fbpx
Connect with us

ആറു വയസ്സുള്ള കുട്ടിയെ നിങ്ങൾ തീർച്ചയായും MTech ന് വിടുകയാണ് നല്ലത്, നോൺസെൻസ് ആണെന്ന് തോന്നുന്നുണ്ടോ ?

മാനസിക പ്രശ്നങ്ങൾക്ക് പുറമേ സാമ്പത്തിക പ്രശ്നങ്ങൾമൂലം നീറുന്ന ആ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു ..ഞാൻ ചോദിച്ചു.” ഒരു എഡിഡഡ് കോളജിലെ അധ്യാപികയായ

 141 total views

Published

on

Dr Robin K Mathew എഴുതിയത്

മാനസിക പ്രശ്നങ്ങൾക്ക് പുറമേ സാമ്പത്തിക പ്രശ്നങ്ങൾമൂലം നീറുന്ന ആ അധ്യാപികയുടെ കണ്ണുകൾ നിറഞ്ഞു ..ഞാൻ ചോദിച്ചു.” ഒരു എഡിഡഡ് കോളജിലെ അധ്യാപികയായ, ഭീമമായ ശമ്പളം പറ്റുന്ന നിങ്ങൾക്ക് എങ്ങനെയാണ് സാമ്പത്തിക ബുദ്ധിമുട്ട് ?.

അവർ പറഞ്ഞു.” ആ കോളേജിൻറെ self-financing ഡിവിഷനിലാണ് സർ ഞാൻ വർക്ക് ചെയ്യുന്നത്. ശമ്പളം 15000 രൂപ. വണ്ടിക്കൂലിക്കും ചെലവിനും പോലും തികയില്ല. കുട്ടികളെ സർക്കാർ സ്കൂളിൽ വിട്ടിരിക്കുന്നു. ഞാൻ MA യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് ആയിരുന്നു .എൻറെ കൂടെ പഠിച്ച എന്നെക്കാൾ മാർക്ക് കുറവുള്ള ഉള്ള ,40 ലക്ഷം രൂപ കോഴ കൊടുക്കാൻ ത്രാണിയുള്ള എൻറെ കൂട്ടുകാരി ജോലി ചെയ്യുന്നത് ഇതേ കോളേജിലെ എയിഡഡ് വിഭാഗത്തിലാണ്. അവൾക്ക് 65000 രൂപ ശമ്പളം.അവളുടെ വീട്ടിൽ സാമ്പത്തികമുണ്ടായിരുന്നു എൻറെ വീട്ടിൽ സാമ്പത്തികം ഇല്ല ..ഇനിയും അത് അങ്ങനെ തന്നെയായിരിക്കും.” ശരിക്കും പറഞ്ഞാൽ ഉള്ളു നോവിക്കുന്ന ഒരു കഥയായിരുന്നു അവരുടേത്.

തൊഴിലാളി എന്നാൽ പറമ്പിൽ പണിയുന്ന ആളെയും റോഡിൽ പണിയുന്ന ആളെയും മാത്രമേ നമ്മൾ കണക്കിൽ കൂട്ടുകയുള്ളൂ. എന്നാൽ അവർക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ എത്രയോ കുറവ് ആണ് നേഴ്സുമാർക്കും അധ്യാപികമാർക്കും ഒക്കെ ലഭിക്കുന്നത്. അവർക്ക് തെരുവിലിറങ്ങി സമരം ചെയ്യാൻ സാധിക്കില്ല. ജോലിയിൽ ഉഴപ്പി മടുക്കുമ്പോൾ ഹർത്താലോ ദേശീയപണിമുടക്കോ നടത്താൻ സാധിക്കില്ല..ഇതിൻറെ കൂടെ ചേർത്ത് വായിക്കേണ്ട ഒന്നാണ് ഇവരെല്ലാം കൊടുക്കണ്ടേ ഭീമമായ സ്കൂൾ ഫീസ്. അതിനെപ്പറ്റി ഒരു വരി

മക്കളെ ഈ വർഷം സ്‌കൂളിൽ ചേർക്കുന്നവർ ശ്രദ്ധിക്കുക.നിങ്ങൾ മക്കളെ എന്തിനാണ് LKG,UKG ഒന്നാംക്ലാസിലോ വിടുന്നു?എത്ര വല്ല്യ ഒരു ബുദ്ധിമോഷമാണ് അത്.പണത്തിന്റെ വില അല്പം എങ്കിലും അറിയാമെങ്കിൽ നിങ്ങൾ അവരെ കേരളത്തിലെ എന്തെങ്കിലും എൻജിനീയറിങ് കോളേജിൽ MTech ന്‌ വിടുകയാണ് എന്തുകൊണ്ടും നല്ലത്. ഒരുപാട് വർഷത്തെ പ്രയത്നവും, അധ്വാനവും, സമയവും, സാമ്പത്തിക ലാഭവും എല്ലാം മിച്ചം പിടിക്കാം.ആറു വയസ്സുള്ള കുട്ടിയെ നിങ്ങൾ തീർച്ചയായും MTech ന് വിടുകയാണ് നല്ലത്. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ എന്ന ഒരു ചോദ്യമായിരിക്കും നിങ്ങൾ ചോദിക്കുക. ഞാൻ പറഞ്ഞത് തികച്ചും മണ്ടത്തരമാണെന്ന് അറിയാം. പക്ഷേ ചിലകാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാതെ വയ്യ.

Advertisement

കേരളത്തിലെ ചില സ്കൂളുകളിൽ ഒരു ലക്ഷം രൂപയാണ് ഒന്നാം ക്ലാസിലേക്ക് ഡൊണേഷൻ മേടിക്കുന്നത് . എൽകെജി, യുകെജിയിലും ഉണ്ട് ഡൊണേഷൻ,ഇന്റർവ്യൂ, Group discussion,DNA test തുടങ്ങിയവ .കേരളത്തിൽ ഒന്നാം ക്ലാസിൽ ഒരു വർഷം ഒരു കുട്ടി പഠിച്ചിറങ്ങുന്നതിന് ശരാശരി മുപ്പതിനായിരം രൂപ മുതൽ 60,000 രൂപ വരെ ഫീസ് ആകുന്നുണ്ട്.എന്തിനാണ് ഇത്രയും ഫീസ് എന്ന് ചോദിക്കരുത്. ലോകോത്തര മേന്മയുള്ള ഓക്സ്ഫോർഡ് ഹാർവാർഡ് തുടങ്ങിയ വിദേശ സർവകലാശാലകളിൽ പഠിച്ച ആളുകൾ ഒന്നുമല്ല ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്നത്.

അതേസമയം എംടെക് പഠിക്കുമ്പോൾ ഒരു കാര്യം ഉറപ്പിക്കാം .ഏതായാലും എഞ്ചിനീയറിംഗ് കോളേജിൽ 7 വർഷം പഠിച്ച ഒരു എൻജിനീയറിങ് ബിരുദധാരി ആയിരിക്കും ഇവിടെ പഠിപ്പിക്കുന്നത്. മാത്രമല്ല എൻജിനീയറിങ് കോളേജിൽ എന്തെല്ലാം സൗകര്യങ്ങളുണ്ട്? എത്ര ലാബുകളുണ്ട്? എന്തെല്ലാം തരത്തിലുള്ള ഉപകരണ സാമഗ്രികൾ ഉണ്ട്. ഒരു സ്കൂൾ തുടങ്ങുന്നതിലും എത്ര അധികം പണവും, കൈക്കൂലിയും,മുതൽമുടക്കും ഇവിടെ നടത്തിയിട്ടുണ്ടാവും. ഇവിടെ പഠിച്ചിറങ്ങിയാൽ നിങ്ങൾക്ക് Mtech എന്ന ബിരുദാനന്തര ബിരുദമാണ് ലഭിക്കുന്നത്.എന്നാൽ സ്‌കൂളിൽ രണ്ടു വർഷം പിടിച്ചാൽ വെറും രണ്ടാം കളാസ്സ്. ഛെ@…

ഒന്നാം ക്ലാസ്സിൽ പഠിപ്പിക്കുന്ന ഒരു അധ്യാപികയ്ക്ക് കൊടുക്കേണ്ട എത്രയോ ഇരട്ടി ശമ്പളം ഒരു MTech അധ്യാപകന് കൊടുക്കേണ്ടി വരും?
(അതിനി എത്ര കുറവാണെന്ന് പറഞ്ഞാലും )പിന്നെന്തിനാണ് ഒന്നാം ക്ലാസിൽ നിങ്ങൾ ഇത്രയധികം ഫീസ് വാങ്ങുന്നത് ?
നിങ്ങൾ ഈ കുരുന്നുകൾക്ക് ഇത്ര വിലയുള്ള എന്താണ് ഒരുക്കിക്കൊടുക്കുന്നത്?ദിവസവും സ്വർണം കലക്കി കൊടുക്കുണ്ടോ?
എന്തൊക്കെ മണ്ടത്തരങ്ങൾ പറഞ്ഞാണ് നിങ്ങൾ ഈ കുട്ടികളെ പിഴിഞ്ഞെടുക്കുന്നത്.? ഈ ഭീമൻ ഫീസും,ഇന്റർനാഷണൽ ലേബലും ടാഗിൽ ചാർത്തി,ഈ ചുമട് തങ്ങികൾ പത്താംക്ലാസ് ആകുമ്പോൾ എന്ത് മേന്മയാണ് ആർജ്ജിക്കുന്നത്.

വല്ല്യ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാമല്ലോ. കേരളത്തിലെ ഏറ്റവും പ്രമുഖമായ സ്കൂളിൽ ഒന്നിൽ പഠിക്കുന്ന കുട്ടികളുടെ സ്റ്റാൻഡേർഡ് കണ്ടു കരഞ്ഞു പോയിട്ടുണ്ട്.സർക്കാർ കുടിപ്പള്ളിക്കൂടങ്ങളിൽ പഠിച്ചവരെ അപേക്ഷിച്ചു വലിയ മികച്ച നിലവാരം ഒന്നും ഇവർക്കുണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല.കുറച്ച് അമേരിക്കൻ സീരിയലുകളുടെ കഥയും, ഹിന്ദി ചുവ കലർന്ന ഇംഗ്ലീഷും, കുറച്ചു ചാണക സിദ്ധാന്തവും, ഒക്കെ ആയിരിക്കും ഇവരുടെ മിച്ചം കരുതൽ.പ്രൈമറി സ്‌കൂൾ മുതലുള്ള ഈ ചൂഷണം നിർത്താൻ ഏതെങ്കിലും ഒരു സർക്കാർ തയ്യാറാകുമോ ?

Advertisement

സർക്കാർ സ്‌കൂളിൽ അദ്ധ്യാപകർക്ക് ലഭിക്കുന്ന ഭീമമായ ശമ്പളത്തിന്റെ ഒരു പങ്ക് ഈ സ്‌കൂളുകളിലെ പാവം അധ്യാപർക്കും കൂടി സർക്കാർ ഗ്രാന്റ് ആയി നൽകാൻ കനിവുണ്ടാകണം.ഒരേ ജോലി ചെയ്യുന്ന,ഒരു വിദ്യാഭ്യാസ നിലവാരമുള്ള ഒരു പറ്റം ജനങ്ങളെ ഒരു ടെസ്റ്റ് എഴുതി എന്നതിന്റെ പേരിൽ രണ്ടു തട്ടിൽ നിറുത്തുന്നത് എന്ത് ന്യായം?അതുമല്ലെങ്കിൽ മത/വർഗ്ഗ? മനുഷ്യ ദൈവ സംഘടനകൾ നടത്തുന്ന എയ്ഡഡ് സ്കൂളുകളിലേക്ക് കോഴ കൊടുക്കുവാൻ പ്രാപ്തിയുള്ളവർക്ക് വീണ്ടും അതിഭീമമായ ശമ്പളം.(പ്രളയത്തിൽ സർക്കാരിലേക്ക് പണം കൊടുക്കുവാൻ ഏറ്റവും വിമുഖത കാണിച്ചത് ഇതേ എയ്ഡഡ് സ്ക്കൂൾ അധ്യാപകരാണ് എന്നു സ്മരിക്കുന്നു)

 142 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 hours ago

പൊന്നിയിൻ സെൽവനിലെ ആദ്യ ഗാനം “പൊന്നി നദി” നെഞ്ചിലേറ്റി ആരാധകർ !

Entertainment3 hours ago

മഞ്ജുവിനോട് പ്രണയം പറഞ്ഞതിന്റെ പേരിലും മറ്റു പ്രണയങ്ങൾ കാരണവും കുടുംബജീവിതം തകർന്നതായി സനൽകുമാർ ശശിധരൻ

Entertainment4 hours ago

എം.ടി.-രഞ്ജിത്ത്-മമ്മൂട്ടി ചിത്രം: കടുഗന്നാവ ഒരു യാത്ര, ഷൂട്ടിംഗ് ആഗസ്റ്റ് 16 ന് ശ്രീലങ്കയില്‍ തുടങ്ങും

Featured4 hours ago

വിരുമനിലെ സുന്ദര ജോഡി കാർത്തിയുടെയും അദിതിയുടെയും പുതിയ മോഡേൺ സ്റ്റിൽ വൈറലായി !

Entertainment4 hours ago

നിഷാദും ഇർഷാദും തകർത്തഭിനയിച്ച സിനിമ

Entertainment4 hours ago

നെടുമുടിയുടെ മുഖഛായയാണ് നന്ദുവിനു ഇന്ത്യൻ 2 – ലെ റോൾ ലഭിക്കാൻ കാരണമായത്

Entertainment4 hours ago

ലോട്ടറിയടിച്ച പണം തീർന്നുകിട്ടാൻ വേശ്യയെ വാടകയ്‌ക്കെടുക്കുന്ന നായകൻ

Entertainment5 hours ago

ജയരാജ് സുരേഷ്‌ഗോപിയെ വച്ച് ചെയ്ത ഈ സിനിമ നിങ്ങളിൽ പലരും കണ്ടിരിക്കാൻ വഴിയില്ല

Entertainment6 hours ago

കുഞ്ചാക്കോ ബോബൻ എന്ന നടന്റെ കരിയർ ബെസ്റ്റ്

Entertainment6 hours ago

മമ്മൂട്ടി – മോഹൻലാൽ സൗഹൃദം കാണുമ്പോൾ ‘അങ്ങനെ’ തോന്നാറേയില്ല !

Entertainment6 hours ago

അതിഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവം ആണ് ‘ന്നാ താൻ കേസ് കൊട്’

Entertainment7 hours ago

ഒറിജിനൽ കുറുവച്ചന്റെ കഥയല്ല എന്ന് പറഞ്ഞിട്ട് ദേ അതുതന്നെ എടുത്തു വച്ചേയ്ക്കുന്നു

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Food2 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment3 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment3 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment3 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment4 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment5 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment5 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment6 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour6 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING6 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment6 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »