Connect with us

Social media

ഞരമ്പുരോഗിക്ക്‌ ഡോകട്ർ ഷിനു ശ്യാമളൻ നൽകിയ മറുപടി

സമൂഹത്തിലെ പല പ്രമുഖവ്യക്തികളും വാക്സിൻ സ്വീകരിയ്ക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ജനങ്ങൾക്ക് വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയും വാക്സിനെ കുറിച്ചുള്ള ബോധവത്കരണവും ആണ്

 46 total views

Published

on

ഡോക്ടർ ഷിനു ശ്യാമളൻ കോവിഡ് വാക്സിൻ സ്വീകയ്ക്കുന്ന ഫോട്ടോ അവർ തന്റെ സാമൂഹ്യമാധ്യത്തിൽ പോസ്റ്റ് ചെയ്തിരുന്നു . ആതുരസേവനം കൂടാതെ മോഡലിംഗും അഭിനയവും അഭിരുചിയായി സ്വീകരിച്ച May be an image of 1 person and smilingഡോക്ടർക്ക് സാമൂഹ്യമാധ്യമത്തിൽ അനവധി ആരാധകർ ഉണ്ട്. എല്ലാ സാമൂഹ്യവിഷയങ്ങളെ കുറിച്ചും വ്യക്തമായ നിലപാടുകളും ഡോക്ടർ ഷിനു പ്രകടിപ്പിക്കാറുണ്ട്. നൂറ്റാണ്ടിന്റെ മഹാമാരിക്കെതിരെ ലോകം വാക്സിൻ കണ്ടെത്തി പ്രതികരിച്ചു തുടങ്ങിയിട്ട് അധികം നാൾ ആയിട്ടില്ല. സമൂഹത്തിലെ പല പ്രമുഖവ്യക്തികളും വാക്സിൻ സ്വീകരിയ്ക്കുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നു. ജനങ്ങൾക്ക് വാക്സിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയും വാക്സിനെ കുറിച്ചുള്ള ബോധവത്കരണവും ആണ് അവരുടെ ലക്‌ഷ്യം. ഡോകട്ർ ഷിനു ശ്യാമളൻ വാക്സിൻ സ്വീകയ്ക്കുന്ന ഫോട്ടോയ്ക്കടിയിലും അനവധി കമന്റുകൾ ഉണ്ട്. അതിനിടയിൽ ആണ് ഒരു ഞരമ്പുരോഗിയുടെ വക ഇത്തരം കമന്റും. എന്തായാലും ഡോക്ടർ നല്ല മറുപടിയാണ് കൊടുത്തത്. ഡോക്ടറെ അനുകൂലിച്ചുകൊണ്ട് നൂറുകണക്കിന് പേരാണ് ഞരമ്പുരോഗിക്കതിരെ കമന്റുകൾ ഇടുന്നതു. വിമൽ കുമാർ കണ്ണൂർ എന്നൊരാളാണ് പ്രസ്തുത ഞരമ്പുരോഗി. ‘കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെയൊക്കെ ഭാഗ്യം’ എന്നാണു അയാളുടെ കമന്റ് . “ചന്തി എല്ലാവർക്കും ഉണ്ട്. അത് ഒരു ശരീരഭാഗം ആണ്. അതിൽ എന്താണ് ഇത്ര മോശം ? ചന്തി കാണാത്ത ആൾ ഒന്നുമല്ലലോ അല്ലെ?” എന്നായിരുന്നു ഡോക്ടറുടെ മറുപടി.

**

 47 total views,  1 views today

Advertisement
Entertainment20 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement