ദുബായ് പാം ഐലന്‍ഡിലൂടെ ഒരു മോണോ റെയില്‍ യാത്ര പോകാം !

0
350

നിങ്ങള്‍ എന്നെങ്കിലും ദുബായ് സന്ദര്‍ശിക്കുകയാണെങ്കില്‍ മോണോ റെയിലില്‍ യാത്ര ചെയ്യാന്‍ മറന്നെക്കരുത്. അതും പാം ഐലണ്ടിനെ ചുറ്റി ഒരു യാത്ര.

ഗേറ്റ് വെ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് അറ്റ്‌ലാന്റിസ് അക്വാ വെഞ്ച്വര്‍ സ്റ്റേഷനില്‍ അവസാനിക്കുന്ന യാത്രയില്‍ പാം ഐലണ്ടും അറ്റ്‌ ലാന്റിസ് ഹോട്ടലും നിങ്ങള്‍ക്ക് മുന്‍പില്‍ അനാവൃതമാകും.

കണ്ടു നോക്കൂ ഒരു സാമ്പിള്‍ വെടിക്കെട്ട്‌