പോളി വത്സൻ , അനിൽ കെ ശിവറാം , ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’; ആദ്യ ഗാനം റിലീസായി,  ചിത്രം ഡിസംബർ 15ന് റിലീസിനെത്തും

മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതൻ്റെ ജീവതം പറയുന്ന ചിത്രമായ ‘അച്ചുതൻ്റെ അവസാന ശ്വാസം’ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ചിത്രം ഡിസംബർ 15ന് തിയേറ്റർ റിലീസിന് എത്തും. എൽ.എം.എ ഫിലിം പ്രൊഡക്ഷൻസ്,പ്രെസ്റ്റോ മൂവീസ്, പെർഫ്റ്റ് പിക്ച്ചർ സ്റ്റുഡിയോസ്,എന്നീ ബാനറുകളിൽ ലീനു മേരി ആൻ്റണി നിർമ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിൻ്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജൻ ബേക്കറി, അപ്പൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തിൽ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വൽസൻ, അനിൽ കെ ശിവറാം, കിരൺ, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. മില്ലേനിയം ഓഡിയോസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാസം സ്വന്തമാക്കിയിരിക്കുന്നത്.

You May Also Like

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ലൈഗര്‍. പുരി ജഗന്നാഥ് ആണ് സംവിധാനം നിർവഹിക്കുന്നത്.…

“സ്ത്രീവിരുദ്ധമായ ഭാഷയിൽ പറഞ്ഞാൽ “അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന പരിപാടി”യായിരുന്നു വാലിബന്റെ അണിയറക്കാർ നടത്തിയത്” – ഫേസ്ബുക്ക് പോസ്റ്റ്

Riyas Pulikkal ഒരുപാട് ഔട്ട് ഓഫ് ദി വേൾഡ് ലൈക്ക് റിവ്യൂസ് വരുന്നതുകൊണ്ടാണ് ലിജോ &…

എന്നെ വിളിക്കാത്തതിൽ സങ്കടമുണ്ട്. തുറന്നുപറഞ്ഞ് ലിസി.

സിനിമ പ്രേക്ഷകർ എല്ലാവരും കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ-ലോകേഷ് കനകരാജ് ചിത്രം വിക്രം

റാണി പദ്മിനിയെ മാത്രം എല്ലാരും ഓർത്തു, എന്നാൽ മകളോടൊപ്പം കൊല്ലപ്പെട്ട ഇന്ദിരയെ ആരും ഓർത്തില്ല

പ്രദീപ് കുമാരപിള്ള ‘അഭിനയത്തിൽ കമ്പംകയറി ഇന്ദിര എന്ന തിരുവനന്തപുരം സ്വദേശിനിയായ BSCക്കാരി മദിരാശിയിലേക്ക് തിരിക്കുന്നത് അമ്പതുകളുടെ…