ഡച്ച് പൂപ്പാടത്തിന്റെ ആകാശദൃശ്യങ്ങള്‍ : വൈറല്‍ വീഡിയോ
ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ ആകാശ കാഴ്ചകള്‍
216 total views

ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ ആകാശ കാഴ്ചകള്‍….
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൂന്തോട്ടമാണിത്. വിവിധതരം പൂക്കളുടെ സംഗമ സ്ഥാനമായ ഇവിടെ വിനോദസഞ്ചാരികളുടെയും തിരക്കാണ്.
മാര്‍ച്ച് അവസാനത്തോടെ ഇവിടെ പൂക്കാലം തുടങ്ങും. മെയ് രണ്ടാംവാരം വരെ ഇത് തുടരും…
ആ ദൃശ്യ ഭംഗി ഒന്ന് കണ്ടു നോക്കു…
217 total views, 1 views today

Continue Reading