യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
2 SHARES
28 VIEWS

യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരന്മാരുടെ കഥ പറയുന്ന ‘വാൻ 777’ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. എബിൻ, ലിബിൻ എന്നിവരുടെ കഥയാണ് ‘വാൻ 777’ സിനിമയിലൂടെ പറയുന്നത്.റമീസ് നന്തിയാണ് സംവിധാനം നിർവഹിക്കുന്നത് . ഇ ബുൾ ജെറ്റ് യൂട്യൂബ് ചാനൽ വഴി സിനിമയുടെ മോഷൻ പോസ്റ്ററും അവർ പുറത്തുവിട്ടു. കണ്ണൂർ ഇരിട്ടി സ്വദേശികളായ സഹോദരങ്ങൾ യൂട്യൂബിൽ പ്രശസ്തരായത് ഓമ്‌നി വാൻ ലൈഫിലൂടെയാണ് . പിന്നീട് ടെമ്പോ ട്രാവലർ കാരവൻ സ്വന്തമാക്കി ഇവർ യാത്രകൾ നടത്തിവരികയായിരുന്നു. എന്നാൽ നിയമവിരുദ്ധമായി സ്റ്റിക്കർ വർക്കുകൾ നടത്തിയതും മോഡിഫിക്കേഷൻ നടത്തിയതും മൂലം വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. തുടർന്ന് ഇവർ കണ്ണൂർ എംവിഡി ഓഫീസിലെത്തിയപ്പോൾ സംഘർഷമുണ്ടാകുകയും സംഭവം കേസായി മാറുകയും ചെയ്തു. ഇതോടെ ഇവർ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. പിന്നീട് വാഹനം വിട്ടുകിട്ടി എങ്കിലും മോഡിഫിക്കേഷനുകൾ ഒഴിവാക്കി വാഹനം കോടതിയിൽ ഹാജരാക്കിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

സ്ത്രീയുടെ രതിമൂര്‍ച്ഛ – ധാരണകളും ശരികളും, സ്ത്രീയ്ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ വൈകിയാണ്

സ്ത്രീയ്ക്ക് ലൈംഗിക ബന്ധത്തിനൊടുവില്‍ രതിമൂര്‍ച്ഛ അനുഭവപ്പെടുന്നു എന്ന് പുരുഷന്മാര്‍ മനസിലാക്കിയതു തന്നെ വളരെ