വീട്ടമ്മ സല്‍ക്കരിച്ചു; കുശാലായി തട്ടുന്ന ദുബായ് കിരീടാവകാശിയുടെ വീഡിയോ വൈറലായി

0
549

വീട്ടമ്മയുടെ ക്ഷണം സ്വീകരിച്ചത്തി കുശാലായി ഭക്ഷണം കഴിക്കുന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായി മാറുകയാണ്.

ഹബിബ ബിന്‍ത് തലേത്ത് എന്നവീട്ടമ്മയാണ് ഷെയിഖ് ഹംദാനെ സോഷ്യല്‍ മീഡിയയിലൂടെ ലഞ്ചിന് ക്ഷണിച്ചത്. യാതൊരു മടിയും കാണിക്കാതെ ക്ഷണം സ്വീകരിച്ച ദുബായ് രാജകുമാരന്‍ ലഞ്ചിന് വീട്ടിലെത്തുകയായിരുന്നു.