‘ഏദനിൽ മധുനിറയും കനി’ എന്ന ‘വരയനി’ലെ ഗാനം ശ്രദ്ധിക്കപ്പെടുന്നു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
37 SHARES
446 VIEWS

സിജു വിത്സനെ നായകനായി പുതുമുഖസംവിധായകൻ ജിജോ ജോസഫ് സംവിധാനം ചെയുന്ന വരയനിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നു. ‘ഏദനിൽ മധുനിറയും കനി’ എന്ന ഗാനമാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്. സത്യം ഓഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. സന മൊയ്തൂട്ടി പാടിയ ഈ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നതും സന തന്നെയാണ്. ബി.കെ ഹരിനാരായണൻ ആണ് ഗാനരചന. സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രകാശ് അലക്സ് ആണ് .

LATEST

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

“അച്ഛൻ പറഞ്ഞിട്ട് കേൾക്കാതെ പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു, പിന്നെ ദൈവം എന്നെ തിരുത്തി”

തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ്