1410031969321351200

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വേണ്ടേ ??? അതെ, ആ പഴമൊഴിയില്‍ കാര്യമുണ്ട്..!!! ഇനി നമ്മുടെ പ്രവാസികള്‍ അടക്കം ഒരുപാട് ആളുകള്‍ ബഹ്റൈനില്‍ നിന്നും സൌദിയിലേക്ക് പാലം വഴി പോകും..!!!

സൌദി ഭരണാധികാരി അബ്ദുള്ള രാജാവും ബാഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസയും നടത്തിയ ചര്‍ച്ചകളുടെ പരിണിത  ഫലമായാണ് ഈ രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പാലം നിര്‍മ്മിക്കാന്‍ ധാരണയായത്. പാലത്തിനു അവര്‍ പേരുമിട്ടു..”കിംഗ്‌ ഹമദ്”..!!!

ഇപ്പോള്‍ ഈ രണ്ടു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന കിംഗ്‌ ഫഹദ് പാലത്തില്‍ ഗതാഗത കുരുക്കുകള്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് പുതിയ ഒരു പാലം നിര്‍മ്മിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

 

You May Also Like

ധനുഷിന്റെ കരിയറിൽ തന്നെ വൻ വിജയമാകുകയാണ് തി​രു​ച്ചി​ന്ദ്ര​മ്പ​ലം, 100 കോടി ക്ലബിൽ !

ധനുഷിന്റെ തി​രു​ച്ചി​ന്ദ്ര​മ്പ​ലം​ ​മികച്ച അഭിപ്രായങ്ങളോടെയാണ് പ്രദർശനം തുടരുന്നത്. ധനുഷിന്റേയും നിത്യാമേനന്റെയും ഭാരതീരാജയുടെയും അഭിനയം ഏറെ നിരൂപക…

കെട്ടു പിണയുന്ന ഹെഡ്‌ സെറ്റിന്‍റെ കെട്ടഴിയുന്ന ശാസ്ത്രം..

നമ്മള്‍ പ്രത്യേകിച്ചൊന്നും ചെയ്തില്ലെങ്കിലും , എത്ര സുരക്ഷിതമായി വച്ചാല്‍ തന്നെയും ആവശ്യത്തിന് എടുത്തു നോക്കുമ്പോള്‍ മിനിമം രണ്ടു മൂന്നു കെട്ടുകളെങ്കിലും ഹെഡ് ഫോണ്‍ വയറില്‍ ഉണ്ടാവും!

ഇനി സൌദിയില്‍ വനിതകള്‍ക്കും വാഹനം ഓടിക്കാം..

വണ്ടിയോടിക്കണമെങ്കില്‍, അടുത്ത ബന്ധുവായ പുരുഷന്‍ ( ഭര്‍ത്താവോ പിതാവോ സഹോദരനോ മകനോ ആകാം), അവരുടെ അനുവാദം വേണം ( നഗരത്തിനുള്ളിലെ ചെറു യാത്രകള്‍ ഒറ്റയ്ക്കായാലും കുഴപ്പമില്ല).

സിനിമയിലെ അച്ഛൻ

Remya Bharathy സിനിമയിലെ അച്ഛൻ സിനിമയാണ് കഥയാണ് എന്നൊക്കെ അറിഞ്ഞാലും ചില അച്ഛന്മാർ മനസ്സിൽ അങ്ങു…