കഥാപാത്രങ്ങളുമായി പ്രേക്ഷകരെ ഇമോഷണലി കണക്ടഡ് ആക്കുക എന്നതാണ് ഒരു സിനിമയ്ക്ക്, അതിന്റെ മേക്കേസിന് തീയേറ്ററിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച കാര്യം. അതിപ്പോ തെലുങ്ക് പടം കണ്ട് അമേരിക്കക്കാരൻ കൈയ്യടിച്ചാലും കൊറിയൻ സിനിമ കണ്ട് മലയാളി കരഞ്ഞാലും ആത്യന്തികമായി ഒറ്റ കാരണമേ ഉള്ളൂ, ഭാഷയ്ക്ക് അതീതമായി പ്രേക്ഷകർക്ക് സിനിമയിലെ കഥയുമായി, കഥാപാത്രങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു എന്നത്. ആ വൈകാരിക കീഴടങ്ങലിനൊപ്പംരസകരമായ അവതരണം കൂടി ആയാൽ പ്രഥമദൃഷ്ട്യാ തീർത്തും ലോജിക്കില്ലാത്തതായി തോന്നുന്ന ഒരു ആനിമേറ്റഡ് ഈച്ചയുടെ I will kill you സീൻ വരെ എണീറ്റ് നിന്ന് കൈയ്യടിക്കാവുന്ന മാസ്സ് സീൻ ആയി തീയേറ്ററിൽ മാറും ???? (വിഡിയോയിൽ യിൽ ഉള്ളത് ഈ വർഷം ലോസ് ആഞ്ചൽസിലെ ബീയോണ്ട് ഫെസ്റ്റിൽ രാജമൗലിയുടെ തെലുങ്ക് സിനിമയായ ‘ഈഗ’ പ്രദർശിപ്പിച്ചപ്പോഴുള്ള പ്രേക്ഷകരുടെ റിയാക്ഷന്സ് .)

Leave a Reply
You May Also Like

ഗംഭീരവിജയം, ലിയോ സക്സസ് മീറ്റ് ചെന്നൈയിൽ നടക്കുന്നു, ലൈവ് വീഡിയോ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ദളപതി വിജയ് ചിത്രം ‘ലിയോ’ വൻവിജയം ആണ് നേടുന്നത്. ഒക്ടോബർ…

ക്രിക്കറ്റ് ഒരു ജീവശ്വാസം പോലെ കൊണ്ടുനടന്നിരുന്നവർക്ക് അവരുടെ ജീവിതം തന്നെയല്ലേ ഈ സിനിമ ?

ഹരിപ്പാട് സജിപുഷ്ക്കരൻ 1983 എന്ന സിനിമയിൽ നിവിൻ പോളി അവതരിപ്പിച്ച രമേശൻ എന്ന കഥാപാത്രം ഫ്രഡ്ഡിയെ…

ഇതാണ് ‘ഗോൾഡ്’ പരാജയപ്പെടാൻ കാരണം, നടൻ പൃഥ്വിരാജ് വിശദീകരിക്കുന്നു

‘നേരം’ എന്ന ചിത്രത്തിലൂടെയാണ് അൽഫോൺസ് പുത്രൻ തമിഴ് ആരാധകർക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മലയാളം ചിത്രം ‘പ്രേമം’…

ഒരു പ്രൊഡ്യൂസറെ കാണിക്കാനായി തുടങ്ങിയ കുഞ്ഞു ചിത്രം, കോടിക്കണക്കിനു ജനങ്ങൾ കണ്ട പാട്ടു കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടു

Maneesh Kurup നമസ്‍കാരം ഞാൻ മനീഷ് കുറുപ്പ്. ഈ ആഴ്ച റിലീസ് ചെയ്ത വെള്ളരിക്കാപ്പട്ടണം എന്ന…