സത്യസന്ധരായ കുറെ കള്ളന്മാര്‍ -വീഡിയോ

146

thief-stealing-wallet-handb

ഒരു പേഴ്‌സ് വഴിയരികില്‍ നിന്ന് കളഞ്ഞു കിട്ടിയാല്‍ നമ്മള്‍ എന്ത് ചെയ്യും? ലോട്ടറി അടിച്ചതായേ നമ്മള്‍ കരുതൂ.പ്രേത്യേകിച്ച് മലയാളികളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.എല്ലാരും ഇല്ലെങ്കിലും ബഹുഭൂരിപക്ഷവും ഇത്തരക്കാരാണ്.അങ്ങനെ ചെയ്യുന്നതതിന് ശരിയായ ഉടമയെ അറിയില്ല എന്ന മുട്ടാപ്പോക്ക് ന്യായമെങ്കിലും പറയാം.

എന്നാല്‍ ഉടമയുടെ കയ്യില്‍ നിന്ന് പേഴ്‌സ് നഷടപ്പെടുന്നത് കണ്ടിട്ടും അതു ചൂണ്ടിയാലോ?അത്തരത്തിലുള്ളൊരു പരെക്ഷണമാണ് ഈ വീഡിയോ.

പലരുടേയും യഥാര്‍ഥ സ്വഭാവം ഒന്ന് കണ്ട് നോക്കൂ..