മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ ‘പൊന്നിയിൻ സെല്‍വൻ’ ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. മണിരത്നത്തിന്റെ ഒരു ക്ലാസിക്കൽ സിനിമ, ദൃശ്യവിസ്മയം.. എന്നൊക്കെയാണ് അഭിപ്രായങ്ങൾ വരുന്നത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, പാർത്ഥിപൻ .. തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം വളരെ ആഘോഷത്തോടെയും പ്രതീക്ഷയോടെയും ആണ് പ്രദര്‍ശനത്തിന് എത്തിയത് .ലോകമെമ്പാടും തിയറ്ററുകളിലാണ് ‘പൊന്നിയിൻ സെല്‍വൻ’ ഒന്നാം ഭാഗം ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. വളരെ പോസിറ്റിവ് റിവ്യൂകൾ ആണ് എല്ലായിടത്തുനിന്നും വരുന്നത്. കല്‍ക്കി കൃഷ്‍ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ അധികരിച്ചുള്ള ഈ സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങൾ വരുന്നതിൽ സന്തോഷിക്കുന്ന മലയാളിതാരം ദുൽഖർ സൽമാൻ. ‘പൊന്നിയിൻ സെല്‍വനെ’ കുറിച്ച് അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നത്. കുടുംബത്തെ പോലെയുള്ള നിരവധി സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു വ്യക്തികരമായ വിജയമായി തോന്നുന്നു”- എന്ന് ദുല്‍ഖര്‍ എഴുതുന്നു.

Leave a Reply
You May Also Like

കീർത്തിയുടെ വിഡിയോകൾ ഫിറ്റ്നസ് മാത്രമല്ല ആരാധകർക്ക് ചങ്കിടിപ്പും കൂട്ടുന്നതാണ്

സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഫിറ്റ്നസ് താരമാണ് കീർത്തി. സോഷ്യൽ മീഡിയയിൽ താരം അറിയപ്പെടുന്ന സെലിബ്രിറ്റി ആണ്.…

താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ‘ പൊന്നിയിൻ സെൽവൻ 2 ‘ ട്രെയിലർ കത്തിക്കയറുന്നു !

താര തിളക്കമാർന്ന ആഘോഷ രാവിൽ ഉലക നായകൻ പ്രകാശനം ചെയ്ത ‘ പൊന്നിയിൻ സെൽവൻ2 ‘…

ചീറിപാഞ്ഞടുക്കുന്ന ട്രെയിൻ ഇന്ദ്രജാലക്കാരനെ ഇടിച്ചു തെറിപ്പിക്കുന്നു, പിന്നെ നടന്നത് ഹോ.. !

തികച്ചും ശാസ്ത്രീയമായ രീതിയിൽ, പ്രേക്ഷകനിൽ മിഥ്യാധാരണകൾ സൃഷ്ടിച്ചുകൊണ്ട് അമാനുഷികമായ പ്രവൃത്തികൾ ചെയ്ത് പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുന്ന ഒരു…

വൈബ്രേറ്ററും കണ്മുൻപിൽ ഒരു നീലച്ചിത്രവുമായി സ്വയംഭോഗം ആസ്വദിക്കാൻ പോകുന്ന ആലിസിനെ കാണിച്ചാണ് സിനിമ അവസാനിക്കുന്നത്

Theju P Thankachan കത്തോലിക്കാ സഭയുടെ കീഴിലുള്ള യുവജന സംഘടനയായ ജീസസ് ഊത്ത് പറയുന്നു :…