സൗഭാഗ്യ ഇത്ര ഹോട്ടായിരുന്നോ എന്നാണു ആരാധകർ ചോദിക്കുന്നത്

397

സൗഭാഗ്യ ഇത്ര ഹോട്ടായിരുന്നോ എന്നാണു ആരാധകർ ചോദിക്കുന്നത്. നടി താരകല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്, താരകല്യാണിനെ പോലെ സൗഭാഗ്യയും ഒരു നർത്തകിയാണ്, ടിക് ടോകിൽ കൂടിയാണ് സൗഭാഗ്യയെ ആളുകൾ അറിഞ്ഞ് തുടങ്ങിയത്. അടുത്തിടെ ആയിരുന്നു സൗഭാഗ്യയുടെ വിവാഹം കഴിഞ്ഞത്. താരകല്ല്യണിന്റെ ശിഷ്യൻ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, അർജുൻ അഭിനയിച്ചുകൊണ്ടിരുന്ന ഫ്ലവർസിലെ ചക്കപ്പഴം എന്ന സീരിയലിൽ നിന്ന് താരം പിന്മാറിയത് വലിയ വാർത്ത ആയിരുന്നു. Sowbhagya Venkitesh hot pics – Imgart360തങ്ങളുടെ ഡാൻസ് സ്കൂൾ ശരിയായി കൊണ്ട് പോകാൻ കഴിയാത്തതിനാൽ ആണ് താൻ പരമ്പരയിൽ നിന്ന് പിന്മാറുന്നതെന്ന് തുറന്ന് പറഞ്ഞു അർജുനും എത്തിയിരുന്നു.ഇപ്പോൾ സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ചില പ്രൊഡക്ടുകളുടെയും മറ്റ് പ്രൊമോഷൻ വീഡിയോസ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. sowbhagya venkitesh hot - YouTubeഅത്തരത്തിൽ ചിങ്കാരി കളക്ഷൻസ് ജൂവലറി ഷോപ്പിന് വേണ്ടി സൗഭാഗ്യ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.ആഭരണങ്ങളുടെ പ്രൊമോഷസിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത ഫോട്ടോസ് നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഇരുകൈകളും നീട്ടി സ്വീകരിച്ചു. നിങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല, എന്തൊരു സുന്ദരിയാണ് സൗഭാഗ്യ, ഓരോ ഫോട്ടോയിലും സൗന്ദര്യം കൂടി വരുന്നത് പോലെ തുടങ്ങി നിരവധി കമെന്റുകൾ ആണ് സൗഭാഗ്യയുടെ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഭരണങ്ങളെക്കാൾ ഭംഗി അത് ധരിച്ചിരിക്കുന്ന ആൾക്കാണെന്നും കമെന്റുകളിൽ ആരാധകർ പറയുന്നുണ്ട്.sowbhagya venkitesh hot cleavage - Video hài mới full hd hay nhất - ClipVL.netഅടുത്തിടെ സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള ഫോട്ടോഷൂട്ട് താരദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ചിത്രത്തിന് പിന്തുണയുമായി ആരാധകരും എത്തിയിരുന്നു. എന്നാൽ ചിത്രത്തിന് വളരെ മോശം രീതിയിലെ കമെന്റുകൾ ആണ് ചിലർ നടത്തിയത്. കമെന്റുകൾ അതിരുകടന്നതോടെ പ്രതികരണവുമായി സൗഭാഗ്യയും രംഗത്ത് വന്നിരുന്നു.