fbpx
Connect with us

Entertainment

നസ്രിയ നായികയായ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’യുടെ ഗാനം പുറത്തുവിട്ടു

Published

on

നസ്രിയ നായികയാകുന്ന പുതിയ ചിത്രമായ ‘അണ്ടേ സുന്ദരാനികി’ വളരെ നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നാനിയാണ് ഈ ചിത്രത്തിലെ നായകൻ. അണ്ടേ സുന്ദരാനികിയുടെ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നു. ചിത്രം ഒരു റൊമാന്റിക് കോമഡിയാണ് . ഒരു ഹിന്ദു യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ടീസറില്‍ നിന്ന് മനസിലാക്കാം.

 

ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ‘അണ്ടേ സുന്ദരാനികി’യില്‍ അവതരിപ്പിക്കുന്നത് വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് റിലീസ് ചെയുന്നു. ഛായാഗ്രാഹണം : നികേത് ബൊമ്മിറെഡ്ഡി, നിർമ്മാണം : മൈത്രി മൂവി മേക്കേസിന്റെ ബാനറിൽ നവീൻ യെര്‍നേനി & രവി ശങ്കർ . സംഗീത സംവിധാനം :വിവേക് സാഗർ , എഡിറ്റിങ് : രവി തേജ ഗിരിജാല . നാദിയ മൊയ്തു , ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

 

Advertisement 

The dazzling melody Entha Chithram is here.. Celebrate love like never before! ♥️
Ante Sundaraniki on June 10th in Cinemas.

Ante Sundaraniki cast includes Nani and Nazriya in lead roles.
The film has been Written and Directed by Vivek Athreya, Music composed by Vivek Sagar, Cinematography helmed by Niketh Bommi and Editing by Raviteja Girijala.
Produced by Naveen Yerneni and Ravi Shankar Y, under the banner Mythri Movie Makers.

AdvertisementEntha Chitram Song Credits:
Music composed and Arranged by Vivek Sagar
Singers – Anurag Kulkarni, Keerthana Vaidyanathan
Choir – EL Fé, Vocal Arranger : Roe Vincent
Lyrics – ‘Saraswathi Puthra’ Ramajogayya Sastry
Bass – Keba Jeremiah
Acoustic and Electric Guitars – Vivek Sagar
Violin – Abhijeet Gurjale
Fiddle – Ray Legere
Flute – Lalith Thalluri
Additional Programming and Synth – Vivek Sagar
Recorded and Produced at Tapeloop
Mixing & Mastering- Sanjay Das at Rhythmonline Studio

Movie Details:
Film – Ante Sundaraniki
Starring – Nani & Nazriya Fahadh
Writer & Director – Vivek Athreya
Produced by Mythri Movie Makers
Producers – Naveen Yerneni and Ravi Shankar Y
Music – Vivek Sagar
Cinematography – Niketh Bommi
CEO – Cherry (Chiranjeevi)
Executive Producer – Anil Yerneni
Editor – Raviteja Girijala
Art Director – Latha Naidu
Styling – Pallavi Singh

Lyrics – Ramajogayya Sastry, Chandrabose, Hasith Goli and Bharadwaj
Choreography – Sekhar V J and Vishwa Raghu
Sound Design – Varun Venugopal
Publicity Design – Anil & Bhanu
PRO – Vamsi – Shekar
Chief Co-Director – Radhakrishna Poosala
Direction Team – Sachwin R, Dinesh Puranam, Anil Kumar Karella, Srividya V, Swamy Nathan, Vijay Paluri, Tarak Ramtej, Keerthi Seethalam and Ma Vickey
Publicity – Baba Sai Kumar
Marketing – First Show
Digital Partner – Whacked Out Media
Music Label – Saregama India Limited, A RPSG Group Company
Sound Mixing – Sanjay Bitla @ Rhythm Online Studio, Hyderabad
DI – Annapurna Studios, Hyderabad
Colorist – Raghu
Dubbing – Annapurna Studios, Hyderabad

Lyrical Video Credits:
Walls & Trends

AdvertisementLyrics:
Entha chitram
Ennesi gnapakaalo
Oopiraadedhelaa

Entha maatram
Oohalo leni
Utsavaalalo munigi thelaa

Ollalaa viruchukuntuu
Roju thellavaarutondi
Enchetho
Assalem jarugutundo
Emo emito

Emani nannadigaa emaindani
Aamani naa manasantha
Poolu challe rammani

AdvertisementEkkado chinni aasha
Kulaasa ooyalesaa
Hey hey

Ninnalo nannu teesaa
Kottagaa rangulesaa

CHARANAM 1…

addaalake kannu kuttelaa
Andala aanandamoutunna

AdvertisementEmayindemite halaa

Aa vennele vennu thattela
Lokanike kanthinistunna..

Inthalo inni vinthala..

Phalana peru lenide..
Ullasame naa jathainade..

Advertisementee gaalilo jolalilo
Gathaala dairy kadulutondi

CHARANAM 2..

Ennallakennallako malli
Marinta naaku nenu dorikaane

Kaalame maaya chesene

AdvertisementEe konnallala ninnalokelli
Aanaati nannu nenu kalisaane

Ori maa chinni nayane

Oo sukhee sukhaana jeevitham
Oorantha kerinthalaadene

Ee koncheme inkonchamai
Etelli agutundo emo

Advertisement 

 513 total views,  6 views today

Continue Reading
Advertisement
Comments
Advertisement
Entertainment19 mins ago

അമ്മയുടെ പിറന്നാളിന് അച്ഛൻ എഴുതിയ കത്ത് പങ്കുവയ്ക്കുകയാണ് അനൂപ് മേനോൻ

Entertainment33 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident43 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science49 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment51 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment55 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala2 hours ago

വിസ്മയ നല്കുന്ന പാഠം

Entertainment3 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment4 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment5 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment33 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment55 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment1 day ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement