അനാർക്കലി മരിയ്ക്കാറും ശരത് അപ്പാനിയും പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ “അമല” ജൂൺ 16 ന് പുറത്തിറങ്ങി. വളരെ മികച്ച ത്രില്ലർ എന്ന പേര് നേടി മുന്നേറുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘എന്നെ അറിയാതെ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത് . മസ്കോട്ട് പ്രൊഡക്ഷൻസിന്റെയും ടോമ്മൻ എന്റർടെയ്ൻമെൻസിന്റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം നിർമ്മിക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും,തെലുങ്കിലും ഉൾപ്പെടെ 3 ഭാഷകളിൽ ഒരുങ്ങുന്ന ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ്.

അനാർക്കലി മരയ്കാർക്കും ,ശരത് അപ്പാനിക്കും ഒപ്പം രജീഷാ വിജയൻ,ശ്രീകാന്ത്,സജിത മഠത്തിൽ,ചേലാമറ്റം ഖാദർ,ഷുഹൈബ്‌ എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്സ്, എന്നീ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ക്യാമറ അഭിലാഷ് ശങ്കറും, സംഗീതം ഗോപി സുന്ദറും, എഡിറ്റിംഗ് നൗഫൽ അബ്‌ദുള്ളയും നിർഹിക്കുന്നു.

ബിജിഎം.ലിജിൻ ബാമ്പിനോ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക് ശ്യാം മോഹൻ എം. എം, കാലയ്,ആർട്ട് ഷാജി പട്ടണം, മേക്കപ്പ് ആർ ജി വയനാടൻ,കൊസ്റ്റും മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ് ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ രഞ്ജു രാജ് മാത്യു, സ്റ്റണ്ട് ഫയർ കാർത്തി, മിക്സിങ് ജിജുമോന് ടി ബ്രൂസ്,സ്റ്റിൽ അർജുൻ കല്ലിങ്കൽ, വിഷ്ണു, പ്രൊഡക്ഷൻ മാനേജർ എ. കെ ശിവൻ, പ്രോജക്ട് ഡിസൈനർ ജോബിൽ ഫ്രാൻസിസ് മൂലൻ,ലിറിക്‌സ് ഹരിനാരായണൻ ബി.കെ,മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ് ഒബ്‌സ്ക്യുറ പി ആർ. ഓ റിൻസി മുംതാസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

പതിനേഴു തികയാത്ത പാൽക്കാരൻ പയ്യനെ അഞ്ച് പെൺകുട്ടികൾ ചേർന്ന്… അങ്ങനെ ഒരു കഥ ഉണ്ട്‌, ഹോളിവുഡിൽ !

Shameer KN Rough Night (2017) Dark Comedy Direction : Lucia_Aniello Rating :…

ഭാര്യ മലയാളിയാകുമ്പോൾ മലയാളത്തോട് സ്നേഹമുണ്ടാകാം, എന്നുകരുതി മോശം വേഷങ്ങൾ ചെയ്താൽ വിപരീതഫലമാകും ഉണ്ടാകുക

Sanuj Suseelan ആവിഷ്കാരസ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ പത്തൊൻപതിനെക്കുറിച്ചാവും ഈ സിനിമയെന്നതാണ് ഇതിന്റെ പേര്…

ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ 

ഡാൻസർമാരല്ലാത്ത നടൻമാർ ഡാൻസ് കളിച്ചു ഹിറ്റ്‌ ആയ ചില പാട്ടുകൾ  Dinshad Ca 1. മുകേഷ്…

പല വിമാനത്താവളങ്ങളിലെയും, സ്റ്റേഡിയങ്ങളിലെയും , സ്‌കൂളുകളിലെയും പൊതു മൂത്രപ്പുരകളുടെ യൂറിനലുകളിൽ ചെറിയ ഈച്ചകളുടെ ചിത്രം പതിപ്പിക്കുന്നത് എന്തിന് ?

പല വിമാനത്താവളങ്ങളിലെയും, സ്റ്റേഡിയങ്ങളിലെയും , സ്‌കൂളുകളിലെയും പൊതു മൂത്രപ്പുരകളുടെ യൂറിനലുകളിൽ ചെറിയ ഈച്ചകളുടെ ചിത്രം പതിപ്പിക്കുന്നത്…