fbpx
Connect with us

Kerala

ശ്രീ ഫിറോസ് കുന്നംപറമ്പിലും സഹ ചാരിറ്റി ഫ്രാഡുകളും വായിച്ചറിയാൻ ഡോകട്ർ അഷീൽ മുഹമ്മദ് എഴുതുന്നു

താങ്കൾ കാര്യമായി പ്രതികരിച്ചു കണ്ടില്ലെങ്കിലും നാട്ടിൽ ബല്ല്യ ബല്ല്യ പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു Charity fraud Buisness ക്കാരൻ “എന്റെ പണി പോയെ.. ഞാൻ ‘നെന്മ’ നിർത്തിയതോടെ നാട്ടിൽ നന്മ തീർന്നുപോയെ ” എന്നൊക്കയുള്ള

 116 total views

Published

on

Dr Mohammed Asheel എഴുതുന്നു.
Dear, ശ്രീ ഫിറോസ് കുന്നംപറമ്പിൽ and സഹ Charity Frauds🙆‍♀️

താങ്കൾ കാര്യമായി പ്രതികരിച്ചു കണ്ടില്ലെങ്കിലും നാട്ടിൽ ബല്ല്യ ബല്ല്യ പ്രശ്നങ്ങൾ നടക്കുമ്പോൾ ഒരു Charity fraud Buisness ക്കാരൻ “എന്റെ പണി പോയെ.. ഞാൻ ‘നെന്മ’ നിർത്തിയതോടെ നാട്ടിൽ നന്മ തീർന്നുപോയെ ” എന്നൊക്കയുള്ള രോദനങ്ങൾ സാധാരണ mind ചെയ്യേണ്ടതില്ല എന്ന് അറിയാം.എന്നാലും ഇപ്പോഴും താങ്കളെ പിന്തുണക്കുന്നവരിൽ 1% നിഷ്കളങ്കർ ഉണ്ടാവാനുള്ള സാധ്യത ഉണ്ട്… അതുകൊണ്ടാവണമല്ലോ 2 ദിവസം മുൻപ് എന്നെയും എന്റെ സഹപ്രവർത്തകരെയും അവഹേളിച്ചു താങ്കൾ ഇട്ട പോസ്റ്റിൽ (അതും എന്നെ tag ചെയ്തിട്ട) ഞാനും മറ്റു പലരും പറഞ്ഞ പല കാര്യങ്ങളും ചോദ്യങ്ങളും താങ്കൾ delete ചെയ്തു കളഞ്ഞത്… കൂടാതെ വീണ്ടും സജീവമാകാൻ പാവം രോഗികളെ മുൻനിർത്തി താങ്കൾ തറക്കളി കളിച്ചു തുടങ്ങി.അതു കൊണ്ടു മാത്രമാണ് ഇത്തിരി ബോർ ആണെങ്കിലും താങ്കളെ പോലുള്ള ഒരു നൂതന ഫിനാൻഷ്യൽ fraudine കുറിച്ച് വീണ്ടും സമൂഹത്തെ ബോധ്യപെടുത്താൻ എന്റെ wall ളിൽ കുറച്ചു സ്ഥലവും സമയവും ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചത്… 👇

ഇതിൽ ഏതെങ്കിലും കാര്യം താങ്കൾക് നിഷേധിക്കാൻ ആകുമോ??

1.ഇതുവരെ താങ്കൾ ആളുകളുടെ ദയനീയത ചിത്രീകരിച്ചു ഫണ്ട്‌ collect ചെയ്യുന്നതിനായി പാവപെട്ട ദുരിതബാധിതരുടെ പേരിൽ (note it) ഇതുവരെ 130 ൽ പരം അക്കൗണ്ടുകൾ ആരംഭിച്ച് അത് സ്വന്തം അക്കൗണ്ട് പോലെ കൈകാര്യം ചെയ്തിട്ടുണ്ട്.

2.അതിലൂടെ നിങ്ങൾ തന്നെ അവകാശപ്പെട്ടത് (news 24 interview) 200 കോടിയിൽ അധികം ഫണ്ട്‌ collect ചെയ്തിറ്റുണ്ട് എന്നാണ്. എന്നാൽ അതിൽ 20% ഫണ്ട്‌ മാത്രമേ വീഡിയോയിലുള്ള പല കുട്ടികൾക്കും/ രോഗികൾക്കും /അവരുടെ കുടുംബത്തിനോ കിട്ടിയിട്ടുള്ളു… (ഇതും news 24 ഇന്റർവ്യൂ യിൽ കുറച്ചു കേസുകളെ മുൻനിർത്തി ഉന്നയിച്ച ചോദ്യങ്ങൾക്ക് താങ്കളും സമ്മതിച്ചതാണ്). ബാക്കി amount മറ്റുള്ളവർക്ക് വേണ്ടി ഉപയോഗിക്കാൻ ആണ് എന്ന് പറഞ്ഞു നിങ്ങൾ ആ പാവങ്ങളുടെ അക്കൗണ്ടിൽ കയ്യിട്ടു വാരി (blank ചെക്കോ, എഗ്രിമെന്റോ, ഭീഷണിയോ വഴി ) വക മാറ്റിയല്ലോ? (ഇതും നിങ്ങൾ news 24 interview യിൽ സമ്മതിച്ചിട്ടുണ്ട് ).

Advertisement  1. ഇതിലൂടെ നിങ്ങളുടെ പേഴ്സൺ അക്കൗണ്ടിൽ കഴിഞ്ഞ 3 വർഷങ്ങളിലായി വന്നു മറിഞ്ഞത് 20 കോടിയിൽ അധികം രൂപയാണ്. (ഇതിൽ ഒരു രൂപയെങ്കിലും കുറവാണെങ്കിൽ നിങ്ങളുടെ personal അക്കൗണ്ടിന്റെ 3 വർഷത്തെ ട്രാൻസാക്ഷൻ details പരസ്യപ്പെടുത്താൻ ഞാൻ വെല്ലുവിളിക്കുന്നു.NB: കൂടുതലാണെങ്കിൽ കാണിക്കേണ്ടട്ടോ 🙊..അത്രെയേ എന്റെ കണ്ണിൽ പെട്ടുള്ളു)…
  2. ഈ “charity buisness” അല്ലാതെ മേലനങ്ങി മറ്റൊരു പണിയും ചെയ്തിട്ടില്ലാത്ത താങ്കളുടെ അക്കൗണ്ടിൽ ഇന്നും (“നെന്മ”നിർത്തി എന്നു പറഞ്ഞു കഴിഞിട്ടും) കോടികൾ ബാലൻസ് ഉണ്ട്.. അതുംകൂടി ആർകെങ്കിലും കൊടുത്തിട്ട് വേണ്ടേ ഈ “നെന്മ”പണി “നിർത്താൻ”.. minimum കച്ചവട നെറിയെങ്കിലും നിങ്ങൾ കാണിക്കും എന്നു ഞാൻ കരുതി… വല്ലവനും വിയർത്തുണ്ടാക്കിയ കാശല്ലേ ഇഷ്‌ടോ… ദഹിക്കോ ?? NB: ഞാൻ പറഞ്ഞത് തെറ്റെങ്കിൽ bank statement കാണിച്ചാൽ പൊളിക്കാമല്ലോ.. (വീണ്ടും NB:അത് ഞാൻ കാണാത്തത് അല്ലട്ടോ.. 🤭 but എനിക്ക് താങ്കളുടെ bank details പരസ്യപ്പെടുത്തുന്നതിനു പരിമിതി യുണ്ട്.. എനിക്ക് നിയമം പാലിക്കണമല്ലോ… 😃.. വേണേൽ എന്റേത് കാണിക്കാം 😬)
  3. താങ്കളോട് ഈ ഓൺലൈൻ charity പ്രവർത്തനം നിർത്താൻ ഏതെങ്കിലും സർക്കാർ ഏജൻസി ആവശ്യപ്പെട്ടോ?? ഇല്ലല്ലോ??? പാവങ്ങളുടെ അക്കൗണ്ടിൽ വരുന്ന കാശ് വകമാറ്റരുത് അതിൽ കയ്യിട്ടു വാരരുത് എന്നല്ലേ പറഞ്ഞുള്ളൂ…?? പിന്നേ ഉണ്ടെങ്കിൽ ഈ കൈപ്പറ്റിയ കൊടികൾക്ക് കണക്കു കാണിക്കാനും പറഞ്ഞു (അതും ഉണ്ടെങ്കിൽ മാത്രം 🙊).
    Infact ഞാൻ അന്ന് advice ചെയ്തത് ഓൺലൈൻ charity websites ആയ milap, keto യൊക്കെ ചെയ്യുന്ന പോലെ നിയമവിധേയമായ കമ്മീഷനും ഓരോ വീഡിയോയ്ക്ക് കൈപറ്റി ചെയ്യാനാണ് (വേറെ ജോലിയൊന്നും ചെയ്യുന്നില്ലല്ലോ..🤭 അതുകൊണ്ട്). But അങ്ങനെ നിയമങ്ങൾ പാലിച്ചു ചെയ്‌താൽ ലാഭം കാര്യമായി കുറയും എന്നുള്ളത് കൊണ്ടു ” ഇങ്ങനെയെങ്കിൽ ഞാൻ നന്മ പണി നിർത്തുന്നു ” എന്ന് തീരുമാനിച്ചത് താങ്കൾ മാത്രം ആണ്… പിന്നേ താങ്കളുടെ കുറച്ചു ചോട്ടാ നെന്മ മരങ്ങളും.. 🤭… മാന്യമായി charity ചെയ്യുന്ന എല്ലാവർക്കും അപമാനായി.. so അത് ഇങ്ങോട്ട് ഇടല്ലേ 🙏… നിങ്ങൾക്ക് ഇത് മിനിമം നെറി പോലുമില്ലാത്ത കച്ചവടമായിരുന്നു എന്നതിന് വേറെ എന്ത് തെളിവ് വേണം???
  4. പിന്നേ താങ്കളുടെ സൈബർ “ഫാൻസി”ന്റെ രോദനം : “ഞാൻ നിങ്ങളെ പുറകെ നടന്നു വേട്ടയാടുന്നു” പോലും… 😂 : മുകളിൽ പറഞ്ഞ വസ്തുതകൾ ഒക്കെ നിലനില്കുമ്പോ തന്നെ താങ്കൾ ഈ ചൂഷണ buisness കുറച്ചപ്പോ ഇനി താങ്കളുടെയോ മറ്റു സഹ ചാരിറ്റി fraud കളുടെയോ പുറകെ പോയി എന്റെ വിലപ്പെട്ട സമയം കളയണ്ട എന്ന് ഞാൻ തീരുമാനിച്ചതാ.. വേണേൽ police നോക്കട്ടെ എന്നു കരുതി.

ഇപ്പൊ താങ്കൾ അല്ലെ വീണ്ടും ഒരുകാര്യവുമില്ലാതെ എന്നെയും സഹപ്രവർത്തകരെയും തോണ്ടാൻ വന്നത്…??? രോഗികളെ കരുവാക്കി ചീപ്പ്‌ ട്രാപ്പുകൾ ഉണ്ടാക്കി കളിച്ചത് താങ്കൾ അല്ലെ… (details cant be disclosed as its pertaining to patients.. but താങ്കൾക്ക് മനസിലായികാണുമല്ലോ )
Btw താങ്കൾ ഉത്സാഹിച്ച് എന്റെ പ്രവർത്തങ്ങളും രീതികളും അറിയാൻ കൊടുത്ത dozen കണക്കിനുള്ള വിവരാവകാശ ചോദ്യങ്ങൾക് കൃത്യമായി മറുപടി കിട്ടി ബോധിച്ചല്ലോ…?? അതിൽ ഒന്നും വച്ചു കത്തിക്കാൻ കിട്ടിയില്ല അല്ലെ..😬😎. dont worry.. ഇനിയും പോരട്ടെ.. എനിക്ക് മാത്രല്ല ആത്മാർത്ഥമായി ജോലി ചെയ്യുന്ന ആർക്കും അവരുടെ ജോലിയെ കുറിച്ച് പറയാൻ അഭിമാനം തന്നെയാണ്… 😍💪🏼

7 . Last പോയിന്റ് (for the time being): “നികുതി പണം വാങ്ങി ജോലിചെയ്യുന്ന നീ വായടച്ച് പണിയെടുക്കെടാ ” എന്നാണ് താങ്കളുടെ സൈബർ ഗുണ്ടകളുടെ ആഖ്രോഷം.. 😂 :
bro ഒന്ന് ഓർമിപ്പിക്കട്ടെ.. മേല്പറഞ്ഞ പോലെ നിയപരമായി charity നടത്തിയാൽ ലാഭം കുറയുന്നത് കൊണ്ടു നീ നെന്മ പണി നിർത്തുന്നു എന്നു പറഞ്ഞ Dec 3-2019 നു അന്ന് ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച പ്രവർത്തങ്ങൾ നടത്തിയ സംസ്ഥാനത്തിനുള്ള ദേശിയ award President of India യിൽ നിന്ന് വാങ്ങാൻ ബഹുമാനപെട്ട ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി K K Shailaja ടീച്ചറോടൊപ്പം ഞാൻ ഡൽഹിയിൽ ആയിരുന്നു… 😎 ഒന്നും ഉണ്ടായിട്ടല്ല.. ഒരു coincidence പറഞ്ഞന്നെ ഉള്ളൂ…😁🙏

സമൂഹത്തിലെ ദുരിതം അനുഭവിക്കുന്നവരുടെ ഗതികേട് ചൂഷണം ചെയ്ത് അത് മറയാക്കി നന്മ മരം ചമഞ്ഞ് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവരെ തുറന്ന് കാട്ടുകയും ചൂഷണം ആവും വിധം തടയുകയും ചെയ്യേണ്ടത് ആ പാവങ്ങളുടെയും പ്രവാസികളുടെയും നികുതി പണത്തിൽ നിന്ന് അധ്വാനിച്ചു ശമ്പളം വാങ്ങുന്ന എന്റെ ഉത്തവാദിത്വം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു..

പാവം ചതിക്കപെട്ട ദുരിതബാധിതർ case കൊടുക്കത്തത് പേടി കൊണ്ടാണ് എന്നറിയാല്ലോ .. അവർ പലരും എന്റെ മുന്നിൽ വന്നു കരഞ്ഞു പറഞ്ഞത് താങ്കളുടെ ചതിയുടെ കഥകൾ തന്നെയാണ്… അതുകൊണ്ട് തന്നെയാണ് bro താങ്കളുടെ ആളുകൾ എത്ര ഭീഷണിപെടുത്തിയിട്ടും തെറി അഭിഷേകം ചെയ്തിട്ടും എനിക്ക് ഇത് പറയേണ്ടി വരുന്നത്.പിന്നേ നിയമപരമായ നടപടികൾ… അത് എടുക്കുമ്പോ താങ്കൾ കോടികൾ വരുത്താൻ ഉപയോഗിച്ച bank അക്കൗണ്ട് എടുക്കേണ്ട ഗതികേട് വന്ന രോഗികൾക് അതു കൊണ്ടു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ട്… അതുകൊണ്ട് time എടുക്കും… wait… ur “idea was good… but leg is mine ” 😂
പിന്നേ.. “ആണാ’ണെങ്കിൽ വാ പോരിനെന്ന് താങ്കളും താങ്കളുടെ സൈബർ ഗുണ്ടകളും വെല്ലുവിളിച്ചത്.. (😂 thats funny and just reflecting the bloody male chauvinist in u ).. താങ്കൾ ഉദ്ദേശിച്ച ആ “ആണത്തം” എനിക്ക് കുറവ് തന്നെയാ.. അതിൽ എനിക്ക് അഭിമാനമാണ്..

Advertisementഇനി ഇതിൽ സമയം കളയാൻ ഇല്ല… so ഇനി എന്നെ വരുത്തരുത് 🙏🏻🙏🏻🙏🏻🙏🏻
വിശ്വസ്തയോടെ താങ്കളുടെ ഒഴികെയുള്ളവരുടെ നികുതിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന (താങ്കൾ വരുമാനത്തിന് നികുതി അടക്കുന്നില്ലല്ലോ 🙊😂) വിനീതവിധേയനായ ഉദ്യോഗസ്ഥൻ.

 117 total views,  1 views today

Advertisement
Science3 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment5 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment8 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala45 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment4 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment8 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Advertisement