fbpx
Connect with us

Entertainment

ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, പക്ഷെ അവസാനം ഒരാൾ ഹീറോയും ഒരാൾ മോശവുമായി മാറുന്നു

Published

on

Abhi Yearning

“ ഞാനാ രംഗങ്ങൾ ഒറ്റയ്ക്കല്ല ചെയ്തത്, വായുവിലേക്ക് നോക്കിയല്ല ഉമ്മ വെച്ചത്,പക്ഷെ അവസാനം ഒരാൾ ഹീറോയും, ഒരാൾ മോശവുമായി മാറുന്നു. സിനിമയ്ക്കുള്ളിൽ നിന്നല്ല പുറത്തു നിന്നാണ് വിമർശനങ്ങളേറെയും വരുന്നത്. ഇത്തരം സീനുകൾ കഥയ്ക്ക് ആവശ്യമാണെന്ന് സിനിമയ്ക്കുള്ളിലുള്ളവർക്ക് അറിയാം. അല്ലാതെ അപ്പോഴത്തെ ഒരു സുഖത്തിന് നമ്മൾ ഡയറക്‌ടറോട് പോയി ആവശ്യപ്പെടുന്നതല്ല നമുക്ക് ഇങ്ങനെയൊരു സീൻ തരുമോ എന്ന്. അത് സിനിമക്ക് വേണ്ട ഒരു കാര്യമാണ്. സിനിമക്കകത്ത് ഉള്ളവർക്ക് ധാരണയുണ്ട്. അതുകൊണ്ട് തന്നെ സിനിമയ്‌ക്കുള്ളിൽ നിന്ന് വിമർശനം വന്നിട്ടില്ല. ടീസർ ഇറങ്ങിയപ്പോൾ ഇത്തരം രംഗങ്ങൾ സംസാര വിഷയമായെങ്കിലും ഇപ്പോൾ സിനിമയാണ് ചർച്ചാവിഷയം’ – – ദുർഗ കൃഷ്ണ

ഉടൽ റിലീസിന് മുന്നേ തന്നെ ദുർഗ മറ്റൊരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി. ഈ സിനിമയ്ക്ക് ശേഷം ഞാൻ വല്ലാത്തൊരു മാനസികാവസ്‌ഥയിൽ ആയിരുന്നു, എന്റെ ഭർത്താവിനോടും, അടുപ്പക്കാരോടും, എല്ലാവരോടും എനിക്ക് എന്തെന്നില്ലാത്ത വെറുപ്പ്, എപ്പോഴും ഒറ്റയ്ക്കിരിക്കാനുള്ള തോന്നൽ, ഇടവിട്ട് ഇടവിട്ട് മൂഡ് സ്വിങ്സ്, ഡിപ്രെഷനെന്ന സ്റ്റേജിലേക്ക് ഞാൻ ചെന്ന് പെട്ടു.അവിടെ നിന്നും ഒരുപാട് പ്രയാസപെട്ടാണ് ഞാൻ തിരിച്ച് വന്നത്.

കേൾക്കുന്ന ഒരാൾക്ക് തോന്നിയേക്കാം അത്രയും ഭീകരമാണോ ഈ “ഷൈനി” എന്ന കഥാപാത്രമെന്ന്.. സിനിമാ കാണുമ്പോൾ ദുർഗ പറഞ്ഞ ഈ കാര്യം ഓർമയിൽ വന്നാൽ ഉറപ്പിക്കാം അവർ പറഞ്ഞ മാനസികാവസ്ഥയിൽ കൂടി തന്നെ ആ കഥാപാത്രം സഞ്ചരിക്കാം.കാഴ്ച്ചക്കാരന് വെറുപ് തോന്നുന്ന, പുച്ഛം തോന്നുന്ന, വായിൽ കൊള്ളാത്ത പലതും വിളിക്കാൻ തോന്നുന്ന തരത്തിലെ ഒരു മാനസികവസ്‌ഥയാണ് സിനിമയിൽ ഷൈനിക്ക് എഴുത്തുകാരൻ ഡിഫൈൻ ചെയ്ത് കൊടുത്തത് – അതിനെ വളരെ ഭംഗിയായി – പുള്ളിക്കാരിയുടെ നൂറ്‌ ശതമാനം തന്നെ കൊടുത്ത് ചെയ്തിട്ടുണ്ട് എന്നതാണ് സത്യം..

Advertisement

ചില നടൻ, നടിമാരോട് നമ്മളിൽ പലർക്കും ഒരു മുൻവിധിയുണ്ട്, അത് കൊണ്ട് തന്നെ അവരെത്ര ഏഫർട്ട് എടുത്താലും, പെർഫോമൻസ് കാഴ്ച്ച വെച്ചാലും ” അയ്യേ ഇതോ എന്നതാണ് ‘സകലരുടെയും അവസാന വാക്ക്..ഇതിന് മുന്നേ അങ്ങനെ കണ്ടത് സൂപ്പർ ശരണ്യയിലെ അനശ്വരയിലാണ്, സോനാ എന്ന വേഷത്തിനോട് ഇഷ്ടം തോന്നാൻ പലരും കാരണമാക്കിയത് അനശ്വരയോടുള്ള വെറുപ്പാണ് – ശ്രദ്ധിക്കുക ശരണ്യ എന്ന കഥാപാത്രത്തിനോടല്ല അനശ്വര എന്ന നടിയോടുള്ള വെറുപ്പ്.

 

 

Advertisement

സിനിമാ കണ്ടിറങ്ങിയപ്പോൾ ഉറ്റ കൂട്ടുകാരനോട് വെറുതെ സൂപ്പർ ശരണ്യ അഭിപ്രായം പങ്ക് വെച്ചപ്പോൾ അവൻ പറഞ്ഞത് എനിക്ക് സോനയേ ആണ്‌ ഇഷ്ടമായത്.അനശ്വര നന്നായല്ലോ എന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ മറുപടി – എനിക്ക് അതിനെ ഇഷ്ടമല്ല ഡാ 😪അത് കൊണ്ട് ഇഷ്ടമായില്ലാ എന്ന്…….?….
ഉടലിലേക്ക് വന്നാൽ – ഈ സിനിമയുടെ ജീവൻ തന്നെ ഷൈനി എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയിൽ കൂടിയുള്ള സഞ്ചാരമാണ് – അവരില്ലെങ്കിൽ ഈ സിനിമായില്ലാ 🔞 അത്ര മാത്രം അവര് ഡെഡിക്കേറ്റടാണ് ഈ സിനിമയ്ക്ക് വേണ്ടി – പക്ഷെ ഏൻഡ് റിസൾട്ടിൽ അവരുടെ പേര് പോലും ആരും പറഞ്ഞു കേൾക്കുന്നില്ല.സിനിമാ കണ്ട ഒരുത്തനോട് ഏതോ യൂട്യൂബ് ചാനൽ അഭിപ്രായം ചോദിച്ചപ്പോൾ ഒരുത്തൻ പറഞ്ഞത്…” ദുർഗ കൊള്ളാം, uff ചര-*₹* ന്നാണ് -(അതൊരു നായി(₹= മോൻ )

ഈ വേഷം തന്നെ നിമിഷ സജയനോ, കനി കുസൃതിയോ, പാർവതിയൊ ചെയ്തിരുന്നുവെങ്കിൽ ചർച്ച എവിടെ ചെന്ന് നിന്നേനെ. ഉടൽ സിനിമാ ചർച്ച ചെയ്യപ്പെടുന്നുവെങ്കിൽ, കുറച്ച് പേരിലേക്കെങ്കിലും എത്തിയെങ്കിൽ സിനിമയുടെ കാതൽ Durga Krishna എന്ന താരം തന്നെയാണ്.Absolutely Wonder ❤️ഈ ഡെഡിക്കേഷന്, ഈ ധൈര്യത്തിന് കൈയ്യടിക്കാതിരിക്കാൻ പറ്റുലാ.. ഇതിലെ നിങ്ങളുടെ എഫർട്ടിനുള്ള റിസൾട്ട്‌ നിങ്ങൾക്ക് എത്തി ചേർന്നിരിയ്ക്കും ❣️
Hats off

 644 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 hours ago

തന്നെ ലേഡി മോഹൻലാൽ എന്ന് ചിലർ വിശേഷിപ്പിച്ചിട്ടുണ്ടെന്നു ലക്ഷ്മിപ്രിയ

Entertainment5 hours ago

സംവിധായകൻ തേവലക്കര ചെല്ലപ്പൻ എന്ന ദുരന്തനായകൻ

controversy6 hours ago

‘കടുവ’യെയും ‘ഒറ്റക്കൊമ്പനെ’യും നിലംതൊടിയിക്കില്ലെന്ന് യഥാർത്ഥ കടുവാക്കുന്നേൽ കുറുവച്ചന്റെ ശപഥം

Entertainment6 hours ago

കീർത്തിക്ക് അഭിനയത്തിൽ കഴിവുണ്ട് എന്നുള്ള കാര്യം ഞങ്ങൾക്ക് അവളുടെ ചെറുപ്പത്തിൽ തന്നെ മനസ്സിലായിരുന്നു

Entertainment7 hours ago

ഏഷ്യയിൽ ഇന്റർനെറ്റിൽ ഏറ്റവുംകൂടുതൽ സെർച്ച് ചെയ്തതിനുള്ള പട്ടം ഈ ഇന്ത്യൻ നടിയുടെ പേരിൽ

Entertainment7 hours ago

അതെല്ലാം അരുൺ വെഞ്ഞാറമൂട്‌ സൃഷ്ടിച്ച കലാരൂപങ്ങളായിരുന്നുവെന്ന് വിശ്വസിക്കാൻ നമ്മൾ പ്രയാസപ്പെട്ടേക്കും

Entertainment8 hours ago

ഓസ്കാർ അക്കാദമിയിൽ അംഗമാകാൻ നടൻ സൂര്യക്ക് ക്ഷണം

controversy9 hours ago

“പ്രസംഗിയ്ക്കുന്ന എഴുത്തുകാരിയുടെ സാരിയ്ക്കിടയിലേയ്ക്ക് മൊബൈല്‍ പിടിച്ച കഥയെഴുത്തുകാരനുണ്ട്”, എഴുത്തുകാരി ഇന്ദുമേനോന്റെ കുറിപ്പ്

Entertainment9 hours ago

സാരിയിൽ ഗ്ലാമറസായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങൾ

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment10 hours ago

ഒരു ‘ക്ലബ് ‘ ആയ അമ്മയിൽ അംഗത്വം വേണ്ട, അംഗത്വഫീസ് തിരിച്ചുതരണം

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX2 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment1 week ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Business1 month ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

Entertainment2 months ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment3 hours ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment10 hours ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment2 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured2 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment3 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment4 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy4 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Entertainment4 days ago

മാധ്യമപ്രവർത്തകരെ കണ്ടു ഷൈൻ ടോം ചാക്കോ ഓടിത്തള്ളി – വീഡിയോ

Entertainment5 days ago

നമ്പി നാരായണനായി ആർ.മാധവൻ ‘റോക്കറ്റ്റി : ദി നമ്പി ഇഫക്റ്റ്’ ന്യൂ ട്രെയിലർ

Entertainment5 days ago

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

Advertisement
Translate »