fbpx
Connect with us

Health

‘അടിപൊളി ഫുഡ്‌ കിട്ടുന്ന കട’, എന്നൊക്കെ എഴുതിവച്ചിരിക്കുന്ന ഭക്ഷണശാലകൾ, സത്യമെന്ത് ?

Published

on

പലയിടത്തും പലതരം ഭക്ഷണശാലകൾ മുളച്ചുപൊന്തിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് നാടൻ ഭക്ഷണം , രുചിയേറിയ ഭക്ഷണം എന്നൊക്കെ എഴുതിവച്ചിട്ടുള്ള ഭക്ഷണശാലകൾ. ഭക്ഷണം കഴിക്കുന്നവരെ ആകർഷിക്കാനായി അവർ പലതും എഴുതിപിടിപ്പിച്ചിട്ടുമുണ്ട്. അതായതു വെളിച്ചെണ്ണ കൊണ്ട് പാചകം ചെയുന്നു, നാടൻ ചിക്കനാണ് , വിറകടുപ്പിൽ ആണ് എന്നൊക്കെ. എന്നാൽ ഇതുകൊണ്ടൊക്കെ വല്ല ഗുണവും ഉണ്ടോ ? നാം ചിലപ്പോഴെങ്കിലും സാമ്പത്തികമായും ആരോഗ്യപരമായും കബളിപ്പിക്കപ്പെടുന്നുണ്ടോ ? ചില സത്യാവസ്ഥകളെ കുറിച്ച് ഡോകട്ർ ഷാനവാസ് എഴുതിയതാണ് . അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം
Dr Shanavas AR
കഴിഞ്ഞ ആഴ്ചയാണ് അടിപൊളി ഫുഡ്‌ കിട്ടുന്ന കട എന്നും പറഞ്ഞ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് കാർ ഓടിപ്പിച്ച് നൻപൻ ആ കടയിൽ കൊണ്ട് പോയത്. കടയുടെ പേര് പറയുന്നില്ല. കടക്കുള്ളിൽ എഴുതി വെച്ചിരുന്നതാണ് ഇവിടത്തെ ടോപിക്.ആ എഴുതിപിടിപ്പിച്ചു വെച്ചിരിക്കുന്നതിൽ എന്തെങ്കിലും സയന്റിഫിക് ബേസിസ് ഉണ്ടോ എന്നതാണ് നമ്മുടെ ചിന്താ വിഷയം.ഓരോന്നായി നോക്കാം…
⭕️ 1) വിറകടുപ്പിലാണ് പാചകം.
👉
ഭക്ഷണം ശരിയായി പാകം ചെയ്യുന്നിടത്തോളം കാലം പാകം ചെയ്ത ഭക്ഷണങ്ങൾ ആരോഗ്യകരമാണോ അല്ലയോ എന്നതുമായി താപ സ്രോതസ്സിന് യാതൊരു ബന്ധവുമില്ല.
👉 വിറകടുപ്പിൽ ആണെങ്കിൽ പുകയുടെ ചുവ ഭക്ഷണത്തിൽ ഉണ്ടാകും. ( അത് ടേസ്റ്റ് കൂട്ടും എന്നാണെങ്കിൽ പേഴ്സണൽ ആയിട്ട് പറഞ്ഞാൽ എനിക്ക് അത് ഇഷ്ടമല്ല ).
⭕️ 2) ഹാനികരമായ അജിനാമോട്ടോ ഇവിടെ ഉപയോഗിക്കുന്നില്ല.
👉 AJI-NO-MOTO ടോക്കിയോ ഹെഡ് ഓഫീസ് ആയിട്ടുള്ള കമ്പനിയുടെ മോണോസോഡിയം ഗ്ലൂറ്റമാറ്റ് (MSG)എന്ന ഉൽപ്പന്നത്തിന്റെ വ്യാപാര നാമമാണ് .
👉 ഇരുപത് അടിസ്ഥാന അമിനോ ആസിഡുകളിലൊന്നായ ഗ്ലൂറ്റമിക് ആസിഡിൽ ഒരു സോഡിയം ചേർന്നതാണ് MSG.
👉 ഇത് അഞ്ചാമത്തേ അടിസ്ഥാനപരമായ രുചി ആയ umami (ഉമാമി ) ആണ്.(sweet,salt,sour,bitter ആണ് മറ്റു നാലെണ്ണം ) ഉമാമി ദഹനത്തെ സഹായിക്കുന്നു. ( എന്ന് വെച്ചാൽ ടേസ്റ്റ് കൂട്ടുകയും ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു എന്ന് ).
👉 ഇതു 100% സസ്യഭക്ഷണ സംസ്ക്കരണമാണ് (എന്ന് വെച്ചാൽ വെജിറ്റേറിയൻ ആണെന്ന് ).
👉 “സാധാരണയായി സുരക്ഷിതമായി അംഗീകരിച്ച ഭക്ഷണങ്ങൾ” (GRAS-Generally Regarded As Safe) എന്നാണ് US FDA ഇതിനെ പറ്റി പറയുന്നത്.
👉 1996 ൽ, US FDA യുടെ നിർദേശാനുസരണം ഫെഡറൽ ഓഫ് അമേരിക്കൻ സൊസൈറ്റി ഫോർ എക്സ്പിരിമെന്റൽ ബയോളജി (FASEB) MSG യുടെ ഫലത്തെക്കുറിച്ച് പഠനം നടത്തി, പൂർണ്ണമായും ജനങ്ങൾക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
💢 അതായത് പച്ച മലയാളത്തിൽ പറഞ്ഞാൽ അജിനാമോട്ടോ ഹാനികരമല്ല എന്ന് മാത്രമല്ല ടേസ്റ്റ് കൂട്ടുകയും ദഹനത്തെ സഹായിക്കുകയും കൂടി ചെയ്യുന്നു എന്ന്.
⭕️ 3) നാടൻ കോഴി കറിയാണ് ഇവിടെ വിൽക്കുന്നത്.
👉 നാടൻ കോഴിക്ക് ബ്രോയിലർ കോഴിയെക്കാൾ മൂന്നിരട്ടി വില കൊടുക്കണം.
👉 നാടൻ കോഴിക്ക് ഇറച്ചി കുറവാണ്.
👉 ഉള്ള ഇറച്ചി ആകട്ടെ വേവാൻ നല്ല പാടാണ്. മിക്കവാറും ബ്രോയിലർ കോഴിയെക്കാൾ ഇരട്ടി സമയം വേണ്ടി വരും. അത്രയും ഫ്യൂവൽ കൂടുതൽ ഉപയോഗിക്കേണ്ടി വരും.
👉 നാടൻ കോഴി ഇറച്ചി ചവച്ച് തിന്നാൻ പാടാണ്.
⭕️ 4) പാമോയിലിന് പകരം വെളിച്ചെണ്ണ ആണ് ഇവിടെ ഉപയോഗിക്കുന്നത്.
👉 വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പിന്റെ അളവ് പാമോയിലിന്റെ ഇരട്ടി കൂടുതലാണ്.
👉 പാം ഓയിലിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ എണ്ണം വെളിച്ചെണ്ണയെക്കാൾ വളരെ കൂടുതലാണ്.
👉 ഡീപ് ഫ്രൈ ചെയ്യാൻ കൂടുതൽ അനുയോജ്യം പാം ഓയിൽആണ് . ( കാരണം പാമോയിലിന്റെ സ്മോക്ക് പോയിന്റ് 235 °C ഉം വെളിച്ചെണ്ണയുടെ സ്മോക്ക് പോയിന്റ് 177 °C ആണ്.)
💢 ഹാർട്ടിന് നല്ലത് എന്ന കൺസെപ്റ്റ് വെച്ചാണ് എങ്കിൽ ഏറ്റവും നല്ലത് ഒലിവ് ഓയിൽ അല്ലെങ്കിൽ അവകാഡോ ഓയിൽ ആണ്.
✴️ ബൈ ദുഫായ്, ഫുഡ്‌ ഇഷ്ടപ്പെട്ടോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.
ഇപ്പോഴത്തെ ഡീസൽ വില വെച്ച് നോക്കുകയാണെങ്കിൽ ഏറ്റവും കുറഞ്ഞത് ആയിരം രൂപ എങ്കിലും ആ യാത്രക്ക് ആയിട്ടുണ്ടാകണം. അതിനും മാത്രം മൂല്യമുള്ള ഭക്ഷണം ആയി തോന്നിയില്ല. ( പ്ലീസ്, പൊങ്കാല ഇടരുത്, എന്റെ പേർസണൽ അഭിപ്രായം മാത്രമാണ്.)
✴️ ഇനി നിങ്ങൾ കണ്ടിട്ടുള്ള ഇത് പോലത്തെ ഐറ്റംസ് തൂക്കിക്കോളൂ…

 2,068 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment11 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment13 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »