സ്റ്റീവൻ സ്പിൽബെർഗ് 1971-ൽ സംവിധാനംചെയ്ത ഈ സിനിമയുടെ നിലവാരം ഇന്നത്തെ പലചിത്രങ്ങൾക്കും ഇല്ല

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
40 SHARES
481 VIEWS

സിനിമാപരിചയം
DUEL

വിഖ്യത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 1971-ൽ പുറത്തിറങ്ങിയ ഡ്യുയൽ. ഇതേ പേരിൽ ഇറങ്ങിയ ടെലിവിഷൻ സീരിയലിന്റെ (നോവലിന്റെയും) ചലച്ചിത്രവിഷ്കരണമാണ് ഈ സിനിമ.

ഒരു ബിസിനസ് ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യുന്ന ഡേവിഡ് മാൻ ഒരു വിജനമായ ഹൈവേയിൽ വെച്ച് ഒരു ട്രക്കിനെ ഓവർ ടേക്ക് ചെയ്യുന്നത് മുതലാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം ഡേവിഡ്നെ ഓവർ ടെക്കിന്‌ അനുവദിക്കാത്തതിൽ തുടങ്ങി ഡേവിഡ്ന്റെ ജീവനെടുക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചേരുന്നു.സിനിമകളിൽ സാധാരണയായി ഉപയോഗിക്കുന്ന സൈക്കോളജിക്കൽ ത്രില്ലിംഗ് ഫാക്റ്റർ ആണെന്നും സംശയിച്ചൂ.കാരണം സിനിമകളിൽ ഇത്തരം ഘടകങ്ങൾ ഉൾപ്പെടുത്താൻ ഉള്ള വാതില്‍പ്പടി ആണല്ലോ പലപ്പോഴും ഇത്തരം സന്ദർഭങ്ങൾ.

എന്നാൽ ഭീതിദമായ ഹൊറർ ചിത്രങ്ങളെ പോലെ പ്രേക്ഷകനിലും ഡേവിഡ് മന്നിന്റെ ഭയം മനസ്സില്‍ പതിപ്പിക്കാൻ ഒരു പരിധി വരെ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തന്റെ അന്നത്തെ പദ്ധതികൾ മൊത്തം തകർത്തു തരിപ്പണമാക്കിയ,തന്റെ ജീവന് പോലും അപായം ഉണ്ടാക്കിയ ട്രക്ക് അങ്ങനെ ചിത്രത്തെ ഹൊറർ സിനിമയുടെ ഗണത്തിൽ എത്തിക്കുന്നു.

NB: 46 കൊല്ലങ്ങൾക്ക് ശേഷം ഈ സിനിമ മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഈ സിനിമയുടെ ക്വാളിറ്റിയിലും അവതരണത്തിലും അന്നുണ്ടായിരുന്ന പെർഫെക്ഷൻ 2017ൽ ഇറങ്ങിയ ചിത്രത്തിനും അവകാശപ്പെടാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ