0 M
Readers Last 30 Days

ഭാര്യയുടെ കെട്ടുതാലിവരെ പണയപ്പെടുത്തി വെറും അഞ്ചുലക്ഷം രൂപയ്ക്കു ജയരാജ് ഒരുക്കിയ ദേശാടനത്തിനു സംഭവിച്ചത് (എന്റെ ആൽബം- 75)

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
17 SHARES
199 VIEWS

സിനിമയിൽ നാല് പതിറ്റാണ്ടോളം അസിസ്റ്റന്റ് ഡയറക്റ്റർ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലങ്ങളിൽ പ്രവർത്തിച്ച കലാകാരനാണ് ഗോപിനാഥ്‌ മുരിയാട് . അതുകൊണ്ടുതന്നെ അദ്ദേഹത്തിന് സിനിമാ മേഖലയിൽ വളരെ വലിയൊരു അനുഭവസമ്പത്തും അനുഭവകഥകളും പറയാനുണ്ട്. വിഭവസമൃദ്ധമായ ആ ഓർമ്മകൾ എല്ലാം തന്നെ ‘എന്റെ ആൽബം’ എന്ന പേരിൽ പല ഭാഗങ്ങളായി അദ്ദേഹം തുറന്നെഴുതുകയാണ്. വായനക്കാർക്ക് അദ്ദേഹത്തെ കൂടുതൽ അറിയാനും അതോടൊപ്പം നമ്മൾ അറിയാതെപോയ ചില കലാകാരന്മാരെ കുറിച്ച് അറിയാനും സിനിമയിൽ നാമാരും കാണാത്ത ചില ഏടുകൾ വായിച്ചറിയാനും ഈ കുറിപ്പുകൾ കാരണമാകും എന്ന് ഉറപ്പുണ്ട്. നമുക്ക് അദ്ദേഹത്തെ വായിക്കാം….

എന്റെ ആൽബം- 75
(ഗോപിനാഥ്‌ മുരിയാട്)

95 നവംബർ മദ്ധ്യത്തോടെ “അറേബ്യ “യുടെ റീ റെക്കോർഡിങ് ഭരണി സ്റ്റുഡിയോയിൽ ആരംഭിച്ചു. Excellent ഫിലിംസ് ന്റെ ബാനറിൽ ബാബു തിരുവല്ല നിർമിച്ച ഈ ചിത്രത്തിന്റെ രചനയും സംവിധായകൻ ജയരാജ്‌ ന്റേത് തന്നെ.(ജയൻ ആദ്യമായി സ്ക്രിപ്റ്റ് എഴുതുന്നത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു ) ഗിരീഷ് പുത്തഞ്ചേരി, ഔസേപ്പച്ചൻ ടീം ആയിരുന്നു ഗാനങ്ങളും സംഗീതവും. M. G. ശ്രീകുമാർ, മനോ, സുജാത, രാജേഷ് എന്നിവർ ആണ് ഗായകർ.മേക്കപ്പ് -K. V. ഭാസ്കരൻ, കോസ്ടുംസ് – ദണ്ഡപാണി, നൃത്തം -വൃന്ദ, ആക്ഷൻ -മലേഷ്യ ഭാസ്കർ, ആർട്ട്‌ – നാഥൻ മണ്ണൂർ, അസിസ്റ്റന്റ് ഡയറക്ടർസ് -K.B.മധു, ഇസ്കന്ദർ മിർസ, ഉണ്ണി അരിയന്നൂർ, സാബു തോമസ്, ബാലു.. അസോസിയേറ്റ് ഡയറക്ടർ -G. ജോർജ്. (G. ജോർജ് പൈതൃകം വർക്ക്‌ ചെയ്യുമ്പോൾ എന്നോടൊപ്പം അസിസ്റ്റന്റ് ആയി ഉണ്ടായിരുന്നു. അന്ന് ഒപ്പം ഉണ്ടായിരുന്ന ഹക്കീം ന് അറേബ്യയിൽ നടൻ ആയി പ്രൊമോഷൻ കിട്ടി. ഈ ചിത്രത്തിൽ നല്ലൊരു വേഷം ചെയ്തു അയാൾ ).

jayaraj 1

പ്രൊഡക്ഷൻ കൺട്രോളർ -വിജയേട്ടൻ തന്നെ. (N. വിജയകുമാർ ). ക്യാമറ -ടോണി.(തൃശൂർ ക്കാരൻ ആയ ടോണി ആയിടെ ആണ് സ്വതന്ത്ര ക്യാമറ മാൻ ആകുന്നത്. 2004 ൽ ആണെന്ന് തോന്നുന്നു അദ്ദേഹം അന്തരിച്ചു. തൃശൂർ കൊട്ടേക്കാട് പള്ളിയിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ ഞാൻ അവിടെ ചെന്നപ്പോൾ ജയരാജ് ക്യാമറമാൻ P.സുകുമാർ നൊപ്പം അവിടെഉണ്ടായിരുന്നത് ഓർക്കുന്നു ).
എഡിറ്റിംഗ് -ലെനിൻ -വിജയൻ.ബാബു ആന്റണി ആയിരുന്നു നായകൻ.(ജയൻ ഭരതൻ സാർ ന്റെ കൂടെ ആദ്യമായി സഹ സംവിധായകൻ ആയി ചേർന്ന “ചിലമ്പ് ” എന്ന ചിത്രത്തിൽ തന്നെ ആണ് ബാബു ആന്റണിയും നടൻ ആയി അരങ്ങേറുന്നത് ). നായിക ചാർമിള.ശ്രീരാമൻ, ഏലിയാസ് ബാബു, മധുപാൽ ,തമ്പി ആന്റണി, അഗസ്റ്റിൻ, അനുഷ, ഗീത വിജയൻ,,ഹക്കിം തുടങ്ങിയവർ ഒക്കെയായിരുന്നു അഭിനേതാക്കൾ.

fqqqq 3ഈ ചിത്രത്തിന്റെ രചനയിൽ ജയനെ സ്വാധീനിച്ച രണ്ടു ചിത്രങ്ങൾ ഉണ്ടായിരുന്നു എന്ന് വ്യക്തം. ഒന്ന് ഭരതൻ സാർ ന്റെ ജയൻ തന്നെ അസോസിയേറ്റ് ആയി വർക്ക്‌ ചെയ്ത “വൈശാലി “. മറ്റൊന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം സൃഷ്ടിച്ച രമേശ്‌ സിപ്പി യുടെ “ഷോലെ “.ശ്രീരാമനും ഏലിയാസ് സാബുവും അവതരിപ്പിച്ച അധികാരം നഷ്ടപ്പെട്ട രാജാവും , രാജ പുരോഹിതനും വൈശാലിയിലെ ലോമപാദ രാജാവിനെയും (ബാബു ആന്റണി ), രാജ പുരോഹിതനെയും (നെടുമുടി വേണു ):ഓർമിപ്പിച്ചു. വില്ലനും കൂട്ടരും “ഷോലേ “യിലെ ഗബ്ബർ തന്നെ. ഷോലേ യിലെ A. K. ഹംഗൽ, സച്ചിൻ എന്നിവർ ചെയ്ത അച്ഛൻ, മകൻ കോമ്പിനേഷൻ അറേബ്യ യിലെ ഹക്കീം, മധുപാൽ കഥാപാത്രസൃഷ്ടിയിൽ തെളിഞ്ഞു കാണാം. (മധുപാൽ ന് ഒരു നായികയുണ്ടെന്ന് മാത്രം )

ഹോളി സോങ്, ഹോളി കഴിഞ്ഞ ഉടനെ ഗ്രാമം ആക്രമിക്കുന്നത് എല്ലാം നമ്മളെ “ഷോലേ ” ഓർമിപ്പിക്കുന്നു. വില്ലന്മാർ കൊല്ലുന്ന ബാലന്റെ കഥാപാത്രവും “ഷോലേ “യിലെത് തന്നെ.ഗീത വിജയൻ അവതരിപ്പിച്ച ഗ്രാമീണ യുവതി വെള്ളം എടുക്കാൻ എത്തുമ്പോൾ പിന്നിൽ കുതിരപ്പുറത്ത് എത്തുന്ന വില്ലന്മാരുടെ ദൃശ്യം കുളത്തിലെ ജലത്തിൽ കാണുന്നത് അത് പോലെ തന്നെ ഷോലേ യിൽ കാണാം. (അവിടെ നായിക ഹേമ മാലിനിയെ ആണ് കൊള്ളക്കാർ പിന്തുടരുന്നതെന്നെ വ്യത്യാസം മാത്രം )മാത്രം അല്ല ഇതിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ മൈസൂറിലെ ഗ്രാമം ഷോലേയിലെ ലൊക്കേഷൻ നമ്മളെ ഓര്മപ്പെടുത്തും. (വൈശാലിയുടെ തുടക്കത്തിൽ ദൃശ്യം ആവുന്ന വരൾച്ച ബാധിച്ച ഗ്രാമം ഇത് തന്നെ ആണെന്ന് തോന്നുന്നു ).ബാബു ആന്റണി യുടെ സഹോദരൻ തമ്പി ആന്റണി ഈ ചിത്രത്തിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ( നായകൻ ബാബു വിന്റെ പിതാവായ സേനാനായകന്റെ കഥാപാത്രത്തെ ആണ് അദ്ദേഹം അവതരിപ്പിച്ചത് ).

എന്ത് കൊണ്ടോ ” തുമ്പോളി കടപ്പുറം ” പോലെ ഈ ചിത്രവും തിയേറ്ററിൽ പരാജയപ്പെട്ടു. ഒരു പക്ഷേ മലയാളിക്ക് പരിചിതമല്ലാത്ത കഥയും, കഥ പറയുന്ന കാലഘട്ടവും ഒക്കെ ആയിരിക്കാം അതിന്റെ കാരണം എന്ന് തോന്നുന്നു. മാത്രം അല്ല ആക്ഷൻ പടം എന്ന ലേബലിൽ ആണ് ചിത്രം വന്നതെങ്കിലും വളരെ സ്ലോ പേസിൽ കഥ പറയുന്ന ജയന്റെ രീതി ഈ സിനിമയെ പ്രതികൂലമായി ബാധിച്ചു..തുടർച്ച യായ ഈ പരാജയം ജയനെ ഇരുത്തി ചിന്തിപ്പിച്ചു. ഏതൊരു സംവിധായകന്റെയും 2 ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടാൽ പിന്നെ ഒരു പ്രൊഡ്യൂസറേയും ആ വഴിക്ക് കാണില്ല.. പക്ഷേ ജയൻ തോറ്റു പിന്മാറാൻ തയ്യാർ ആയില്ല.

അടുത്ത പടം അദ്ദേഹം തന്നെ നിർമിക്കാൻ തീരുമാനിച്ചു. ഞാൻ അറിഞ്ഞത് ശരിയാണെങ്കിൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ വരെ പണയപ്പെടുത്തിയാണ് അദ്ദേഹം അടുത്ത ചിത്രം നിർമിച്ചത്. ശ്രീകുമാർ അരൂക്കുറ്റി യുടെ കഥക്ക് മാടമ്പ് കുഞ്ഞു കുട്ടൻ തിരക്കഥ, സംഭാഷണം എഴുതി കൈതപ്രം ഗാനങ്ങൾ രചിച്ച് സംഗീതം നൽകിയ മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസ്സിക്‌ ചിത്രം “ദേശാടനം “ആയിരുന്നു ആ ചിത്രം. വിജയരാഘവൻ, , മാടമ്പ്, എന്നിവർ മാത്രം ആണ് അറിയപ്പെടുന്ന നടന്മാർ.e2er 5 മിനി നായർ എന്ന സീരിയൽ അര്ടിസ്റ്റ് നെ നായിക ആക്കി. കർണാടകത്തിൽ നിന്നും കൊണ്ട് വന്ന ബാല നടൻ മാസ്റ്റർ കുമാർ ആയിരുന്നു പ്രധാന കഥാപാത്രം. ഉണ്ണികൃഷ്ണൻ നമ്പൂതിരി (കൈതപ്രത്തിന്റ ഭാര്യാപിതാവ്,), സൗമ്യ ഉണ്ണികൃഷ്ണൻ തുടങ്ങി ഒരുപാട് പുതുമുഖങ്ങൾ. പൈതൃകം ഷൂട്ട്‌ ചെയ്ത തവനൂർ മനയും പരിസരങ്ങളും തന്നെ ലൊക്കേഷൻ. എന്റെ അറിവ് ശരിയാണെങ്കിൽ 5 ലക്ഷം മാത്രം ആണ് ഈ ചിത്രത്തിന്റെ ബഡ്ജറ്റ്.പക്ഷേ ഹൃദയദ്രവീകരണ ശക്തിയുള്ള കഥയും മനോഹരമായ ഗാനങ്ങളും കൂടി ദേശാടനം സിനിമാ പ്രേമികളെ വല്ലാതെ ആകർഷിച്ചു. പ്രമുഖ താരങ്ങളെ അണിനിരത്തി ജയരാജ്‌ ചെയ്ത പരസ്യക്യാമ്പയിൻ പടത്തിന് പുതിയ മാനം നൽകി.
“ഞാൻ ഈ ചിത്രത്തിൽ അഭിനയിച്ചീട്ടില്ല. പക്ഷേ ചിത്രം കണ്ടപ്പോൾ ഇതിൽ ഉണ്ടായിരുന്നു എങ്കിൽ എന്നാശിച്ച് പോയി ”

കളിവീടുറങ്ങിയില്ല, എങ്ങനെ ഞാൻ ഉറക്കേണ്ടൂ,
നാവാമുകുന്ദ തുടങ്ങിയ ഗാനങ്ങൾ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ ആയി. സന്യസിക്കാൻ പോയ മകനെ ഓർത്ത് കേഴുന്നഅച്ഛനും അമ്മയും കുടുംബങ്ങളെ കൂട്ടത്തോടെ തിയേറ്ററിലേക്ക് നയിച്ചു. ഷോഗൺ ഫിലിംസ് ന്റെ സഹായത്തോടെ തിയേറ്ററിൽ എത്തിച്ച “ദേശാടനം ” 96 ലെ സൂപ്പർ ഹിറ്റ്‌ ആയി മാറി. ജയരാജ്‌ ന് പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നീട്ടില്ല. എല്ലായിടത്തും ദേശാടനം അവാർഡുകൾ വാരിക്കൂട്ടി. അത് പിന്നെ ഒരു തുടർക്കഥയായി. സ്റ്റേറ്റ്, നാഷണൽ, ഇന്റർനാഷണൽ തലത്തിൽ ജയരാജ്‌ ന്റെ സിനിമകൾ വാരികൂട്ടിയ അവാർഡ്കൾക്ക് കണക്കില്ല. കളിയാട്ടം, കരുണം, ശാന്തം, ഒറ്റാൽ,തുടങ്ങി എത്രയോ ചിത്രങ്ങൾ..

പക്ഷേ കമർഷ്യൽ സിനിമകൾ ചെയ്യുമ്പോൾ ഒക്കെ പലപ്പോഴും പുള്ളിക്ക് പിഴക്കും. മില്ലെനിയം സ്റ്റാർസ്, അശ്വാരൂഡ്ഡൻ, വീരം,ദി ട്രെയിൻ, ബൈ ദി പീപ്പിൾ, റെയിൻ റെയിൻ കം എഗൈൻ തുടങ്ങിയവ ഉദാഹരണം. (ഫോർ ദി പീപ്പിൾ, തിളക്കം മുതലായ ഹിറ്റുകൾ മറക്കുന്നില്ല ).എന്തൊക്കെ പറഞ്ഞാലും ജയരാജ്‌ ചിത്രങ്ങൾ മറ്റുള്ള ഫിലിം മേക്കർസ്ന് ഒരു പാഠം ആണ്..ഏത് ജേർണല്ൽ ഉള്ള ചിത്രങ്ങൾ ചെയ്യാനും അദ്ദേഹത്തിന് കഴിയും. പലപ്പോഴും ശൂന്യതയിൽ നിന്നും കാണികളെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ ഒരുക്കാൻ വല്ലാത്ത ഒരു മിടുക്കാണ് ജയന്. “നീലക്കുറിഞ്ഞി പൂത്തപ്പോൾ ” മുതൽ ഉള്ള ബന്ധം ആണ് ഞങ്ങളുടേത്. 35 വർഷങ്ങൾക്കുള്ളിൽ അസൂയാവഹമായ വളർച്ചയായിരുന്നു അദ്ദേഹത്തിന്റേത്.. ആ പ്രിയ സുഹൃത്തിന് ഇനിയും എല്ലാവിധ നന്മകളും ഉണ്ടാകണേ എന്ന പ്രാർത്ഥനയോടെ…

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

LATEST

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,