Connect with us

Featured

എംഎല്‍എ ആയിട്ടും മാറ്റമില്ലാതെയുള്ള ലാളിത്യ ജീവിതമായിരുന്നു സഖാവ് ശശീന്ദ്രന്റേത്

ആരാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്ന് ചോദിച്ചാൽ, ഒരു വിരലല്ല 10 വിരല് കൊണ്ടും ചൂണ്ടി കാണിച്ചു കൊടുക്കാം പറ്റുന്ന ഒരു ആളാണ്‌ സഖാവ് സി.കെ ശശീന്ദ്രൻ, ദി റിയൽ കമ്മ്യൂണിസ്റ്റ്‌.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും സി.പി.ഐ.എം.

 18 total views

Published

on

സി.കെ ശശീന്ദ്രനെ കുറിച്ച് Dr Shanavas AR ന്റെ കുറിപ്പ്

ആരാണ് ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്ന് ചോദിച്ചാൽ, ഒരു വിരലല്ല 10 വിരല് കൊണ്ടും ചൂണ്ടി കാണിച്ചു കൊടുക്കാം പറ്റുന്ന ഒരു ആളാണ്‌ സഖാവ് സി.കെ ശശീന്ദ്രൻ, ദി റിയൽ കമ്മ്യൂണിസ്റ്റ്‌.കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് സി.കെ. ശശീന്ദ്രൻ. 2007 മുതൽ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയാണ്, തുടർച്ചയായി മുന്നാം തവണ.
നഗ്‌നപാദനായി നടക്കുന്ന, പശുവിന്റെ പാൽ വിറ്റ് ജീവിക്കുന്ന ഇദ്ദേഹത്തിന്റെ മിക്ക യാത്രകളും ഓട്ടോയിലും ബസിലുമാണ്. എംഎല്‍എ ആയിട്ടും മാറ്റമില്ലാതെയുള്ള ലാളിത്യ ജീവിതമായിരുന്നു സഖാവ് ശശീന്ദ്രന്റേത്. യാതൊരു സമ്പാദ്യവുമില്ലാത്ത സഖാവിന്റെ താമസം ഇപ്പോഴും ഒരു കൊച്ചു വീട്ടിലാണ്.

കഴിഞ്ഞ നിയമസഭ ഇലക്ഷന് യുഡിഎഫിൽ ആയിരുന്ന ജനതാദളിലെ ശ്രേയംസ്‌ കുമാറിനെ ആധികാരികമായി തന്നെ പരാജയപ്പെടുത്തി കല്‍പ്പറ്റ സീറ്റ് സിപിഎം ന് നേടി കൊടുത്ത വ്യക്തിയാണ് സി.കെ ശശീന്ദ്രൻ.ഈ ഇലക്ഷന് കല്‍പ്പറ്റ നിയമസഭാ സീറ്റ് സിപിഐഎം ജനതാദളിന്റെ ഒരു കഷ്ണമായ എല്‍ജെഡിക്ക് നല്‍കി. പിന്നാലെ എല്‍ജെഡി എം.വി.ശ്രേയംസ്‌കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചു.സിപിഐഎം ന്റെ സിറ്റിംഗ് സീറ്റ്‌, കഴിഞ്ഞ തവണ പാർട്ടിക്കു വേണ്ടി പിടിച്ചെടുത്ത സീറ്റ്, ഇപ്പോൾ അരയും തലയും ഇല്ലാത്ത ഒരു ഘടകകക്ഷിക്ക് സിപിഐഎം കൊടുത്തപ്പോൾ, ഈ മനുഷ്യൻ– സി കെ ശശിന്ദ്രൻ എന്ന കമ്മ്യൂണിസ്റ്റ്‌ ഒരു പരാതിയുമില്ലാതെ മാറി നിന്നു.എന്ന് മാത്രമല്ല പൂർണ്ണ സമയ ഇലക്ഷൻ വർക്ക്‌ ആ ഘടകക്ഷി സ്ഥാനാർഥിക്ക് വേണ്ടി ചെയ്യുന്നു , അതും താൻ കഴിഞ്ഞ തവണ തോൽപ്പിച്ച അതേ സ്ഥാനാർഥിക്ക് വേണ്ടി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌കാരന് മാത്രം സാധിക്കുന്ന കാര്യം.

❤ എന്തൊരു കേഡർ ആണ് സഖാവെ നിങ്ങൾ.

നിങ്ങളെ കാണുമ്പോൾ ആണ് സഖാവെ ഒരു സീറ്റിന് വേണ്ടി എന്ത് നാടകവും കളിക്കാൻ ഉളുപ്പില്ലാത്ത നാറികളോട് പുച്ഛം തോന്നുന്നത്.
നിങ്ങളെ കാണുമ്പോൾ ആണ് സഖാവെ പുരപ്പുറത്ത് ആളെ കയറ്റി നിലവിളിപ്പിക്കുന്ന ഉമ്മൻ ചാണ്ടിയെയും, കെട്ടിപിടിച്ചു കരച്ചിലുകാരി ബിന്ദു കൃഷ്ണയെയും ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്. മത്സരിച്ചില്ലെങ്കിലും, ഈ തിരഞ്ഞെടുപ്പിലെ ശരിക്കുള്ള താരം നിങ്ങളാണ് സഖാവെ…
സഖാവെ, ഹൃദയത്തിൽ നിന്നും ഒരു ലാൽസലാം.❤❤️❤️
Red Salute Comrade. ❤❤❤

 

 19 total views,  1 views today

Advertisement
Advertisement
Entertainment12 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment7 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement