fbpx
Connect with us

Health

മെരുങ്ങിയ ചെന്നായ ആണ് നായ, വന്യമൃഗ ആക്രമണങ്ങളുടെ രുചി നമ്മുടെ പട്ടണങ്ങളും അറിയാനിടയുണ്ട്

Published

on

Eliyas KP’

1,47,000 പേര്‍ക്ക് (ഒരു ലക്ഷത്തി നാല്‍പത്തി ഏഴായിരം) ആണ് ഈ വര്‍ഷം തെരുവുനായ്ക്കളുടെ കടി ഏറ്റത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 8 ലക്ഷം പേര്‍ക്കും.കേരളത്തില്‍ ആകെ 2.5 ലക്ഷം തെരുവു നായ്ക്കള്‍ ഉണ്ട്.ഈ വര്‍ഷം പേയിളകി മരിച്ചത് ഇരുപത് പേര്‍. അതില്‍ 15 പേര്‍ വാക്സിന്‍ എടുത്തില്ല എന്നതാണ് പ്രബുദ്ധകേരളത്തില്‍ പേയിളകിയ നായയുടെ കടിയേക്കാളും അപകടകരമായി തോന്നുന്നത്.പേപ്പട്ടി കടിച്ചാല്‍ വാക്സിനെടുക്കരുത് എന്നാണല്ലോ കേരളത്തിന്‍റെ സ്വന്തം പ്രകൃതി ചികിത്സകന്‍റെ പ്രബോധനം. വൈറസ് ഒരു മിഥ്യയാണെന്നും.Prevention of cruelties to animals act അനുസരിച്ച് നായ്ക്കളെ കൊല്ലുന്നത് പോയിട്ട് കടിക്കാന്‍ വരുന്നവയെ അടിച്ചോടിക്കുന്നത് പോലും കുറ്റകരമാണെന്നാണ് മനസ്സിലായത്. ഓടി രക്ഷപ്പെടുക. അല്ലെങ്കില്‍ നിന്ന് കടികൊള്ളുക. അത്രതന്നെ. അവയെ വന്ധ്യം കരിക്കാന്‍ മാത്രമാണ് നിയമമുള്ളത്.ലോകത്താകെ ഒരു വര്‍ഷം 8000 കോടിയോളം (Eighty billion or eight thousand Crores) വളര്‍ത്തു ജീവികളെ ഭക്ഷണത്തിനായി കശാപ്പു ചെയ്യുന്നുണ്ടെന്നാണ് Our World In Data യുടെ കണക്ക്. കടലില്‍ നിന്ന് വേട്ടയാടുന്ന 30 കോടി ടണ്‍ ഇതിനു പുറമേ ആണ്.

ഇന്ത്യയില്‍ Mizoram, Nagaland, Manipur, Tripura, Arunachal Pradesh. തുടങ്ങിയ പ്രദേശങ്ങളില്‍ നായ്ക്കളുടെ ഇറച്ചി മനുഷ്യര്‍ ഭക്ഷിക്കുന്നുണ്ട്.ലോകത്തില്‍ South Korea, China, Nigeria, Switzerland, Vietnam തുടങ്ങിയ രാജ്യങ്ങളിലും മനുഷ്യര്‍ നായയുടെ മാംസം കഴിക്കുന്നുണ്ടെന്നും ഗൂഗിള്‍.“രുചി” എന്നത് ഒരു ശീലമാണ്. അത് ഓരോ ആളിലും ഏറിയും കുറഞ്ഞും വ്യത്യസ്തമായിരിക്കും. രുചിയും ആഗോളീകരിക്കപ്പെടുന്നുണ്ട്. കങ്കാരു ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. ശക്തമായ സംരക്ഷണ നിയമങ്ങള്‍ മൂലം അവയുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു. പരിസ്ഥിതിക്കും മറ്റു ജീവികള്‍ക്കും മനുഷ്യനും ഒക്കെ ഭീഷണിയായി. ഇപ്പോള്‍ അവര്‍ കള്ളിംഗ് നടത്തുകയാണ്. വര്‍ഷം 30 ലക്ഷം വീതം.ഈ മാംസം വിപണനം ചെയ്യുകയാണ്. 50 ശതമാനത്തോളം കയറ്റു മതി ചെയ്യുന്നു. വാര്‍ഷീക വരുമാനം 28 കോടി ഡോളര്‍.കങ്കണോമിക്സ് (Kanganomics) എന്നാണ് ഇത് അറിയപ്പെടുന്നത്.

കങ്കാരുവിനെ കൊല്ലുന്നത് വളരെ ക്രൂരമായ ഒരേര്‍പ്പാടാണ്. അമ്മ മരണപെട്ടുകഴിഞ്ഞാല്‍ പൌച്ചിനുള്ളില്‍ കുഞ്ഞ് ഉണ്ടെങ്കില്‍ അതിന് അതിജീവിക്കാനാവില്ല. അതിനെയും കൊന്നുകളയണം.ഇന്ത്യയുടെ രണ്ടര ഇരട്ടിയോളം വിസ്തൃതിയുണ്ട് ആസ്ട്രേലിയക്ക്. ജനസംഖ്യ കേരളത്തിനേക്കാളും കുറവ്. 2.6 കോടി. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 3.3 മനുഷ്യര്‍. കേരളത്തില്‍ 900.ലോകത്തില്‍ പലയിടത്തും മനുഷ്യന് അപകടമാവുന്ന സാഹചര്യത്തില്‍ വന്യമൃഗങ്ങളെ കള്ളിംഗ് നടത്താറുണ്ട്.1972 ലെ വന്യമൃഗസംരക്ഷണ നിയമത്തില്‍ സെക്ഷന്‍ 11 പ്രകാരം മനുഷ്യന് അപകടകരമായ ജീവികളെ വേട്ടയാടാന്‍ അനുവദിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന റൈനോസിനെ പോലും വേട്ടയാടാന്‍ അനുവദിക്കാറുണ്ട്. പ്രായമായവയെയും ‘കൂട്ടത്തിന്’ അപകടകാരികളായവയേയും ആണ് വേട്ടയാടുന്നത്. വലിയ തുകക്കാണ് വേട്ടക്കുള്ള അവകാശം ലേലം കൊള്ളുന്നത്. ആ തുക റൈനോകളുടെ സംരക്ഷണത്തിന് ഉപയോഗിക്കുന്നു. 2018 ഓടെ ബ്ലാക്ക് റിനോകളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായത്.ശക്തമായ സംരക്ഷണ നിയമങ്ങളുണ്ടായിട്ടും വംശനാശത്തിനോടടുക്കുന്ന സ്പീഷിസുകളില്‍ ഒന്നാണ് നമ്മുടെ ഈട്ടി മരം. ഒരിടത്ത് വേട്ടയാടി സംരക്ഷിക്കുന്നു. ഇനിയൊരിടത്ത് സംരക്ഷിച്ച് നശിപ്പിക്കുന്നു. സാധാരണ മനുഷ്യര്‍ അത് വളര്‍ത്തുന്നത് കഴിയാവുന്ന വിധത്തിലെല്ലാം ഭരണകൂടം നിരുത്സാഹപ്പെടുത്തുന്നു.

Advertisement

പശുക്കളെ മലവെള്ളത്തിലേക്കു തള്ളി വിടുന്നു എന്നു പറഞ്ഞതുപോലെയാണ്. ഈട്ടി പറമ്പിലെവിടെയെങ്കിലും മുളച്ചാല്‍ കര്‍ഷകര്‍ അത് പറിച്ചു കളയും എന്ന് നിയമം ഉറപ്പു വരുത്തുന്നു.കേരളത്തില്‍ പന്നികളെ വെടിവെച്ചു കൊല്ലാന്‍ അനുവാദമുണ്ടെന്നറിയുന്നു. തോക്ക് സ്വന്തമായുള്ള ഒരാളെ പോലും എനിക്കറിയില്ല. വാര്‍ത്തകളിലല്ലാതെ കേട്ടിട്ടു പോലും ഇല്ല. കൊന്നുകഴിഞ്ഞാല്‍ ജഡം വിഐപികളുടെ സാന്നിദ്ധ്യത്തില്‍ ആചാരപൂര്‍വ്വം അടക്കം ചെയ്യണം.മെരുങ്ങിയ ചെന്നായ ആണ് നായ. അതിങ്ങനെ പറ്റം ചേര്‍ന്ന് സ്വതന്ത്രമായി ഏറെക്കാലം അലഞ്ഞുതിരിഞ്ഞാല്‍ വന്യമൃഗ ആക്രമണങ്ങളുടെ രുചി നമ്മുടെ പട്ടണങ്ങളും അറിയാനിടയുണ്ട്.പേയ് പിടിച്ചുള്ള മരണം എത്ര കഷ്ടമാണ്. കുഞ്ഞുങ്ങളെ ഓര്‍ക്കുമ്പോഴാണ് ഏറെ ഭയം. മുഖത്തും കൈകളിലും ഒക്കെ കടിയേല്‍ക്കാനുള്ള സാധ്യത അവര്‍ക്കാണല്ലോ കൂടുതല്‍. അവിടെ വാക്സിന്‍ ഫലിച്ചുകൊള്ളണമെന്നില്ല. മരണം കാത്തിരിക്കുക മാത്രമാണ് വിധി.
വെയ്സ്റ്റ് വലിച്ചെറിയരുതെന്ന് നായപ്രേമികളും പറയും. അപ്പോള്‍ പിന്നെ തെരുവു നായ്ക്കള്‍ എന്തു തിന്നും.? അവ പട്ടിണികിടന്ന് ചാവില്ലേ. അത് കൊല്ലുന്നതിനേക്കാള്‍ കഷ്ടമല്ലേ.?

ഗോശാലകള്‍ പോലെ നായ് ശാലകള്‍ ഉണ്ടാക്കുക. തെരുവുനായ്ക്കളെ ഒന്നുപോലും വിടാതെ പിടികൂടി വന്ധ്യം കരിച്ച് അവിടെ സംരക്ഷിക്കുക.നായ വളര്‍ത്തുന്നവര്‍ കര്‍ശനമായി അവയെ സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തുക. കോംപൌണ്ട് വാള്‍, കൂട്. വാക്സിനേഷന്‍, ആരോഗ്യസംരക്ഷണം ഇവയെല്ലാം കര്‍ശനമാക്കുക. നായയെ വളര്‍ത്തുന്നവര്‍ ആയുസ്സെത്തി കിടപ്പിലായ നായ്ക്കളെ ദയാവധത്തിന് ഇരയാക്കുമെന്നും കേട്ടിട്ടുണ്ട്. ഇതിനൊന്നും പറ്റില്ലെങ്കില്‍ പിന്നെ വളര്‍ത്താതിരിക്കുക.1,47,000 പേരുടെ ചികിത്സക്ക് എന്തു ചിലവു വരുമെന്ന് കണക്കാക്കുക. 20 മനുഷ്യ ജീവന്‍റെ വില അതിനോട് കൂട്ടുക. അല്ലെങ്കില്‍ വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുക. കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കുക. കടികൊണ്ട് നരകിച്ച് ചാവാതിരിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക.

 2,888 total views,  4 views today

Continue Reading
Advertisement
Comments
Advertisement
Entertainment11 hours ago

നിങ്ങൾ ലക്കിയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചാർളി കടന്നുവരും

Entertainment11 hours ago

വാടകകൊലയാളിയായിരുന്ന ലേഡി ബഗ്ന്ന് ഒരു അസൈൻമെന്റ് കിട്ടുന്നു, സംഗതി ഈസി ടാസ്ക് ആയിരുന്നില്ല

Entertainment12 hours ago

ഐശ്വര്യാറായിയോട് ‘കൂട്ടുകൂടരുതെന്ന്’ മണിരത്നം പറഞ്ഞതായി തൃഷ

Entertainment12 hours ago

അവാർഡിന്റെ തിളക്കത്തിൽ നടൻ സതീഷ് കെ കുന്നത്ത്

knowledge12 hours ago

കോർക്കിന്റെ കഥ

Entertainment12 hours ago

ഇങ്ങനെ ഒക്കെ വരികൾ എഴുതിയതിന് ഷിബു ചക്രവർത്തിയെ ആരെങ്കിലും വിമർശിച്ചിട്ടുണ്ടോ എന്നറിയില്ല

Entertainment13 hours ago

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

Entertainment13 hours ago

അവസാന 15-20 മിനിറ്റ് പ്രീ ക്ലൈമാക്സ്‌ പോർഷനൊക്കെ പക്കാ ഗൂസ്ബമ്പ് സീനുകളാണ്

Entertainment14 hours ago

വിക്രമിന് നായിക കങ്കണ

Entertainment14 hours ago

അഖിലലോക മിമിക്രിക്കാരെ സംഘടിക്കുവിൻ, സംഘടിച്ചു സംഘടിച്ച് ശക്തരാകുവിൻ

Entertainment14 hours ago

89 വരികളുള്ള ചലച്ചിത്രഗാനം കേട്ടിട്ടുണ്ടോ ? ഇത്രയും വരികൾ വെറും 3 മിനിറ്റ് 21 സെക്കന്റ് കൊണ്ടാണ് എസ്‌പിബി പാടിയത്

technology14 hours ago

LED ടിവി പൊട്ടിത്തെറിച്ച് യുപിയിൽ ഒരുകുട്ടി മരിച്ചു, പൊട്ടിത്തെറിക്കാൻ ടീവിയിൽ എന്താണ് ഉള്ളത് ? ശ്രദ്ധിച്ചു വായിക്കുക

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 week ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 week ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment2 weeks ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Science2 months ago

31 രാജ്യങ്ങളിലെ 1000 ശാസ്ത്രജ്ഞര്‍ അവിടെ ഒത്തുകൂടിയത് എന്തിനായിരുന്നു

Entertainment2 days ago

മലയാളി താരം അനു ഇമ്മാനുവലിന്റെ ചുംബന രംഗം, ഉർവശിവോ രാക്ഷസിവോ ടീസർ വൈറലാകുന്നു

Entertainment2 days ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment3 days ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured3 days ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment3 days ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment3 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment5 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment5 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment5 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment6 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment6 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »