ഉണങ്ങാൻ കിടന്ന ചെറുപ്പക്കാരനെയും കൊണ്ടുപോകുന്ന സൈലന്റ് അറ്റാക്ക്, ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

93

ഡോ. ബൈജു

പണ്ടൊക്കെആളുകൾ നല്ലപ്രായമായ ശേഷം എന്തെങ്കിലും രോഗമൊക്കെ ബാധിച്ചു കുറച്ചുദിവസം കിടപ്പിലായ ശേഷം ഒക്കെ ആയിരുന്നു മരണപ്പെട്ടിരുന്നു .ചെറുപ്പക്കാർ മുൻപ് മരണപ്പെട്ടിരുന്നില്ല എന്നല്ല നമ്മൾ പറഞ്ഞു വരുന്നതിനു അർഥം ചെറുപ്പക്കാരും മുൻപൊക്കെ മരണപ്പെട്ടിരുന്നു പക്ഷെ മരണകാരണം കാലങ്ങൾ ആയി ഉള്ള അസുഖങ്ങൾ അതല്ലങ്കിൽ അപകടങ്ങൾ ഒക്കെ മാത്രം ആയിരുന്നു .എന്നാൽ ഇപ്പോൾ കാലം മാറി ഇപ്പൊ നമ്മൾ സ്ത്രമായി കേൾക്കുന്ന വാർത്ത ആണ് ഇരുപത്തി അഞ്ചും ഇരുപതും മുപ്പതും ഒക്കെ വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാർ രാത്രി ഉറങ്ങാൻ കിടന്നു ഉറക്കത്തിൽ മരണപെട്ടു എന്നുള്ള വാർത്തയും നിന്ന നിൽപ്പിൽ വർത്തമാനം പറഞ്ഞു നിൽക്കെ ഇതേ പ്രായമുള്ള ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിച്ചു എന്നുള്ള വാർത്തയും ഒക്കെ .

കഴിഞ്ഞ ദിവസം ഒരാൾ ചോദിച്ച ഒരു സംശയം ആണ് ഇന്ന് ഇങ്ങനെ ഇവിടെ ഒരു കാര്യം ഡിസ്കസ് ചെയ്യുന്നതിന് ഇടയായി തീർന്നത് .ഒരാൾ കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്നിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ഇതായിരുന്നു സാറേ എന്റെ ഒരു ഫ്രണ്ട് കഴിഞ്ഞ ദിവസം മരണപെട്ടു പ്രായം ഇരുപത്തിരണ്ടു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു .രാത്രി ഉറങ്ങുന്നതിനു മുൻപ് അതായതു ഏകദേശം ഒരു പന്ത്രണ്ടു മാണി സമയത്തു എന്നോട് ഫോണിൽ വിശേഷങ്ങൾ ഒക്കെ പറഞ്ഞ ശേഷം ഗുഡ് നൈറ്റ് പറഞ്ഞു ഉറങ്ങാൻ കിടന്നതു ആണ് .രാവിലെ ഞാൻ കണ്ണ് തുറന്നപ്പോ കേട്ടത് അവൻ മരണപെട്ടു എന്നുള്ള വാർത്തയാണ് ആകെ ഷോക്കായി പോയി എന്തുകൊണ്ടാണ് സാറെ ഇങ്ങനെ സംഭവിക്കുന്നത് എന്ന് .ഇന്ന് നമ്മൾ ഇതിനു കൃത്യവും വ്യക്തവും ആയ ഉത്തരം കണ്ടെത്താൻ പോകുക ആണ് .അത് എന്ത് എന്ന് കൃത്യമായി മനസ്സിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക