ദുൽഖറിന്റെ ആദ്യ വെബ്‌സീരീസ് ചിത്രീകരണം ഡെറാഡൂണിൽ ആരംഭിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
237 VIEWS

ദുൽഖർ സൽമാൻ മലയാളത്തിലെ മുൻനിര നായകനാണ്. കോവിഡ് പ്രതിസന്ധിക്കു ശേഷം തിയേറ്ററുകളെ സജീവമാക്കിയ ‘കുറുപ്പ് ‘നേടിയ വൻ വിജയവും അതിനു ശേഷമിറങ്ങിയ സല്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളും സല്യൂട്ടിന്റെ റിലീസും എല്ലാം ഒരുവശത്തങ്ങനെ സംഭവിക്കുമ്പോൾ ദുൽഖർ ഇപ്പോൾ ഡെറാഡൂണിലെ മരംകോച്ചുന്ന തണുപ്പിലാണ്. അവിടെ വിവിധ ലൊക്കേഷനുകളിൽ ആയി ദുൽഖറിന്റെ ആദ്യ വെബ് സീരീസിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എന്നാൽ വെബ് സീരീസിനെ കുറിച്ച് കൂടുതലായൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ