fbpx
Connect with us

Entertainment

കാശുകൊടുത്ത് സിനിമ കാണുന്നവർ അഭിപ്രായം പറയുമ്പോൾ അവരെ പുച്ഛിക്കുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ പോക്രിത്തരം ആണ്

Published

on

കാശുമുടക്കി സിനിമ കാണുന്നവർക്കു സിനിമ ഇഷ്ടമായില്ലെങ്കിൽ വിമർശിക്കാൻ കൂടി സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. വിമർശിച്ചുകഴിഞ്ഞാൽ പിന്നെ മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞെത്തുക പതിവാണ് പലരും. ഒരു ആസ്വാദകന് സിനിമയെ വിമർശിക്കണം എങ്കിൽ സിനിമയുടെ എല്ലാ മേഖലകളെ കുറിച്ചും പേടിച്ചു സർട്ടിഫിക്കറ്റ് വേണമെന്നൊക്കെ പറയുന്നത് വളർത്തി വലുതാക്കിയ പ്രേക്ഷകരോടുള്ള നെറികേട് തന്നെയാണ് . ഡോകട്ർ ജിനേഷ് പി എസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വായിക്കാം.

ജിനേഷ് പി എസ്

തിയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ സംവിധായകൻ ശ്രീകുമാർ മേനോൻ തള്ളിമറിച്ച് ഉത്തരത്തിന് മുകളിൽ കയറ്റി വച്ച ഒടിയൻ എട്ടുനിലയിൽ പൊട്ടിയപ്പോൾ പ്രേക്ഷകരെ വിമർശിക്കുകയാണ് സംവിധായകൻ ചെയ്തത്.

 

Advertisement

 

ഒരു സിനിമയുടെ എഡിറ്റിനിങ്ങിനെ കുറിച്ചും ക്യാമറ മ്യൂസിക്ക് എന്നിവയെ കുറിച്ചും പറയാൻ അര്‍ഹതയുള്ളവരല്ല മരക്കാറിനെ വിമർശിക്കുന്നത് എന്നും സിനിമ കണ്ടവര്‍ക്കാര്‍ക്കും അത്തരം അഭിപ്രായങ്ങളോട് യോജിക്കാന്‍ കഴിയില്ല എന്നുമാണ് ചിത്രത്തെക്കുറിച്ചുള്ള വിമർശനത്തോട് മോഹൻലാൽ പ്രതികരിച്ചത്.

പക്വതയുള്ളവർക്ക് സി ബി ഐ ഫൈവ് ഇഷ്ടപ്പെട്ടു എന്നാണ് വിമർശനങ്ങളെ കുറിച്ച് തിരക്കഥാകൃത്ത് എസ് എൻ സ്വാമി പറഞ്ഞത്.

കാശുകൊടുത്ത് സിനിമ കാണുന്നവർ അഭിപ്രായം പറയുമ്പോൾ അല്ലെങ്കിൽ വിമർശിക്കുമ്പോൾ പ്രേക്ഷകരുടെ പക്വതയേയും എഡിറ്റിംഗിലെ അറിവിനെയും കുറച്ചൊക്കെ പറയുന്നത് ലളിതമായ ഭാഷയിൽ പറഞ്ഞാൽ പോക്രിത്തരം ആണ്.

Advertisement

 

നിങ്ങൾ പടച്ചിറക്കുന്നത് എല്ലാം കണ്ട് മൗനം പാലിക്കാൻ നിങ്ങളുടെ അടിമകൾ ഒന്നുമല്ല പ്രേക്ഷകർ. പണം മുടക്കി സിനിമ കാണുന്നവർ അഭിപ്രായം പറയുക തന്നെ ചെയ്യും. അവരെ കുറ്റപ്പെടുത്താനും ചാപ്പ അടിക്കാനും നോക്കാതെ സ്വയം വിലയിരുത്തലിനും സ്വയം നവീകരണത്തിനും തയ്യാറായാൽ കാലിക പ്രസക്തിയുള്ള മികച്ച സിനിമകൾ ഇനിയും സൃഷ്ടിക്കാൻ ഇവർക്കാവും.

അല്ലെങ്കിൽ സ്വന്തം കഴിവുകേടിന് പ്രേക്ഷകരെയും കുറ്റം പറഞ്ഞ് മാനം നോക്കി ഇരിക്കാം എന്ന് മാത്രം. ഇതിനിടയിൽ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കഴിഞ്ഞദിവസം മമ്മൂട്ടി പറഞ്ഞ കാര്യം.

“പ്രേക്ഷകരെ എജ്യുക്കേറ്റ് ചെയ്യേണ്ട കാര്യമൊന്നുമില്ല, ഓടിടി പ്ലാറ്റ്ഫോമുകളിൽ നിരവധി മികച്ച ലോക സിനിമകൾ കാണുന്ന അവർ നമ്മളെക്കാളും അറിവുള്ളവർ ആണ്. കാലത്തിനനുസരിച്ച് നവീകരിക്കാനും തേച്ചു മിനുക്കാനും ആണ് നമ്മൾ ശ്രമിക്കേണ്ടത്.”

Advertisement

 

 681 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
SEX5 hours ago

സ്ത്രീകൾ ഏറ്റവും ആഗ്രഹിക്കുന്ന ചുംബന ഭാഗങ്ങൾ

Entertainment5 hours ago

ഇ.എം.ഐ- ജൂൺ 29-ന് പ്രസ് മീറ്റ് നടന്നു , ജൂലൈ 1-ന് തീയേറ്ററിൽ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment9 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment11 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy12 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment12 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment13 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment13 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment14 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy15 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment15 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX3 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment9 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment16 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured3 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy5 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment5 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment6 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »