ഹോളണ്ടിലെ ഒരു ടുലിപ് പൂപ്പാടത്തിന്റെ ആകാശ കാഴ്ചകള്‍….
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൂന്തോട്ടമാണിത്. വിവിധതരം പൂക്കളുടെ സംഗമ സ്ഥാനമായ ഇവിടെ വിനോദസഞ്ചാരികളുടെയും തിരക്കാണ്.
മാര്‍ച്ച് അവസാനത്തോടെ ഇവിടെ പൂക്കാലം തുടങ്ങും. മെയ് രണ്ടാംവാരം വരെ ഇത് തുടരും…
ആ ദൃശ്യ ഭംഗി ഒന്ന് കണ്ടു നോക്കു…