ദുൽഖറിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. സല്യൂട്ട് എന്ന സിനിമ ഒടിടിക്ക് നൽകിയതുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ ഓഫീസ് നൽകിയ വിശദീകരണം തൃപ്‌തികരമാണെന്നും ഫിയോക് വ്യക്തമാക്കി. വീണ്ടും ദുൽഖറുമായി സഹകരിക്കാനും ഫിയോക് തീരുമാനിച്ചു. ദുൽഖറിനും അദ്ദേഹത്തിന്റെ നിർമാണ കമ്പനി വേ ഫെററർ ഫിലിംസിനും ആണ് ഫിയോക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ
നാനോ വയറുകൾ (Quantum wires) എന്ന കാണാച്ചരടുകൾ Sabu Jose ഭൗതികശാസ്ത്ര ഗവേഷകരുടെ