fbpx
Connect with us

inspiring story

നുണ പരസ്യങ്ങളിൽ അഭിനയിച്ച് ലക്ഷങ്ങൾ കൊയ്യുന്ന നടന്മാരെ കുറിച്ചു ജനങ്ങൾ അറിയേണ്ടതുണ്ട്

ജനങ്ങളെ പറ്റിക്കുന്ന പരസ്യം നൽകിയ ധാത്രി ഹെയർ ഓയിൽ കമ്പനിക്കെതിരെയും ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിന്ന നടൻ അനൂപ് മേനോന് എതിരെയും ഒരു വിധി വന്നിട്ടുണ്ട്. ആറാഴ്ച കൊണ്ട് മുടി വളരും

 281 total views

Published

on

Dr: Jinesh ✍🏻

ജനങ്ങളെ പറ്റിക്കുന്ന പരസ്യം നൽകിയ ധാത്രി ഹെയർ ഓയിൽ കമ്പനിക്കെതിരെയും ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിന്ന നടൻ അനൂപ് മേനോന് എതിരെയും ഒരു വിധി വന്നിട്ടുണ്ട്. ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആൾക്കാർ കേരളത്തിൽ ഉണ്ടാവും. പക്ഷേ, ഈ ഉടായിപ്പ് ചോദ്യം ചെയ്യാൻ ഒരാളേ തയ്യാറായുള്ളൂ. ഫ്രാൻസിസ് വടക്കൻ എന്ന ഒരു മനുഷ്യൻ. 2013-ലാണ് പരസ്യം വിശ്വസിച്ച് ഫ്രാൻസിസ് ധാത്രി ഉപയോഗിച്ചത്. മുടി വളരാത്തതിനാൽ നാട്ടുകാർ കളിയാക്കുക വരെ ചെയ്തു. തുടർന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു. നീണ്ട ഏഴു വർഷത്തിനുശേഷം വിധി വന്നു.

why case filed against actor anoop menon and dhathri; Francis explains |  എന്തിന് നടന്‍ അനൂപ് മോനോനും ധാത്രിക്കുമെതിരെ കേസുകൊടുത്തു; തുറന്നു പറഞ്ഞ്  ഫ്രാന്‍സിസ് വടക്കന്‍ ...

ഇതിനിടെ തെളിവെടുപ്പിനായി കോടതി അനൂപ് മേനോനെ സമീപിച്ചു. പരസ്യത്തിൽ അഭിനയിച്ചതല്ലാതെ ഇങ്ങനെയൊരു എണ്ണ താൻ ഉപയോഗിച്ചിട്ടില്ലെന്ന് പുള്ളി. പുള്ളി ഇപ്പോഴും ഉപയോഗിക്കുന്നത് അമ്മ കാച്ചി കൊടുക്കുന്ന എണ്ണയാണത്രേ. പക്ഷേ, പണം വാങ്ങി പരസ്യത്തിൽ അഭിനയിച്ച് നാട്ടുകാരെ പറ്റിക്കാൻ യാതൊരു ഉളുപ്പുമില്ല. ഇതാണ് പരസ്യങ്ങളുടെ ലോകം. യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാതെ ഇതിലൊക്കെ അഭിനയിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന നടന്മാരും കായിക താരങ്ങളും. ഇവരെയൊക്കെ ആരാധിക്കുക മാത്രം ചെയ്യുന്ന ഫാനരന്മാർ ഉള്ള കാലത്തോളം ഇതൊക്കെ തന്നെ തുടരും. യാതൊരു തത്വദീക്ഷയുമില്ലാതെ ഇതിനൊക്കെ പരസ്യം കൊടുക്കാൻ മാധ്യമങ്ങൾ ഉള്ള കാലത്തോളം ഇതെല്ലാം തുടരും.

ഇപ്പോൾ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു കാട്ടുഡായിപ്പ് പരസ്യം ഉണ്ട്. ഒരു ഊളഹെർബ് സന്ധിവേദന ഇല്ലാതാക്കുമത്രേ! പരസ്യത്തിൽ ചിത്രം വന്നൊരു പൂണൂൽധാരി മുട്ടുവേദനയ്ക്ക് ചികിത്സ തേടുന്നതോ, ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടറുടെ അടുത്ത്! പക്ഷേ ഇതൊക്കെ ആരറിയാൻ !കബളിപ്പിക്കപ്പെടാനായി ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി. ഹൃദയാരോഗ്യത്തിനായി ഫോർച്യൂൺ ഓയിൽ എന്നൊരു പരസ്യം കണ്ടിട്ടുണ്ടോ? ഈ ഫോർച്ച്യൂൺ ഓയിലിന്റെ ഒരു പരസ്യത്തിൽ അഭിനയിച്ച സൗരവ് ഗാംഗുലി ഇപ്പോൾ ആശുപത്രിയിലാണ്. ഹൃദയ സംബന്ധമായ ചില അസുഖങ്ങൾ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു…

ഫ്രാൻസിസ് വടക്കന്റെ നിയമ പോരാട്ടങ്ങളുടെ വാർത്ത വായിച്ചത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലാണ്. ഇന്ന് The Cue, റിപ്പോർട്ടർ എന്നീ ഓൺലൈൻ പോർട്ടലുകളിലും വായിച്ചു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ കണ്ടത്. മലയാള പത്രങ്ങളിൽ വാർത്തയ്ക്കായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം എന്നാണ് അദ്ദേഹം പറയുന്നത്. വാർത്തകൾ കമൻറിൽ…
മാധ്യമങ്ങളിൽ വന്നില്ലെങ്കിലും ഈ വിവരം ജനങ്ങൾ അറിയേണ്ടതുണ്ട്. നുണ പറഞ്ഞ്, പരസ്യങ്ങളിൽ അഭിനയിച്ച് ലക്ഷങ്ങൾ കൊയ്യുന്ന നടന്മാരെ കുറിച്ചും അവയൊക്കെ പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങളെ കുറിച്ചും ജനങ്ങൾ അറിയേണ്ടതുണ്ട്. ഇതിനെതിരെ വല്ലപ്പോഴുമൊക്കെ എങ്കിലും പൊരുതുന്ന ഫ്രാൻസിസ് വടക്കന്മാരെയും നമ്മൾ അറിയേണ്ടതുണ്ട്. അടപടലം ഉടായിപ്പിൽ മുങ്ങി പോകാതിരിക്കാൻ അത് സഹായിക്കും.

Advertisement

 282 total views,  1 views today

Advertisement
knowledge17 mins ago

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

Entertainment27 mins ago

“ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ “- വിവാദപരാമർശത്തിൽ പുലിവാല് പിടിച്ചു മുകേഷ് ഖന്ന

SEX2 hours ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment2 hours ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment2 hours ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured3 hours ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history3 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment4 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment4 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment5 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment5 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment5 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food21 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »