വൻകിട ബിസിനസുകാരുടെ കുതന്ത്രങ്ങൾ പലപ്പോഴും ജനങ്ങൾ അറിയാറില്ല എന്നതാണ് സത്യം. അനവധി ആനുകൂല്യങ്ങളും ഔദാര്യങ്ങളും ആയി നമ്മെ സമീപിക്കുന്ന ബിസിനസുകാർ അവരുടെ വലയിൽ ഉപഭോക്താക്കൾ കുടുങ്ങിയ ശേഷം തനിക്കൊണം പുറത്തെടുക്കുന്ന കാഴ്ചയാണ് പലതിലും കാണാൻ സാധിക്കുന്നത്. അനവധി ഉത്പന്നങ്ങളിൽ ജനം ഈ ചതി അനുഭവിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഒരുപാട് ഓഫറുകൾ നൽകി ഉപഭാക്താക്കളെ ആകർഷിക്കുകയും മറ്റു കമ്പനികളെ തകർക്കുകയും ചെയ്തശേഷം ആ മേഖലയിൽ കൃത്യമായി മോണോപോളി സ്ഥാപിക്കുന്നവർ ആണ് പല വൻകിട കമ്പനികളും. ഇത് വളരെ കൃത്യമായി മനസിലാക്കാൻ സാമ്പത്തികശാസ്ത്രം പഠിപ്പിച്ചാൽ ഒന്നും പോരാ. ഈ ‘മുട്ട വീഡിയോ’ കണ്ടാൽ എളുപ്പം മനസിലായേക്കും.

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ
രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള