോസിറ്റ് സൈഡിൽ വന്ന ബസിന്റെ ടയറിനടിയിലേക്ക് ബൈക്കിൽ വന്ന യുവാവ് വീഴുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ..19 വയസുള്ള അലക്സ് സിൽവ പെരെസ് ആണ് മരണത്തിൽനിന്നു രക്ഷപ്പെട്ടത് . യുവാവിന്റെ തല ടയറിൽ ഇടിക്കുന്നതും ബസ് ബ്രെക്കിട്ട് നിർത്തുന്നതും ആണ് വിഡിവിഡിയോ ക്ലിപ്പ് വൈറൽ ആയതിനു പിന്നാലെ പിന്നിലിരിക്കുന്നയാളും ഹെൽമറ്റ് ധരിക്കേണ്ടത് പ്രധാനപ്പെട്ടതാണെന്ന് കാട്ടി ബെംഗളൂരു ട്രാഫിക് പൊലീസ് (ബിടിപി) ട്വീറ്റ് ചെയ്തിരുന്നു.

Leave a Reply
You May Also Like

“കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൌസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നത് ഏറെ വൈകില്ല” , മുരളീ തുമ്മാരുകുടിയുടെ പ്രവചന പോസ്റ്റ് വൈറലാകുന്നു.

കേരളത്തെ നടുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ ഏഴ് കുട്ടികളടക്കം മരണം 22 ആയി. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും…

ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

ബൈക്കിൽ സഞ്ചരിക്കവെ അജ്ഞാത വാഹനമിടിച്ച് ബിന്ദു പണിക്കരുടെ സഹോദരൻ ബാബുരാജ് അന്തരിച്ചു. 52 വയസ്സായിരുന്നു. ജോലി കഴിഞ്ഞു മടങ്ങവേ കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു അപകടം.

ഏറ്റവും മോശം ഡ്രൈവർമാർ വരുത്തിവച്ച അപകടങ്ങൾ

വാഹനം ഓടിക്കാൻ അറിയാത്തവർ ഇന്ന് വളരെ കുറവാണ്. എന്നാൽ ട്രക്ക് പോലുള്ള ഹെവി വണ്ടികൾ ഓടിക്കുന്നവർ വളരെ കുറവാണ്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ്…