സുരാജ് വെഞ്ഞാറമൂട് നായകനായ ‘എന്നാലും ന്റെളിയാ’ ഒഫീഷ്യൽ ടീസർ. 2023 ജനുവരി 6 റിലീസ് .ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ദിഖ്, ഗായത്രി അരുൺ, ലെന, മീര നന്ദൻ, സുധീർ പറവൂർ, ജോസ്കുട്ടി, അമൃത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ