ആയുഷ്മാൻ ഖുറാന നായകനായ ‘ഡ്രീംഗേൾ 2’ ട്രെയ്‌ലർ പുറത്തിറങ്ങി . ചിത്രം ജൂലൈ 7 ന് റിലീസ് ചെയ്യും.രാജ് ഷാണ്ഡില്യ സംവിധാനം ചെയ്ത ചിത്രത്തിൽ അനന്യ പാണ്ഡെ, പരേഷ് റാവൽ, അന്നു കപൂർ, വിജയ് റാസ്, രാജ്പാൽ യാദവ്, സീമ പഹ്വ, അഭിഷേക് ബാനർജി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

‘ഹോം’ സിനിമയ്ക്ക് ശേഷം മറ്റൊരു ഫീൽഗുഡ് സിനിമ, ‘കായ്പോള’ ട്രെയ്‌ലർ പുറത്തുവിട്ടു
വി.എം.ആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിർവഹിച്ച