നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യയും നായികയായി നിവേദ തോമസ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

ജസ്റ്റിന്‍ സ്റ്റീഫന്‍ സഹനിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്‌,എഡിറ്റിംഗ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍. അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീൺ വിജയ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, നൃത്ത സംവിധാനം ബിജു ധ്വനി തരംഗ്, അഡ്മിനിസ്ട്രേഷൻ ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ ബാബു. പ്രൊഡക്ഷന്‍ ഇന്‍ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍സ് പ്രേംലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍. ഡിജിറ്റൽ പ്രൊമോഷൻ കൺസൾട്ടന്റ് – ഒബ്സ്ക്യൂറ, മാർക്കറ്റിംഗ് -ബിനു ബ്രിങ്ഫോർത്ത്.

Leave a Reply
You May Also Like

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ലെ ‘കണ്ണെ ചെല്ല കണ്ണെ’ ​ഗാനം പ്രേക്ഷകരിലേക്ക്

അരുൺ വിജയ് ചിത്രം ‘മിഷൻ ചാപ്റ്റർ 1’ലെ ‘കണ്ണെ ചെല്ല കണ്ണെ’ ​ഗാനം പ്രേക്ഷകരിലേക്ക് അരുൺ…

താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയുമായി രാംഗോപാൽ വർമ്മ, ഒരു ഇൻഡോ-ചൈനീസ് പ്രോജക്റ്റ്

താൻ ചെയ്തതിൽ ഏറ്റവും ചിലവേറിയ സിനിമയുമായി രാംഗോപാൽ വർമ്മ . ലോകമെമ്പാടും 47,530 തിയേറ്ററുകളിൽ റിലീസ്…

ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇന്ദു.വി.എസിന്റെ 19(1)(a)

19(1)(a) – വൈകാരികതയുടെ വർത്തമാന രാഷ്ട്രീയം. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള ധ്യാനാത്മകമായ യാത്രയാണ് ഇന്ദു.വി.എസിന്റെ  19(1)(a).…

ഹിന്ദിയിൽ തിരക്കായിട്ടും പല തമിഴ് ഓഫറുകൾ നിരസിച്ചിട്ടും ജാൻവികപൂർ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാൻ അങ്ങോട്ട് ചെന്ന് അവസരം ചോദിച്ചു, കാരണം ഇതാണ്

അന്തരിച്ച നടി ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അമ്മയുടെ ശൈലിയിൽ കഥയ്ക്ക് പ്രാധാന്യം നൽകി…