തനിക്കൊരു നായികയെ അന്വേഷിച്ചു ദുൽഖറിന്റെ പോസ്റ്റ്
സൗബിൻ സംവിധാനം ചെയുന്ന, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഓതിരംകടകം’ എന്ന സിനിമയ്ക്ക് നായികയെ തേടുന്നു. ദുൽഖർ തന്നെയാണ് നായികയെ അന്വേഷിച്ചു സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശാസ്ത്രീയ നൃത്തകലകളിലോ ആയോധന കലകളിലോ പ്രാവീണ്യം ഉള്ളവർക്ക് മാത്രമാണ് പരിഗണന എന്ന് പോസ്റ്റിൽ പറയുന്നുണ്ട്. പ്രണയ പരിധി 18 – 28 . ഫോട്ടോയും കലാപ്രകടനങ്ങളുടെ വിഡിയോയും അയക്കേണ്ട വിലാസം. [email protected]